❤️ദേവൻ ❤️part 17 [Ijasahammed] 185

ഊഹം ശെരിയായിരുന്നെന്ന് ആ കന്യാസ്ത്രീകളുടെ സംസാരത്തിൽ നിന്ന് മനസ്സിലായി…

ആ കവിളുകളിലായി അമർത്തി ചുംബിക്കുന്ന ദേവേട്ടനെ കണ്ടപ്പോൾ ആ കുഞ്ഞു മുഖത്തോട് അത്രയും അസൂയതോന്നി…

അവളാരാണ്..?

ദേവേട്ടനെ അൽപനേരം കൊണ്ട് ഇത്രയും മാറ്റാൻ മാത്രം അവൾക്ക് ദേവേട്ടനായുള്ള ബന്ധമെന്ത്..??

ഒരുപാട് ചോദ്യങ്ങൾക്ക് നടുവിലായി ഞാൻ ഉത്തരമറിയാതെ നിന്നു…

പതുക്കെ അകത്തേക്കായി നടന്നു…

എന്റെ കാൽപെരുമാറ്റം കേട്ടാകണം അവളെ താഴെ നിർത്തി കൊണ്ട് ദേവേട്ടൻ എനിക്ക് നേരെ തിരിഞ്ഞു…

ആ മുഖത്തെ ചിരിമാഞ്ഞു.. ഒരു ദീർഘനിശ്വാസം ആ നെഞ്ചിൽ ഉയർന്നത് അല്പം അകലെ നിന്നിട്ടും ഞാൻ അറിഞ്ഞു..

എന്നെ കണ്ടിട്ടാണെന്ന് തോന്നുന്നു.. അത് വരെ ചിരിച്ചവൾ എന്നെ നോക്കി കൊണ്ട് നിൽക്കുന്ന ദേവേട്ടന് പിന്നിലേക്കായി മറഞ്ഞു നിന്നു…

മെല്ലെ ആ കുഞ്ഞു തല പുറത്തേക്ക് നീട്ടികൊണ്ട് എന്നെ നോക്കുന്ന ആ കുസൃതി പെണ്ണ് ഞാൻ നോക്കുന്നതറിഞ്ഞു വീണ്ടും പിന്നിലേക്ക് മറഞ്ഞു..

ഏട്ടൻ തിരിഞ്ഞു നിന്ന് അവളെ വാരിയെടുത്തു..

രണ്ടുകയ്യും ദേവേട്ടന്റെ കഴുത്തിൽ ചുറ്റിപിടിച്ചു ആ നീണ്ട ചുമലിൽ ചാഞ്ഞുകൊണ്ടവൾ എന്നെ നോക്കി…

“നന്ദാ.. ഇങ്ങ് പോരൂ.. സിസ്റ്ററമ്മ എടുത്തോളാ നിന്നെ… “”

 

അവൾക്ക് നേരെ കൈനീട്ടിയ കന്യാസ്ത്രീകളിൽ ഒരാളോട് നിഷേധർത്ഥത്തിൽ തലതിരിച്ചുകൊണ്ടവൾ തിരിഞ്ഞ് തല വെച്ചു ആ തോളിൽ കിടന്നു..

 

“അവള് മണ്ണില് കളിക്ക്യാർന്നു ദേവാ.. മേലു മുഴോനും അഴുക്കായിരിക്കും.. നീ അവളെ ഇങ്ങ് തന്നേക്ക് ഞാനെടുത്തോളാം.. !!”

 

“സാരല്ല്യ.. അവളിവിടിരുന്നോട്ടെ.. “”

12 Comments

  1. പ്രണയം ഇത്ര മനോഹരവും അത്രത്തോളം വേദനാജനകമായ ഒരു അനുഭൂതിയാലെ…….ഈ പാർട്ടിൽ ദേവന്റെ മനസിൽ എന്താണെന്ന് അങ് മനസിലായില്ല…..ഇനി ഏകാന്തതയിൽ ശിവാക്ക് ഒരു കൂട്ട് ആയിട്ട് ആവോ അതിന് അർത്ഥം ദേവൻ പലതും തീരുമാനിച്ചിട്ടുണ്ട് എന്നു ആണോ???…..വീണ്ടും അവര് പിരിയോ…..ഈ പാർട്ട് ഇത്തിരി കൂടി വിഷമം ഉള്ളത് ആയിരുന്നു ഇത്രയും ദിവസത്തെ ഒറ്റപ്പെടൽ ശിവാക്ക് ഉണ്ടാക്കിയ വിഷമം ദേവന് ഇന്ന് മനസിലയായി കാണും ലെ…….
    എന്തായാലും ഇനി ദേവൻ എന്ത് ചെയ്യും എന്ന് അറിയാൻ കാത്തിരിക്കുന്നു…….
    സ്നേഹത്തോടെ?????…….

  2. ♥️♥️♥️♥️

  3. ❤️❤️

  4. Evalu aale koode karayippikko☹

  5. പറയാൻ വാക്കുകൾ ഇല്ല.

    1. ??✌️

  6. ???????
    എഴുതാൻ വാക്കുകൾ കിട്ടുന്നില്ലടോ.

    “നോവിന്റെ കനൽ കൂട്ടിൽ നിന്നും ഉയർന്നുപൊന്തിയ ആ പൊട്ടിച്ചിരിക്ക് കനലോളം ചൂടുണ്ടായിരുന്നു”.

    Shoo ഈ വരി വല്ലാതെ വേട്ടയാടുന്നപോലെ
    ഒന്നും പറയാൻ ഇല്ലാ.

    സങ്കടപെടുത്തി മതിയായില്ല അല്ലെ??.

    1. Korachoode mathi comrade… sangadokke maaran neram ayi kondirikkunnu.. ?✌️

  7. നിധീഷ്

    ❤❤❤

  8. ❤️❤️❤️

Comments are closed.