❤️ദേവൻ ❤️part 17 [Ijasahammed] 184

അവരിലാരോ ഒരാൾ പറഞ്ഞ ആ വാക്കുകൾ ചെവിയിലേക്കായി തറച്ചു കയറി …

അപ്പോഴും ചിരിച്ചു കൊണ്ടു തന്നെ നിന്നു…മനസ്സിലൊരു പൊട്ടിച്ചിരി മുഴങ്ങി..

നോവിന്റെ കനൽ കൂട്ടിൽ നിന്നും ഉയർന്നുപൊന്തിയ ആ പൊട്ടിച്ചിരിക്ക് കനലോളം ചൂടുണ്ടായിരുന്നു…

 

“അതേ ഞാൻ ഭാഗ്യം ചെയ്തോളാ…!!””

 

ഉള്ളിലിരുന്നാരോ മനസ്സിന്റെ കനൽ കൂടിലിരുന്ന് ആരും കേൾക്കാതെ പതുക്കെ തേങ്ങി….

അപ്പോഴും മുഖത്ത് നോവിൽ കലർന്ന ആ ഇളം പുഞ്ചിരി തങ്ങി നിന്നിരുന്നു

 

“അതേ ഞാൻ ഭാഗ്യം ചെയ്തോളാ… !!””

ഉള്ളിലിരുന്നാരോ മനസ്സിന്റെ കനൽ കൂടിലിരുന്ന് ആരും കേൾക്കാതെ പതുക്കെ തേങ്ങി…

അപ്പോഴും മുഖത്ത് നോവിൽ കലർന്ന ആ ഇളം പുഞ്ചിരി തങ്ങി നിന്നിരുന്നു…

അവരോടൊപ്പം അകത്തേക്ക് നടക്കുമ്പോൾ ദേവേട്ടന്റെ സംസാരം കൗതുകത്തോടെ ഞാൻ ശ്രവിച്ചു…

ഒരുപാട് നാൾക്ക് ശേഷം ആദ്യമായാണ് ആ ശബ്ദത്തിൽ കുറച്ചെങ്കിലും സന്തോഷം അലതല്ലുന്നത് ഞാൻ കേൾക്കുന്നത്..
ആരോടാണ് ദേവേട്ട നിത്ര ആഹ്ലാദതിമിർപ്പോടെ സംസാരിക്കുന്നത്..
കൗതുകം അടക്കാൻ വയ്യാതെ ഞാൻ തല നീട്ടി നോക്കി…

ദേവേട്ടന്റെ സംസാരത്തിനൊപ്പം കേട്ട ഒരു കുഞ്ഞു ചിരി കാതിലങ്ങനെ മുഴങ്ങി..
ഒരു കാൽകൊലുസിന്റെ കൊഞ്ചലോടെ ആ കുഞ്ഞു പൊട്ടിച്ചിരി വായുവിലാകെ പറന്നുനടന്നു…

മുട്ട്കുത്തിയിരുന്ന ദേവേട്ടനെഴുന്നേറ്റ് ആ കൊച്ചു കുഞ്ഞിനെ വാരിയെടുക്കുമ്പോൾ ആ മുഖത്തത്രയും തെളിച്ചം ഞാൻ കണ്ടു…..

പ്രായം ഏഴു വയസ്സ് തികഞ്ഞു കാണില്ല.. അവളെ കണ്ട് ഞാൻ ഊഹിച്ചു….

12 Comments

  1. പ്രണയം ഇത്ര മനോഹരവും അത്രത്തോളം വേദനാജനകമായ ഒരു അനുഭൂതിയാലെ…….ഈ പാർട്ടിൽ ദേവന്റെ മനസിൽ എന്താണെന്ന് അങ് മനസിലായില്ല…..ഇനി ഏകാന്തതയിൽ ശിവാക്ക് ഒരു കൂട്ട് ആയിട്ട് ആവോ അതിന് അർത്ഥം ദേവൻ പലതും തീരുമാനിച്ചിട്ടുണ്ട് എന്നു ആണോ???…..വീണ്ടും അവര് പിരിയോ…..ഈ പാർട്ട് ഇത്തിരി കൂടി വിഷമം ഉള്ളത് ആയിരുന്നു ഇത്രയും ദിവസത്തെ ഒറ്റപ്പെടൽ ശിവാക്ക് ഉണ്ടാക്കിയ വിഷമം ദേവന് ഇന്ന് മനസിലയായി കാണും ലെ…….
    എന്തായാലും ഇനി ദേവൻ എന്ത് ചെയ്യും എന്ന് അറിയാൻ കാത്തിരിക്കുന്നു…….
    സ്നേഹത്തോടെ?????…….

  2. ♥️♥️♥️♥️

  3. ❤️❤️

  4. Evalu aale koode karayippikko☹

  5. പറയാൻ വാക്കുകൾ ഇല്ല.

    1. ??✌️

  6. ???????
    എഴുതാൻ വാക്കുകൾ കിട്ടുന്നില്ലടോ.

    “നോവിന്റെ കനൽ കൂട്ടിൽ നിന്നും ഉയർന്നുപൊന്തിയ ആ പൊട്ടിച്ചിരിക്ക് കനലോളം ചൂടുണ്ടായിരുന്നു”.

    Shoo ഈ വരി വല്ലാതെ വേട്ടയാടുന്നപോലെ
    ഒന്നും പറയാൻ ഇല്ലാ.

    സങ്കടപെടുത്തി മതിയായില്ല അല്ലെ??.

    1. Korachoode mathi comrade… sangadokke maaran neram ayi kondirikkunnu.. ?✌️

  7. നിധീഷ്

    ❤❤❤

  8. ❤️❤️❤️

Comments are closed.