ഒടുവിൽ നേടിയതോ…?
സമാധാനമുള്ളൊരു ജീവിതം പ്രതീക്ഷിച്ചല്ല ഈ താലിമാലക്ക് വേണ്ടി കഴുത്തുനീട്ടി കൊടുത്തത് . ..
പക്ഷെ ദിവസങ്ങൾ കൊഴിയും തോറും നോവിന്റെ ആഴവും പരപ്പും ഇത്രത്തോളം കൂടുമെന്ന് കരുതിയില്ല…
ദേവേട്ടനിനിയും എന്നിലേക്കെത്താൻ ഒരുപാട് ദൂരം താണ്ടാനുണ്ട്… ആ മനസ്സൊരിക്കലും എന്നെ മനസ്സിലാക്കിയിട്ടില്ല..
മനസ്സിലാക്കാൻ ഒരിക്കൽ പോലും ശ്രമിച്ചില്ലെന്നുള്ളതാണ് സത്യം…
“ശിവാ… “”
ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് ആ വിളിക്ക് ചെവിയോർത്തു..
തിരിഞ്ഞു നിന്നില്ല…
അരികെ വന്നു നിന്നു കൊണ്ട് വീണ്ടും വിളിച്ചത് കേട്ട് മുന്നിലേക്കായി തിരിഞ്ഞുനിൽക്കുമ്പോൾ മുന്നിൽ വേറെ ആരെല്ലാമൊക്കെയോ കൂടെയുണ്ടായിരുന്നു..
വേഷത്തിലെ സമാനത കണ്ടപ്പോൾ ഊഹിച്ചു അവരും കന്യാസ്ത്രീകളാണ്..
“ഇയാളാണല്ലേ മിസിസ് ദേവൻ…? ”
കൂട്ടത്തിലൊരു സ്ത്രീ അടുത്ത് വന്ന് കൈത്തലം പിടിച്ചുകൊണ്ട് ചോദിച്ചത് കേട്ട് ഞാനൊന്ന് ചിരിച്ചു…
ആ ചിരിയിൽ നോവിന്റെ അംശം കലരാതിരിക്കാൻ ഞാൻ കിണഞ്ഞു ശ്രമിച്ചു..
അകത്തേക്കായി കയറി പോകുന്ന ദേവേട്ടനെ നോക്കി കൊണ്ട് നിൽക്കുമ്പോൾ അവരെല്ലാവരും എന്നോടെന്തൊക്കെയോ ചോദിക്കേം പറയേം ഒക്കെ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു..
ഒന്നും ശ്രദ്ധിച്ചില്ല…
മുഖത്തൊരു ചിരിയുടെ മറ വലിച്ചുകെട്ടിയങ്ങനെ നിന്നുകൊടുത്തു…
“ന്തായാലും മോള് ഭാഗ്യം ചെയ്തോളാ..ഇതുപോലൊരുത്തനെ കർത്താവായി കൊണ്ടത്തന്നതാ .. ”
പ്രണയം ഇത്ര മനോഹരവും അത്രത്തോളം വേദനാജനകമായ ഒരു അനുഭൂതിയാലെ…….ഈ പാർട്ടിൽ ദേവന്റെ മനസിൽ എന്താണെന്ന് അങ് മനസിലായില്ല…..ഇനി ഏകാന്തതയിൽ ശിവാക്ക് ഒരു കൂട്ട് ആയിട്ട് ആവോ അതിന് അർത്ഥം ദേവൻ പലതും തീരുമാനിച്ചിട്ടുണ്ട് എന്നു ആണോ???…..വീണ്ടും അവര് പിരിയോ…..ഈ പാർട്ട് ഇത്തിരി കൂടി വിഷമം ഉള്ളത് ആയിരുന്നു ഇത്രയും ദിവസത്തെ ഒറ്റപ്പെടൽ ശിവാക്ക് ഉണ്ടാക്കിയ വിഷമം ദേവന് ഇന്ന് മനസിലയായി കാണും ലെ…….
എന്തായാലും ഇനി ദേവൻ എന്ത് ചെയ്യും എന്ന് അറിയാൻ കാത്തിരിക്കുന്നു…….
സ്നേഹത്തോടെ?????…….
♥️♥️♥️♥️
❤️❤️
Evalu aale koode karayippikko☹
പറയാൻ വാക്കുകൾ ഇല്ല.
❤
??✌️
???????
എഴുതാൻ വാക്കുകൾ കിട്ടുന്നില്ലടോ.
“നോവിന്റെ കനൽ കൂട്ടിൽ നിന്നും ഉയർന്നുപൊന്തിയ ആ പൊട്ടിച്ചിരിക്ക് കനലോളം ചൂടുണ്ടായിരുന്നു”.
Shoo ഈ വരി വല്ലാതെ വേട്ടയാടുന്നപോലെ
ഒന്നും പറയാൻ ഇല്ലാ.
സങ്കടപെടുത്തി മതിയായില്ല അല്ലെ??.
Korachoode mathi comrade… sangadokke maaran neram ayi kondirikkunnu.. ?✌️
???????
❤❤❤
❤️❤️
❤️❤️❤️