“വേണ്ടീർന്നില്ലാന്ന് തോന്നുണു ഇപ്പൊ… ”
അടുത്തിരുന്നുകൊണ്ടുള്ള നനുത്തനെയുള്ള ആ ചിരി കണ്ടപ്പോൾ ഉള്ളൊന്നുപിടഞ്ഞു… ഒന്നും മിണ്ടാതെ താഴേക്ക് നോക്കിയിരുന്നു…
“പണ്ടാകുമ്പോ ഞാൻ മാത്രം അനുഭവിച്ചാൽ മതീർന്നലോ.. ഇതിപ്പോ.. “”
ആ വാക്കുകൾ ഓരോന്നായി കേൾക്കുമ്പോഴും എനിക്ക് തോന്നി
ഞാൻ കേൾക്കാൻ വേണ്ടി ആയിരിക്കണം അതെന്ന്…
എന്നെ അത്രമേൽ വേദനിപ്പിക്കാൻ വേണ്ടി മാത്രം ആയിരിക്കണം അതെല്ലാം എന്ന്..
വീണ്ടും മൗനത്തെ കൂട്ട് പിടിച്ചുകൊണ്ടിരിക്കുമ്പോൾ മനസ്സ് കലുഷിതമായിത്തുടങ്ങിയിരുന്നു..
ദേവേട്ടൻ അവരോടായി വീണ്ടുമെന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു..
എനിക്ക് വേണ്ടി ജീവിക്കാൻ ഇനിയും ആ മനുഷ്യൻ തയ്യാറല്ലെന്നുള്ള സത്യം നെഞ്ച് തുളച്ചുകൊണ്ടൊരു അസ്ത്രം കണക്കെ ഉള്ളിലേക്ക് തറഞ്ഞുകയറി…
എന്നെകൊണ്ട് ആ ജീവിതത്തിലൊരു മാറ്റവും ഇത് വരെ സാധ്യമക്കാനായില്ലെന്ന് കുറ്റബോധത്തോടെ ഞാൻ ഓർത്തു…
ഇപ്പോഴും എന്നെ ഒഴിവാക്കാൻ വേണ്ടി മാത്രം ശ്രമിച്ചുകൊണ്ടിരിക്കുകയാണയാൾ എന്നെനിക്ക് തോന്നി..
അതിനു വേണ്ടിമാത്രമാണ് മുന്നിലിരുന്നു ആഴത്തിലിങ്ങനെ കുത്തിനോവിച്ചു കൊണ്ടിരിക്കുന്നത്..
വീണ്ടും കേൾക്കാനുള്ള ത്രാണിയുണ്ടായില്ല…
സംസാരിക്കാനും കൂടെ നില്ക്കാനുമെല്ലാം എന്റെ കൂടെ മാത്രമേ പറ്റാത്തതായുള്ളു…
നിർത്താതെയുള്ള ദേവേട്ടന്റെ സംസാരം കേട്ടപ്പോൾ സങ്കടത്തേക്കാൾ കൂടുതൽ അരിശം മാത്രമാണ് ഉള്ളിലേക്ക് അരിച്ചുകയറിയത്…
വീണ്ടും ഞാനാ സംസാരത്തിൽ ശ്രദ്ധചെലുത്തി…
അപ്പോഴും ദേവേട്ടൻ ആ വാചകങ്ങൾ വീണ്ടും പറഞ്ഞു കൊണ്ടിരിക്കുക യായിരുന്നു…
എല്ലാം ഇട്ടെറിഞ്ഞു കൂടെ നിൽക്കാൻ കഴുത്തു നീട്ടിതന്ന പെണ്ണിന് മുന്നിൽ വെച്ചു കൊണ്ട് വീണ്ടും വീണ്ടും ദേവേട്ടൻ അതാവർത്തിച്ചു പറഞ്ഞു കൊണ്ടേയിരുന്നു…
” ഒന്നും വേണ്ടി യിരുന്നില്ല.. ”
ഏറ്റവും കൂടുതൽ അരോചകമായ ആ വാചകം ചെവിയിലായി മുഴങ്ങി..
പ്രണയം ഇത്ര മനോഹരവും അത്രത്തോളം വേദനാജനകമായ ഒരു അനുഭൂതിയാലെ…….ഈ പാർട്ടിൽ ദേവന്റെ മനസിൽ എന്താണെന്ന് അങ് മനസിലായില്ല…..ഇനി ഏകാന്തതയിൽ ശിവാക്ക് ഒരു കൂട്ട് ആയിട്ട് ആവോ അതിന് അർത്ഥം ദേവൻ പലതും തീരുമാനിച്ചിട്ടുണ്ട് എന്നു ആണോ???…..വീണ്ടും അവര് പിരിയോ…..ഈ പാർട്ട് ഇത്തിരി കൂടി വിഷമം ഉള്ളത് ആയിരുന്നു ഇത്രയും ദിവസത്തെ ഒറ്റപ്പെടൽ ശിവാക്ക് ഉണ്ടാക്കിയ വിഷമം ദേവന് ഇന്ന് മനസിലയായി കാണും ലെ…….
എന്തായാലും ഇനി ദേവൻ എന്ത് ചെയ്യും എന്ന് അറിയാൻ കാത്തിരിക്കുന്നു…….
സ്നേഹത്തോടെ?????…….
♥️♥️♥️♥️
❤️❤️
Evalu aale koode karayippikko☹
പറയാൻ വാക്കുകൾ ഇല്ല.
❤
??✌️
???????
എഴുതാൻ വാക്കുകൾ കിട്ടുന്നില്ലടോ.
“നോവിന്റെ കനൽ കൂട്ടിൽ നിന്നും ഉയർന്നുപൊന്തിയ ആ പൊട്ടിച്ചിരിക്ക് കനലോളം ചൂടുണ്ടായിരുന്നു”.
Shoo ഈ വരി വല്ലാതെ വേട്ടയാടുന്നപോലെ
ഒന്നും പറയാൻ ഇല്ലാ.
സങ്കടപെടുത്തി മതിയായില്ല അല്ലെ??.
Korachoode mathi comrade… sangadokke maaran neram ayi kondirikkunnu.. ?✌️
???????
❤❤❤
❤️❤️
❤️❤️❤️