❤️ദേവൻ ❤️part 17 [Ijasahammed] 185

വാതിൽപിടിയിൽ വെറുതെ കൈ തിരുപിടിച്ചുകൊണ്ടിരുന്നു…

 

“ന്നാ വാ, ഞാൻ കൊണ്ട് വിടാം.. ”

 

എന്റെ കയ്യിൽ പിടിച്ചു കൊണ്ട് ഉമ്മറത്തേക്ക് നടത്തിച്ചു..

 

“വേണ്ടാ.. “”””””

 

കൈ ശക്തിയിൽ വിടുവിപ്പിക്കുമ്പോൾ ദേവേട്ടൻ അത്രമേൽ അമ്പരന്നിരിക്കണം..

“ഞാൻ പൊക്കോളാം…!!!!””

 

നിറഞ്ഞു തുടങ്ങിയ കണ്ണുകൾ വലിച്ചു തുടച്ചുകൊണ്ട് ഇടറിതുടങ്ങിയ ശബ്ദത്തിൽ പറഞ്ഞു കൊണ്ട് ഞാൻ മുന്നോട്ട് നടന്നു..

പെട്ടെന്ന് കേട്ട അമ്പരപ്പ് കൊണ്ടാണോ എന്തോ ഒന്നും മിണ്ടാതെ എന്നെ നോക്കി നിൽക്കുന്ന ദേവേട്ടനെ പടിയിറങ്ങി പോരുമ്പോൾ നിറഞ്ഞ കണ്ണുകളിലൂടെ അവ്യക്തതയോടെ ഞാൻ കണ്ടു…

 

“ശിവാ.. നീ… ന്താ നെനക്ക്.. എന്തിനാ നീയ്..?? “””

 

“പിന്നാലെ നടന്നു യാചിച്ചോണ്ട് തന്ന ഭിക്ഷായിട്ട് ഈ താലിമാലയെ നിങ്ങക്ക് കാണാൻ പറ്റുവായിരിക്കും.. ന്നാ നിക്കങ്ങനെ പറ്റില്യ…

കണ്ടോരോട് മൊത്തം ഇനി അത് പറയുമ്പോ കൂടെ ന്നെ…. ന്നെ ഇനി കൂട്ടും വേണ്ട…
അതോണ്ടാ പോണേ.. !

ഇത്രേം ദിവസം ഇതിന്റുള്ളിൽ ഞാൻ ണ്ട് ന്ന് കരുതീട്ടില്ലല്ലോ..

ഇനീം അങ്ങനെ മതി..

ഇങ്ങനെ ഒന്ന് ഇവിടെ ഇല്ലാണ്ടിരിക്കണതാ നല്ലത് .. ”

 

12 Comments

  1. പ്രണയം ഇത്ര മനോഹരവും അത്രത്തോളം വേദനാജനകമായ ഒരു അനുഭൂതിയാലെ…….ഈ പാർട്ടിൽ ദേവന്റെ മനസിൽ എന്താണെന്ന് അങ് മനസിലായില്ല…..ഇനി ഏകാന്തതയിൽ ശിവാക്ക് ഒരു കൂട്ട് ആയിട്ട് ആവോ അതിന് അർത്ഥം ദേവൻ പലതും തീരുമാനിച്ചിട്ടുണ്ട് എന്നു ആണോ???…..വീണ്ടും അവര് പിരിയോ…..ഈ പാർട്ട് ഇത്തിരി കൂടി വിഷമം ഉള്ളത് ആയിരുന്നു ഇത്രയും ദിവസത്തെ ഒറ്റപ്പെടൽ ശിവാക്ക് ഉണ്ടാക്കിയ വിഷമം ദേവന് ഇന്ന് മനസിലയായി കാണും ലെ…….
    എന്തായാലും ഇനി ദേവൻ എന്ത് ചെയ്യും എന്ന് അറിയാൻ കാത്തിരിക്കുന്നു…….
    സ്നേഹത്തോടെ?????…….

  2. ♥️♥️♥️♥️

  3. ❤️❤️

  4. Evalu aale koode karayippikko☹

  5. പറയാൻ വാക്കുകൾ ഇല്ല.

    1. ??✌️

  6. ???????
    എഴുതാൻ വാക്കുകൾ കിട്ടുന്നില്ലടോ.

    “നോവിന്റെ കനൽ കൂട്ടിൽ നിന്നും ഉയർന്നുപൊന്തിയ ആ പൊട്ടിച്ചിരിക്ക് കനലോളം ചൂടുണ്ടായിരുന്നു”.

    Shoo ഈ വരി വല്ലാതെ വേട്ടയാടുന്നപോലെ
    ഒന്നും പറയാൻ ഇല്ലാ.

    സങ്കടപെടുത്തി മതിയായില്ല അല്ലെ??.

    1. Korachoode mathi comrade… sangadokke maaran neram ayi kondirikkunnu.. ?✌️

  7. നിധീഷ്

    ❤❤❤

  8. ❤️❤️❤️

Comments are closed.