അവളുടെ കുറുമ്പ്കളുടെയും കളിചിരികളുടെയും കഥകൾ ഒന്നൊന്നായി മുന്നിലിരുന്നു ബൈക്ക് ഓടിക്കുന്നതിനിടയിൽ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ആ ജീവിതത്തിൽ ആരും അല്ലാതായി പോയ അത്രയും അധികപ്പറ്റായിമാറിയ എന്നെ കുറിച്ചായിരുന്നു ആ നേരമത്രയും ഞാൻ ചിന്തിച്ചു പോന്നത്…
സങ്കടം അലയടിച്ചു കൊണ്ടിരുന്നു..
ഒടുവിൽ എനിക്കും തോന്നിതുടങ്ങി..
” ഒന്നും വേണ്ടായിരുന്നു.. ”
കാണാണ്ടായിരുന്നു.., മിണ്ടണ്ടായിരുന്നു.., പ്രണയിക്കണ്ടായിരുന്നു..,
താലിമാലയിൽ പിടി അമർന്നു..
അത് മാത്രം വേണ്ടിയിരുന്നില്ല എന്ന് ചിന്തിക്കാൻ പോലും തോന്നിയില്ല..
നാട്ടിലെത്തുമ്പോൾ നേരം ഇരുട്ടിതുടങ്ങിയിരുന്നു…
ആകാശത്തുമേഘങ്ങൾ എന്തിനെന്നില്ലാതെ അലഞ്ഞു കൊണ്ടിരുന്നു..
“ഞാൻ വീട്ടിൽ പൊക്കോട്ടെ…? “”
വീട്ടിലേക്ക് കാലെടുത്തു വച്ചതും എന്റെ ചോദ്യം കേട്ട് ദേവേട്ടൻ തിരിഞ്ഞു നോക്കി..
“ന്തെപ്പോ.. പെട്ടെന്ന്..? !””
“ഒന്നൂല്ല.. അമ്മേ കാണണം തോന്നുണു.”
നിറഞ്ഞു തുടങ്ങിയ കണ്ണുകൾ കാണാതിരിക്കാൻ ഞാൻ തലതാഴ്ത്തി പറഞ്ഞു..
“ന്നാ വരുമ്പോ പറയാർന്നിലേ നെനക്ക്.. വീട്ടിൽ കേറി അമ്മേ കണ്ട് വരാർന്നല്ലോ ന്നാ മ്മക്ക്.. “”
ഉമ്മറത്തെ വലിയ പൂട്ടിന്റെ താക്കോൽ മേശമേൽ വച്ചു കൊണ്ട് ദേവട്ടൻ പറഞ്ഞു..
ഒന്നും മിണ്ടിയില്ല..
മുന്നിലായിട്ട് തലകുനിച്ചങ്ങനെ നിന്നു..
“ഇപ്പോ തന്നെ പോണന്ന് നിർബന്ധണ്ടോ.. ”
പൊട്ടി തുടങ്ങിയ സങ്കടക്കടൽ ഉള്ളിലൊതുക്കി ഞാൻ താഴോട്ട് നോക്കി കൊണ്ട് ഉണ്ടെന്ന് തലയാട്ടി..
പ്രണയം ഇത്ര മനോഹരവും അത്രത്തോളം വേദനാജനകമായ ഒരു അനുഭൂതിയാലെ…….ഈ പാർട്ടിൽ ദേവന്റെ മനസിൽ എന്താണെന്ന് അങ് മനസിലായില്ല…..ഇനി ഏകാന്തതയിൽ ശിവാക്ക് ഒരു കൂട്ട് ആയിട്ട് ആവോ അതിന് അർത്ഥം ദേവൻ പലതും തീരുമാനിച്ചിട്ടുണ്ട് എന്നു ആണോ???…..വീണ്ടും അവര് പിരിയോ…..ഈ പാർട്ട് ഇത്തിരി കൂടി വിഷമം ഉള്ളത് ആയിരുന്നു ഇത്രയും ദിവസത്തെ ഒറ്റപ്പെടൽ ശിവാക്ക് ഉണ്ടാക്കിയ വിഷമം ദേവന് ഇന്ന് മനസിലയായി കാണും ലെ…….
എന്തായാലും ഇനി ദേവൻ എന്ത് ചെയ്യും എന്ന് അറിയാൻ കാത്തിരിക്കുന്നു…….
സ്നേഹത്തോടെ?????…….
♥️♥️♥️♥️
❤️❤️
Evalu aale koode karayippikko☹
പറയാൻ വാക്കുകൾ ഇല്ല.
❤
??✌️
???????
എഴുതാൻ വാക്കുകൾ കിട്ടുന്നില്ലടോ.
“നോവിന്റെ കനൽ കൂട്ടിൽ നിന്നും ഉയർന്നുപൊന്തിയ ആ പൊട്ടിച്ചിരിക്ക് കനലോളം ചൂടുണ്ടായിരുന്നു”.
Shoo ഈ വരി വല്ലാതെ വേട്ടയാടുന്നപോലെ
ഒന്നും പറയാൻ ഇല്ലാ.
സങ്കടപെടുത്തി മതിയായില്ല അല്ലെ??.
Korachoode mathi comrade… sangadokke maaran neram ayi kondirikkunnu.. ?✌️
???????
❤❤❤
❤️❤️
❤️❤️❤️