❤️ദേവൻ ❤️part 12[Ijasahammed] 243

ആത്മാർത്ഥമായി സ്നേഹിക്കുണോരെ ദൈവം രണ്ടാക്കില്ല….

ഞാനും നെന്റെ അച്ഛനും ഇപ്പൊ അതെ പരീക്ഷണത്തിലാ…
ഒരിക്കെ വീണ്ടും ഒന്നാകും.. അത് വരെ കാത്തിരുന്നേ മതിയാകൂ..”

പറയുന്നഓരോ വാക്കിലും പ്രണയം തങ്ങിനിന്നത് അത്രമേൽ കൗതുകത്തോടെ ഞാൻ നോക്കി നിന്നു…

 

“എന്തുവാടി നീ ഇങ്ങനെ.., എല്ലാരും പ്രേമിച്ചിട്ട്ണ്ട്..
പക്ഷേ നിന്നെ പോലെ ഇപ്പളും അത് തലേവച്ചു നടക്കാനൊന്നും ആരും നിക്കില്ല… നെനക്ക് പ്രാന്താണ്…
ഉള്ള ജീവിതം സന്തോഷിക്കാൻ നോക്ക് അതല്ലാണ്ടെ ഇങ്ങനെ കരഞ്ഞു തീർക്കണ്ട… ഞാൻ പറഞ്ഞേയ്ക്കാം… ”

കാവ്യ ഇടക്കിടക്ക് പറയുന്ന ആ ഡയലോഗ് ആണ് പെട്ടെന്ന് മനസ്സിലേക്ക് വന്നത്..
എന്ത് കൊണ്ട് ഞാൻ ഇങ്ങനെആയെന്ന് ഉള്ളതിനൊരു ഉത്തരം കിട്ടിയിരിക്കുന്നു…

ഇപ്പോഴും ഒരുതരി കുറയാതെ ഇത്രമേൽ തീവ്രമായി പ്രണയിക്കുന്ന ഒരുവളുടെ മകൾക്ക് ഇങ്ങനെയല്ലാതെ മറ്റെങ്ങനെ ആകാൻ കഴിയും…

എല്ലാം ശെരിയാകും…
അമ്മ പറഞ്ഞപോലെ സ്നേഹിക്കുന്നോരെ ദൈവം രണ്ടാക്കില്ല….

മനസ്സിൽ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒരുമഴക്ക് ശേഷം തളിർത്ത പുൽനാമ്പ് പോലെ കിളിർത്തു..

അത്രമേൽ പ്രതീക്ഷയോടെ അമ്മയുടെ മടിയിൽ തല വെച്ചു കിടക്കുമ്പോൾ വീണ്ടും ആ താലിമാല ഞാൻ സ്വപ്നം കാണാൻ തുടങ്ങിയിരുന്നു…

(തുടരും… )

 

24 Comments

    1. ❤️

  1. Aha class ✌️ no 12 is a class ⭐️

  2. തന്റെ ഈ കഥയുടെ ഒരു പാർട്ട വയ്ക്കുമ്പോളും കിട്ടുന്ന ഒരു ഫീൽ മറ്റൊരും kadhayum aniku തന്നട്ടില്ല
    Ee കഥയിൽ സ്നേഹം,കരുതൽ,വാൽസല്യം,പ്രണയം,വിരഹം, കാരുണ്യം, സൗഹൃദം എല്ലാം ഉണ്ട്.

    സ്നേഹം മാത്രം.????

    1. Comrade…. ??

  3. ❤️❤️❤️❤️❤️

    1. Thnk you… ???❤️

  4. കാട്ടുകോഴി

    ❤️❤️❤️

  5. ❤️❤️❤️

  6. What a feel??

    1. Thnk you achu.. ❤️?❤️

    1. ❤️❤️❤️

    1. ??????

Comments are closed.