❤️ദേവൻ ❤️part 12[Ijasahammed] 242

ഇത് വരെ ഒരു ഈർക്കിൽകൊണ്ട് പോലും നോവിക്കാത്ത അമ്മ എന്നെ തല്ലിയിരിക്കുന്നു….
കവിളിൽ കൈ വെച്ചു കൊണ്ട് താഴോട്ട് നോക്കി അങ്ങനെനിന്നു…

അയാൾ അപ്പോഴേക്കും പടിയിറങ്ങി പോയിരുന്നു…

 

“മിണ്ടരുത് നീയ് ഇനി.. കുറെ കാലായി നീയ് ന്നേ തീ തീറ്റിക്കാൻ തൊടങ്ങീട്ട്…
സ്വന്തം തള്ളേനെ ഇല്ലാണ്ടാക്കാന നെന്റെ
പൊറപ്പാട് എങ്കിൽ ആയിക്കോ ന്താച്ചാല് …
ഇനിം കൂട്ട് നിക്കാൻ വെയ്യാ.. ജീവിതം തൊലച്ചുകൊണ്ടിരിക്യാ നീയ്…
നെന്റെ അച്ഛൻ മരിച്ചിട്ടും ജീവിച്ചിരിക്കണത് ജീവിച്ചുകൊതിമാറാത്തത് കൊണ്ടൊന്നല്ല… നെന്നെ കണ്ടു കൊതിമാറാത്തോണ്ട… നിന്നെ  നല്ലരീതിയിൽ ജീവിച്ചു കാണാനാ…

ന്നേ ഇനി കാണണ്ടാച്ചാൽ പൊക്കോ നീയ് എങ്ങടാച്ചാൽ ആർടെഎടുത്തുക്കാച്ചാല് … !!””

എന്നെ തള്ളിമാറ്റി കൊണ്ട് മുന്നിൽ നിന്നു കരയണ അമ്മയെ നോക്കിയില്ല….

കവിള് പൊത്തി കൊണ്ട് നിന്നു..

മെല്ലെ സാരി തലപ്പ് പൊത്തികൊണ്ട് കരയുന്ന അമ്മയെ ചെന്ന് ചേർത്ത്പിടിച്ചു…

“അമ്മാ….”

ഇടറി തുടങ്ങിയ തൊണ്ട ശെരിയാക്കി കൊണ്ട് ഞാൻ ആ കൈ പിടിച്ചു കൊണ്ട് പറഞ്ഞു തുടങ്ങി..

 

“ഒന്നും ആരേനേം വേദനിപ്പിക്കാനല്ല… നിക്ക് സന്തോഷിക്കാനും അല്ലാമ്മാ…

അമ്മ പറഞ്ഞല്ലോ ജീവിച്ചിരിക്കണത് എനിക്ക് വേണ്ടീട്ടാന്ന്..

ആ ന്നേ ജീവനോടെ കാണണം എങ്കില് ന്റെ കൂടെ ണ്ടാകണം…

ശിവാനി ജീവിതത്തിൽ
ഒരുത്തനെ സ്നേഹിച്ചിട്ടുള്ളൂ…

അവന്റെ കൂടെള്ള ജീവിതമേ സ്വപ്നം കണ്ടിട്ടുള്ളൂ…

24 Comments

    1. ❤️

  1. Aha class ✌️ no 12 is a class ⭐️

  2. തന്റെ ഈ കഥയുടെ ഒരു പാർട്ട വയ്ക്കുമ്പോളും കിട്ടുന്ന ഒരു ഫീൽ മറ്റൊരും kadhayum aniku തന്നട്ടില്ല
    Ee കഥയിൽ സ്നേഹം,കരുതൽ,വാൽസല്യം,പ്രണയം,വിരഹം, കാരുണ്യം, സൗഹൃദം എല്ലാം ഉണ്ട്.

    സ്നേഹം മാത്രം.????

    1. Comrade…. ??

  3. ❤️❤️❤️❤️❤️

    1. Thnk you… ???❤️

  4. കാട്ടുകോഴി

    ❤️❤️❤️

  5. ❤️❤️❤️

  6. What a feel??

    1. Thnk you achu.. ❤️?❤️

    1. ❤️❤️❤️

    1. ??????

Comments are closed.