❤️ദേവൻ ❤️part 12[Ijasahammed] 242

കണ്ണുനീർ ഒലിച്ചിറങ്ങിയ പാട് ഞാൻ കണ്ടു..
പതുക്കെ ആ നെറ്റിതടം തലോടി…

കൺപോള കനം വച്ചിരുന്നു…
ഏട്ടൻ പറഞ്ഞത് ശെരിയാ.. ശാപം കിട്ടിയ ജന്മ ഏട്ടന്റെ..
ഇത്ര സങ്കടത്തിലും വീഴാതെ പിടിച്ചുനിക്കുന്നത് ആ ഒറ്റൊരുത്തനെ ഓർത്തിട്ട് മാത്രമായിരിക്കണം…

തളർന്നുറങ്ങുന്ന കൊച്ചു കുഞ്ഞിനെ പോലെ ആ മുഖം കാണപ്പെട്ടു..
കുറച്ചു നേരം മുഖത്തേക്ക് നോക്കി നിന്നു..

തലമുടിയിൽ തലോടി കൊണ്ട് പതുക്കെ പറഞ്ഞു

“ഇറങ്ങി പോകാൻ വയ്യ ദേവേട്ടാ ….
ഉള്ളകാലം ഈ കാൽകീഴിൽ കഴിഞ്ഞോളാ ഞാൻ..
ന്നേ സ്നേഹിക്കണ്ട.. പരിഗണിക്കണ്ട..ഒന്നും ഞാനാഗ്രഹിക്കണില്ല..

വിട്ടിട്ടു പോകാൻ മനസ്സ് വരണില്ല നിക്ക്..
കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീർതുടച്ചു കൊണ്ട് ഞാൻ പതിയെ തുടർന്നു..

“ജീവിതം ഒരുമിച്ച് മതി.. അത് സന്തോഷമുള്ളതാവും എന്ന് എനിക്കാരും വാക്ക് തന്നിട്ടൊന്നും ഇല്ലാ.. ”

ഒരു ഉറച്ചതീരുമാനം എന്നമട്ടിൽ പറഞ്ഞുകൊണ്ട് എഴുന്നേറ്റ് ഉമ്മറത്തേയ്ക്ക് നടന്നു..

ഉമ്മറത്തെ വാതിൽ അടച്ചു കൊണ്ട് ഞാൻ വീട് ലക്ഷ്യാക്കി നടന്നു…

ഓർമകളും ചിന്തകളും തലക്ക് ചൂട് പിടിപ്പിച്ചു… ചുറ്റും ഇരുട്ട് വ്യാപിച്ചു.. ഞാൻ വേഗം വീട്ടിലേക്ക് നടന്നു.

പതിവ് പോലെ ഉമ്മറത്ത
അമ്മയുണ്ടായിരുന്നില്ല..
കയറി ചെല്ലുമ്പോൾ ആരുടെയൊക്കെയോ സംസാരം കേട്ട് ഞാൻ അമ്പരന്ന് കൊണ്ട് അകത്തു കയറി…
അമ്മയുടെ മൂത്തസഹോദരൻ വന്നിട്ടുണ്ടായിരുന്നു… അമ്മാവൻ വന്നാൽ പതിവുള്ള ഒരു കാഴ്ചഅന്നും പതിവ് തെറ്റാതെ ഞാൻ കണ്ടു…

അമ്മ കരയാണ്…..

വല്ലപ്പോഴുമേ അയാൾ കയറിവരൂ.. വന്നാൽ ഇതാപതിവ് ..
ദേഷ്യം അരിച്ചുകയറി..
എങ്കിലുമൊന്നും പറയാതെ അകത്തേക്ക് കയറി പോകാൻ നിന്ന എന്നെ തടഞ്ഞു കൊണ്ട് അമ്മാവൻ ചോദ്യശരങ്ങൾ എനിക്ക് നേരെ ഓരോന്നായി നെയ്തുവിട്ടു …

 

“ഈ നേരം വരെ നീയ് എവിടെആയിരുന്നു… “

24 Comments

    1. ❤️

  1. Aha class ✌️ no 12 is a class ⭐️

  2. തന്റെ ഈ കഥയുടെ ഒരു പാർട്ട വയ്ക്കുമ്പോളും കിട്ടുന്ന ഒരു ഫീൽ മറ്റൊരും kadhayum aniku തന്നട്ടില്ല
    Ee കഥയിൽ സ്നേഹം,കരുതൽ,വാൽസല്യം,പ്രണയം,വിരഹം, കാരുണ്യം, സൗഹൃദം എല്ലാം ഉണ്ട്.

    സ്നേഹം മാത്രം.????

    1. Comrade…. ??

  3. ❤️❤️❤️❤️❤️

    1. Thnk you… ???❤️

  4. കാട്ടുകോഴി

    ❤️❤️❤️

  5. ❤️❤️❤️

  6. What a feel??

    1. Thnk you achu.. ❤️?❤️

    1. ❤️❤️❤️

    1. ??????

Comments are closed.