❤️ദേവൻ ❤️part 12[Ijasahammed] 242

നേരം പാതിരാത്രിആയെന്ന് ന്ന് തോന്നുന്നു… മണി 12 അടിച്ചത് കേട്ട് ഞാൻ ഉറപ്പിച്ചു…
അമ്മ ഉറങ്ങിയിട്ടുണ്ടായിരിക്കില്ല…

എഴുന്നേറ്റു ചെന്നു ആ കൈകളിൽ ഉമ്മ വെക്കാൻ തോന്നി…

വേദനിപ്പിച്ചതിന് ക്ഷമചോദിക്കാൻ മനസ്സ് വെമ്പി …

മെല്ലെ കണ്ണ് തുറന്നു..

 

“അമ്മാ… ഒറങ്ങീല്ലേ ഇത് വരെയായിട്ടും.. ”

 

കുറച്ച് നേരത്തെ മൗനത്തിനുശേഷം
കൊച്ചു കുട്ട്യോളെ പോലെ
ഇല്ലെന്ന് തലയാട്ടി മൂക്ക് വലിച്ചുതുടക്കണ അമ്മയെ കണ്ടപ്പോ ചിരി വന്നു …

ചിരിച്ചു കൊണ്ട് അടുത്തേക്ക് വരാൻ കൈ കാണിച്ചു കൊണ്ട് ഞാൻ എഴുന്നേറ്റിരുന്നു….

എന്റെ അടുത്തായി വന്നിരുന്ന അമ്മ എന്റെ തലയിൽ തലോടികൊണ്ട് പതിയെ കവിളോരം തൊട്ടു…
അടിച്ചിടത്ത്
നീറിയെങ്കിലും
അവിടേക്ക് നോക്കി നിന്ന അമ്മയോടായി

“സാരല്യ.. എടെക്ക് ഇതേ പോലെ ഓരോന്നു കിട്ടണത് നല്ലതാ. ”

ഞാൻ കണ്ണിറുക്കി ചിരിച്ചു…
കണ്ണുനീർ തുടച്ചു കൊണ്ട് അമ്മയും ചിരിച്ചു…

“ഉം സാരല്ല്യ പോട്ടെ… ”

 

ഞാൻ അമ്മയുടെ മടിയിലേക്ക് തലവച്ച് കൊണ്ട് കിടന്നു…
തലയിൽ തലോടി കൊണ്ട് അമ്മ ഓരോന്ന് പറയാൻ തുടങ്ങി…

“ഞാൻ നെന്റെ അച്ഛനെ സ്നേഹിക്കുമ്പോൾ എനിക്ക് വയസ്സ് പതിനേട്ടാ… അവിടെന്ന് ഇരുപത്തിനാല് വയസ്സ് വരെ വീട്ടിൽ അറിയാതെ കൊണ്ടനടന്നു…
ന്റെ വീട്ടികാര്ന്ന് പറഞ്ഞ വെല്യേ തറവാട്ടുകാരായിരുന്നു..

24 Comments

    1. ❤️

  1. Aha class ✌️ no 12 is a class ⭐️

  2. തന്റെ ഈ കഥയുടെ ഒരു പാർട്ട വയ്ക്കുമ്പോളും കിട്ടുന്ന ഒരു ഫീൽ മറ്റൊരും kadhayum aniku തന്നട്ടില്ല
    Ee കഥയിൽ സ്നേഹം,കരുതൽ,വാൽസല്യം,പ്രണയം,വിരഹം, കാരുണ്യം, സൗഹൃദം എല്ലാം ഉണ്ട്.

    സ്നേഹം മാത്രം.????

    1. Comrade…. ??

  3. ❤️❤️❤️❤️❤️

    1. Thnk you… ???❤️

  4. കാട്ടുകോഴി

    ❤️❤️❤️

  5. ❤️❤️❤️

  6. What a feel??

    1. Thnk you achu.. ❤️?❤️

    1. ❤️❤️❤️

    1. ??????

Comments are closed.