❤️ദേവൻ ❤️part 12[Ijasahammed] 243

അച്ഛന്റെ വീട്ടുകാർ അങ്ങനെ വെല്യേ സാമ്പത്തികം ഉള്ളോട്ത്തെ ഒന്നും ആർന്നില്ല…
നാല് ഏട്ടൻമാർടെ ചെറ്യേ പെങ്ങളാർന്നു ഞാൻ…
വീട്ടിലറിഞ്ഞപ്പോ ഉണ്ടായ പുകിലൊന്നും ചില്ലറയല്ല…

ഉവ്വോ എന്നർത്ഥത്തിൽ ഞാൻ പുരികം പൊക്കി നോക്കി…

ഒടുവിലിറങ്ങി പോരേണ്ടി വന്നു നെന്റെ അച്ഛന്റെ ഒപ്പം.. എല്ലാ സുഖസൗകര്യങ്ങളും ഇട്ടറിഞ്ഞോണ്ട് വരുമ്പോമനസ്സ് നിറയെ വീട്ടുകാരെ വേദനിപ്പിച്ച സങ്കടം മാത്രാർന്നു…
അച്ഛന്റെ വീട്ടിലും എതിർപ്പ് തന്നെയായിരുന്നു..
വലിയ വീട്ടിലെ പെണ്ണിനെ ഇറക്കികൊണ്ട് വന്നാൽ വീട്ടിൽ കയറ്റത്തില്ലാന്ന് അവരും പറഞ്ഞു..
രണ്ടു ദിവസം ചായാനൊരു കൂരഇല്ലാണ്ടെ നേരം വെളുപ്പിക്കേണ്ടി വന്നിട്ട് ണ്ട്..

പിന്നീട് നെന്റെ അച്ഛന്റെ വളർച്ചയാണ് എല്ലാരും കണ്ടത്…
വലിയൊരു വീട് വെച്ചു…
പറമ്പും തോടീം ഒക്കെ ണ്ടാക്കി…

നെന്റെ അച്ഛനെന്നേ പൊന്നുപോലെ നോക്കി… പൈസേം സ്വത്തും ഒന്നും ന്റെ വീട്ടുകാര്ടെ അത്രേം ഒന്നും ണ്ടാർന്നില്ലെങ്കിലും അങ്ങേര് ണ്ടാർന്ന കാലത്തോളം ഞാൻ സന്തോഷിച്ചപോലെ എന്നെ മറ്റൊരാൾ സന്തോഷിപ്പിച്ചിട്ടില്ല…

എടുത്ത തീരുമാനം ശെരിയായി…
പക്ഷെ ശാപം, അമ്മേടേം വീട്ടുകാർടേം ഒക്കെ ശാപം, ജീവിച്ചു കൊതിതീരണ മുന്നേ കൊണ്ടോയില്ലേ അതിനെ… !!”

 

“ആ വിധി ന്റെ മോൾക്ക് വരരുത് ന്നേ ചിന്തിച്ചുള്ളൂ… ഒരമ്മക്ക് അങ്ങനെ ചിന്തിക്കാനേ കഴിയുള്ളൂ..

ദൈവം പരീക്ഷിക്കും പ്രണയം സത്യാണോ ന്ന് അറിയാൻ.. പല പരീക്ഷണങ്ങളും മൂപ്പരാൾ നടത്തും…
ചിലര് അതില് തോറ്റു പൂവ്വും… മറ്റുചിലര് വിജയിക്കാൻ ഏത് അറ്റം വരെയും പോകും…

ദേവന് എല്ലാ പരീക്ഷണങ്ങളിൽ നിന്നും ജയിപ്ക്കാൻ നീ കൂടെ വേണം.. ജീവിതത്തിലേക്ക് അവനെ തിരിച്ചു കൊണ്ട് വരാനുള്ള ശക്തി നിന്റെ പ്രണയത്തിന് ണ്ടെങ്കിൽ ങ്ങൾ രണ്ടാളും വിജയിക്കും..

കാത്തിരിക്കൂ..
ഒരിക്കെ എല്ലാം ശെരിയാകും…

24 Comments

    1. ❤️

  1. Aha class ✌️ no 12 is a class ⭐️

  2. തന്റെ ഈ കഥയുടെ ഒരു പാർട്ട വയ്ക്കുമ്പോളും കിട്ടുന്ന ഒരു ഫീൽ മറ്റൊരും kadhayum aniku തന്നട്ടില്ല
    Ee കഥയിൽ സ്നേഹം,കരുതൽ,വാൽസല്യം,പ്രണയം,വിരഹം, കാരുണ്യം, സൗഹൃദം എല്ലാം ഉണ്ട്.

    സ്നേഹം മാത്രം.????

    1. Comrade…. ??

  3. ❤️❤️❤️❤️❤️

    1. Thnk you… ???❤️

  4. കാട്ടുകോഴി

    ❤️❤️❤️

  5. ❤️❤️❤️

  6. What a feel??

    1. Thnk you achu.. ❤️?❤️

    1. ❤️❤️❤️

    1. ??????

Comments are closed.