എന്നെ ആഗ്രഹിക്കുന്നില്ല.. സ്നേഹിക്കുന്നില്ല ..
ജീവിതം എപ്പോൾ വേണമെങ്കിലും അവസാനിപ്പിക്കാൻ വെമ്പി നിൽക്കുന്ന
ആ ഒരുത്തനു വേണ്ടി എന്നും കണ്ണീരൊഴുക്കി കാത്തിരിക്കണ മോൾടെ കൂടെ നിക്കാൻ ഒരമ്മക്കും കഴിയില്ലാ….
പതിയെ എഴുന്നേറ്റ് മുറിയിലേക്ക് നടന്നു…
തല നന്നായി വേദനിക്കുന്നുണ്ടായിരുന്നു…
മുറിയോട് ചേർന്നുള്ള കുളിമുറിയിൽ കയറി ചെന്ന് ഉടുത്തത് മാറാതെ ഷവറിനടിയിലായി നിന്നു….
എത്ര നേരം അങ്ങനെനിന്നെന്നു അറിയില്ല..
ഒരാശ്വാസം തോന്നി..
മേൽ മൊത്തം പടർന്നു കിടക്കുന്ന വേദനകൾ കുറെയൊക്കെ ആ തണുത്തവെള്ളത്തിൽ ഒഴുകിയിറങ്ങിയതായി തോന്നി…
മെല്ലെ ആ വെള്ളത്തിനുതാഴെയായി ചുവര്ചാരികണ്ണടച്ചു ഇരുന്നു…
കണ്ണുകൾ തുറക്കാൻ വല്ലാത്ത പ്രയാസം തോന്നി…
കുറച്ചു നേരത്തിനു ശേഷം കുളിച്ചെന്ന് വരുത്തി തലതുവർത്തികൊണ്ട് മുറിയിൽ ചെന്നു കിടന്നു….
രാവിലേ മുതലുണ്ടായ സംഭവങ്ങൾ ഒന്നൊന്നായി കണ്ണിൽ കണ്ടുകൊണ്ടിരുന്നു…
കണ്ണടച്ച് കിടന്നു…
എപ്പോഴോ മയക്കത്തിലേക്ക് വഴുതി വീണു ….
ചൂടുള്ള ഒരുതുള്ളി കാലിനെ പൊള്ളിച്ചതായി തോന്നി…
ആ തണുത്ത കൈകൾ കാലിനെ പൊതിഞ്ഞിരുന്നു…
അമ്മ കരയാണ്…
മിണ്ടാതെ കണ്ണടച്ച് കിടന്നു…
???
❤
❤️
Super
Aha class ✌️ no 12 is a class ⭐️
തന്റെ ഈ കഥയുടെ ഒരു പാർട്ട വയ്ക്കുമ്പോളും കിട്ടുന്ന ഒരു ഫീൽ മറ്റൊരും kadhayum aniku തന്നട്ടില്ല
Ee കഥയിൽ സ്നേഹം,കരുതൽ,വാൽസല്യം,പ്രണയം,വിരഹം, കാരുണ്യം, സൗഹൃദം എല്ലാം ഉണ്ട്.
സ്നേഹം മാത്രം.????
Comrade…. ??
❤️❤️❤️❤️❤️
Thnk you… ???❤️
❤️❤️❤️
❤️
?????
???
❤️❤️❤️
???
??
???
What a feel??
Thnk you achu.. ❤️?❤️
❤️❤️
Super
❤️❤️❤️
❤
??????