❤️ദേവൻ ❤️part 12[Ijasahammed] 243

അമ്മേടേം ദേവേട്ടൻടേം ഒക്കെ സന്തോഷത്തിനു വേണ്ടി മാറാൻശ്രമിച്ചതല്ലേ.. കണ്ടതല്ലേ ഞാൻ കെടെന്ന് ഓരോ നേരവും നീറിയീർന്നത്..

ദേവേട്ടനെ കുറിച്ച് ചിന്തിക്കാതിരിക്ക്യ ഏട്ടൻ എന്റെ കൂടെ ഉള്ളപ്പോ മാത്രാണ്… അല്ലാത്തപ്പോ മുഴോനും തലേലും മനസിലും ഒക്കെ ആ മുഖം മാത്രേള്ളൂ…

ഇന്നേ വേണ്ടാന്ന് പറഞ്ഞിട്ടും

ഇട്ടിട്ട് പോകാൻ മനസ്സ് വരണില്ലാ അമ്മാ…
എല്ലാം ശെരിയാകും.. ഇപ്പൊ ദേവേട്ടന്റെ കൂടെ നിക്ക് നിന്നേ മതിയാകൂ….

അച്ഛൻ മരിച്ചിട്ടും
ചെറുപ്പം ആയിരുന്നിട്ടു കൂടി മറ്റൊരു ജീവിതത്തിന് ഇവരൊക്കെ നിർബന്ധിച്ചിട്ടുംഅമ്മ അതിന് മുതിരാഞ്ഞത് ആ പ്രണയം കെ ട്ടടങ്ങാത്തതോണ്ടല്ലേ..

അതേ അമ്മേടെ മോളാ ഞാനും…
ഒരു താലിചരട് ഇല്ലെന്നുള്ളൂ.. ഞാൻ ദേവേട്ടന്റെ പാതിതന്നെയാണ്..

ജീവിക്കാൻ അനുവദിക്കമ്മാ…

അതില്ലാതെ പറ്റില്ലാ നിക്ക്…. “”””

 

കരഞ്ഞു കൊണ്ടമ്മയുടെ കാൽക്കൽ വീണു… കണ്ണിൽ നിന്നൊലിച്ചിറങ്ങിയ കണ്ണ്നീർ ആ പാദങ്ങളെ നനയിച്ചു….

പതിയെ കാലുകൾ എന്റെ കയ്യിൽ നിന്ന് വേർപ്പെടുത്തി അമ്മ തിരിഞ്ഞു നടന്നു…

ഇല്ലാ ഒരമ്മക്കും ഇത് കണ്ട് നിൽക്കാനാവില്ല..

അച്ഛനും അമ്മയും പേരിന് ബന്ധുക്കൾ പോലും ഇല്ലാത്ത ഒരു ചെക്കൻ… ആകെ ഉണ്ടായിരുന്ന പെങ്ങളും ജീവിതം മതിയാക്കി പോയി..
അവനു ഈ ബന്ധത്തിലിനിയൊരു താൽപര്യവുമില്ല…

24 Comments

    1. ❤️

  1. Aha class ✌️ no 12 is a class ⭐️

  2. തന്റെ ഈ കഥയുടെ ഒരു പാർട്ട വയ്ക്കുമ്പോളും കിട്ടുന്ന ഒരു ഫീൽ മറ്റൊരും kadhayum aniku തന്നട്ടില്ല
    Ee കഥയിൽ സ്നേഹം,കരുതൽ,വാൽസല്യം,പ്രണയം,വിരഹം, കാരുണ്യം, സൗഹൃദം എല്ലാം ഉണ്ട്.

    സ്നേഹം മാത്രം.????

    1. Comrade…. ??

  3. ❤️❤️❤️❤️❤️

    1. Thnk you… ???❤️

  4. കാട്ടുകോഴി

    ❤️❤️❤️

  5. ❤️❤️❤️

  6. What a feel??

    1. Thnk you achu.. ❤️?❤️

    1. ❤️❤️❤️

    1. ??????

Comments are closed.