❤️ദേവൻ ❤️part 12[Ijasahammed] 243

 

ഞാൻ അമ്മേ ഒന്ന് നോക്കി… സാരി തുമ്പ്കൊണ്ട് കണ്ണുതുടച്ചു താഴോട്ട് നോക്കിയിരിക്കയാണ്..

“അവളെ നീ നോക്കണ്ട.. അവൾക്കതൊന്നും അറിയണ്ട കാര്യണ്ടാവില്ല..

ന്നാ നിക്കങ്ങനല്ല..
എന്റെ വീട്ടിലാ നിങ്ങള് താമസിക്കണേ.. ഇവിടെ നിന്നു കൊണ്ട് കണ്ട നേരത്തൊക്കെ കണ്ടേടത്തു കെടന്നുനെരങ്ങാൻ ആണെങ്കി ഇപ്പൊ എറങ്ങിക്കോ..

നെന്റെ അമ്മയായിട്ട് ന്റെ കുടുംബത്തിന്റെ എല്ലാം കളഞ്ഞു കുളിച്ചു.. അത് തുടരാനാ ഭാവങ്കിൽ നാട് വേറെ നോക്കിക്കോ അമ്മയും മോളും… !!”

ഒരു താക്കീത് പോലെ പറഞ്ഞു നിർത്തിയ അമ്മാവന്റെ മുഖത്തേയ്ക്ക് കണ്ണിമവെട്ടാതെ ഉറ്റുനോക്കികൊണ്ട് ഞാൻ നിന്നു…

അമ്മയെ ചൂണ്ടിക്കൊണ്ട് അയാൾ വീണ്ടും പറഞ്ഞ ഓരോ വാക്കുകളും കേട്ട് ചെറുവിരൽ മുതൽ തലമുടി വരെ ദേഷ്യം അരിച്ചു കയറികൊണ്ടിരുന്നു….

“ഇവളോട് അന്ന് ഞാൻ പറഞ്ഞിരുന്നു.. ആ ദേവന്റെ വീട്ടിലേക്കുള്ള നിന്റെ പോക്ക് ശെരിയല്ല… അത് നിർത്തിക്കോളാൻ…
തന്തേം തള്ളേം ഇല്ലാത്ത ആ ചെക്കന്റെ പെങ്ങള് കെട്ടി തൂങ്ങിചത്തത് സുഖം കൂടീട്ടല്ല…

പിറ്റേന്നു മുതൽ സ്ഥിരമായി പോലീസ് കയറിയിറങ്ങി നടക്കണത് ആ പെണ്ണിന്റെ സ്വഭാവഗുണം കൊണ്ട് തന്നേണ്…. അങ്ങനെ ള്ള… ”

 

അടുത്തിരുന്ന മേശമേൽ ഞാൻ ആഞ്ഞടിച്ചു…

“തന്റെയാ പുഴുത്ത നാക്ക് എന്റെ നേരെ ഇനി ആടിയാൽ പിഴുതെറിയാൻ നിക്ക് പേടിഇല്ല്യ… !!”

 

പറഞ്ഞുതീർന്നതും മുഖത്ത്‌ ആഞ്ഞൊരു അടി കിട്ടി…

24 Comments

    1. ❤️

  1. Aha class ✌️ no 12 is a class ⭐️

  2. തന്റെ ഈ കഥയുടെ ഒരു പാർട്ട വയ്ക്കുമ്പോളും കിട്ടുന്ന ഒരു ഫീൽ മറ്റൊരും kadhayum aniku തന്നട്ടില്ല
    Ee കഥയിൽ സ്നേഹം,കരുതൽ,വാൽസല്യം,പ്രണയം,വിരഹം, കാരുണ്യം, സൗഹൃദം എല്ലാം ഉണ്ട്.

    സ്നേഹം മാത്രം.????

    1. Comrade…. ??

  3. ❤️❤️❤️❤️❤️

    1. Thnk you… ???❤️

  4. കാട്ടുകോഴി

    ❤️❤️❤️

  5. ❤️❤️❤️

  6. What a feel??

    1. Thnk you achu.. ❤️?❤️

    1. ❤️❤️❤️

    1. ??????

Comments are closed.