❤️ദേവൻ❤️part 23 [Ijasahammed] 166

എങ്കിലും ശബ്ദം നേരെയാക്കി കൊണ്ട് കാൾ എടുത്തു…

 

“എപ്പഴാ വരണ്ടത്..

 

ഞാൻ പിക്ക് ചെയ്യാം…””

 

 

“പ്രണവ്.. ആക്ച്വലി എനിക്കൊരു ഫീവർ..

 

പേടിക്കാനൊന്നും ഇല്ലാ..

രണ്ട് ദിവസം റസ്റ്റെടുക്കണം…

Iam.. Iam sorry ഇന്ന് വരാൻ പറ്റത്തില്ല…””

 

പ്രതീക്ഷിച്ചപോലെത ന്നെ അപ്പുറം നിശബ്ദതയായിരുന്നു..

 

കുറച്ചു സമയത്തിന് ശേഷം അവൻ ശബ്ദം അനക്കി പറഞ്ഞു..

 

” Its okkay.. താൻ റസ്റ്റ്‌ എടുക്ക്..

 

നമുക്ക് വേറെ ഒരു ദിവസം ഫിക്സ് ചെയ്യാം..

No problem iam fine ”

 

അവൻ എന്തൊക്കെയോ പുലമ്പി കൊണ്ടിരുന്നു..

“റൂമേറ്റ്..??”

 

“അവള് ചാനല്..

 

അവള് ഹാളിലുണ്ട് TV കണ്ടോണ്ടിരിക്ക്യ..””

 

വായിൽ നിന്നും എങ്ങാനും ഞാനിവിടെ തനിച്ചാണെന്ന്വീണുപോയാലു ണ്ടാവാനിരിക്കുന്നത് എന്താണെന്ന് വ്യക്തമായ ബോധം

ഉള്ളത് കൊണ്ട് നാക്കിനെ തിരിച്ചുവിട്ടു..

ഫോൺ വെച്ച ആശ്വാസത്തിൽ

ഞാനൊന്ന് ദീർഘശ്വാസം വലിച്ചു…

14 Comments

  1. ❤sree♥

    ?

  2. Still waiting

    1. കുഞ്ഞു താങ്ക്സ് ഡോ ഈ കാത്തിരിപ്പിന്… ❤️

      പോസ്റ്റ്‌ ചെയ്തിട്ടുണ്ട് ട്ടോ..

      എത്രയും വേഗം പോസ്റ്റ്‌ ആകുമെന്ന് കരുതുന്നു…

      And ഇത്രേം കാത്തിരിപ്പിച്ചതിന് sorry ട്ടോ.. നിവർത്തിയില്ലാഞ്ഞിട്ടാണ്…

  3. ഇത് ഇനി കാത്തിരിക്കണോ..?? Complete ചെയ്യുമോ???

    1. എത്ര വൈകിയായാലും അവസാനിപ്പിക്കാതെ പോകില്ലെടോ… കാത്തിരുന്നതിന് നന്ദിഎടോ..❤️❤️

      എല്ലാരും സ്റ്റോറി ഒക്കെ മറന്നിട്ടുണ്ടാകും.. എനിക്ക് അറിയാം..ഈ കഴിഞ്ഞ മാസങ്ങളിൽ ഒന്നും എഴുതാൻ പറ്റിയ ഒരു അവസ്ഥയിൽ ആയിരുന്നില്ല…

      കാത്തിരുന്നു മുഷിഞ്ഞവരോട്.. Sorry sorry sorry ?

      1. ബാക്കി വരോ?

  4. അടിപൊളി….. അടുത്ത പാർട്ടിൽ അപ്പൊ ഒരു തീരുമാനാവൂലെ….????

    1. വീണ്ടും എഴുത്ത് നിർത്തിയോ??

  5. ❤️

  6. oru happy endinginu kaathirikkunnu

  7. ✌?✌?❤️

    1. ❤️❤️❤️

  8. ❤️

Comments are closed.