❤️ദേവൻ❤️part 23 [Ijasahammed] 166

“നീ പുറത്ത്പോയപ്പോ..

 

കൂടെ വന്ന ആൾ നന്നായി പേടിച്ചൂ ന്ന്…”

 

“ഓ അത് ..

ആ അപ്പോ..

ആ നേരത്ത്

പേടിച്ചിട്ട്ണ്ടാവും.

പേടിച്ചിട്ട്ണ്ടാവും….”

 

തലആട്ടികൊണ്ട് അവൾ പറയുന്നത് കേട്ടപ്പോ ചിരി വന്നു..

 

 

“കഴിക്കണ്ടേ വല്ലതും

എന്റെ കുഞ്ഞിന് വിശക്കണ് ണ്ടാകും..”

 

വയറിൽ കൈ വച്ച് കൊണ്ട് പറഞ്ഞത് കേട്ട് അവൾ എന്നെ ഒന്ന് ഇരുത്തി നോക്കി…

 

“ഇതിന്റെ ഓണർ എവിടെ..

 

ആളോട് വന്നു ഉണ്ടാക്കി തരാൻ പറാ എന്താ മാഡത്തിനു വേണ്ടേച്ചാൽ…!!”

അത് കേട്ട് ഞാനൊന്ന് നെറ്റിചുളിച്ചു…

 

“അതിലും ബേധം ഞാൻ പോയി

ഉണ്ടാക്കി കഴിക്കണതാവും..””

 

നെറുകിലേക്ക് മുടി ചുറ്റി വച്ച് ഞാൻ എഴുന്നേൽക്കാൻ തുനിഞ്ഞു..

 

“അയ്യോടാ…

വേണ്ടാട്ടോ..

ഞാൻ ഉണ്ടാക്കിതന്നോളാ ട്ടോ…”

 

കവിളിൽ ഒരു ഉമ്മ തന്ന് അവൾ

എണീറ്റ് അടുക്കളയിലേക്ക് പോകുന്നതും നോക്കി ഞാൻ താടിക്ക് കൈയും കൊടുത്തിരിക്കുമ്പോൾ ചുണ്ടിൽ മായാതെ ഒരു ചിരി തത്തി നടപ്പുണ്ടായിരുന്നു…

14 Comments

  1. ❤sree♥

    ?

  2. Still waiting

    1. കുഞ്ഞു താങ്ക്സ് ഡോ ഈ കാത്തിരിപ്പിന്… ❤️

      പോസ്റ്റ്‌ ചെയ്തിട്ടുണ്ട് ട്ടോ..

      എത്രയും വേഗം പോസ്റ്റ്‌ ആകുമെന്ന് കരുതുന്നു…

      And ഇത്രേം കാത്തിരിപ്പിച്ചതിന് sorry ട്ടോ.. നിവർത്തിയില്ലാഞ്ഞിട്ടാണ്…

  3. ഇത് ഇനി കാത്തിരിക്കണോ..?? Complete ചെയ്യുമോ???

    1. എത്ര വൈകിയായാലും അവസാനിപ്പിക്കാതെ പോകില്ലെടോ… കാത്തിരുന്നതിന് നന്ദിഎടോ..❤️❤️

      എല്ലാരും സ്റ്റോറി ഒക്കെ മറന്നിട്ടുണ്ടാകും.. എനിക്ക് അറിയാം..ഈ കഴിഞ്ഞ മാസങ്ങളിൽ ഒന്നും എഴുതാൻ പറ്റിയ ഒരു അവസ്ഥയിൽ ആയിരുന്നില്ല…

      കാത്തിരുന്നു മുഷിഞ്ഞവരോട്.. Sorry sorry sorry ?

      1. ബാക്കി വരോ?

  4. അടിപൊളി….. അടുത്ത പാർട്ടിൽ അപ്പൊ ഒരു തീരുമാനാവൂലെ….????

    1. വീണ്ടും എഴുത്ത് നിർത്തിയോ??

  5. ❤️

  6. oru happy endinginu kaathirikkunnu

  7. ✌?✌?❤️

    1. ❤️❤️❤️

  8. ❤️

Comments are closed.