ഞാനൊരു സ്വപ്നം കണ്ടു… അ..””
“അത് കണ്ടു പേടിച്ച് ഉള്ള ബോധം കൂടെ അങ്ങ് പോയി..!!”
എന്നെ പൂർത്തിയാക്കാൻ സമ്മതിക്കാതെ അവൾ പറഞ്ഞത് കേട്ട് ഞാൻ ഒന്ന് തല താഴ്ത്തി ഇടം കണ്ണിട്ട് നോക്കി..
“ദേ ശിവാനി കൂട്ടുകാരിയാണ് റൂമേറ്റ് ആണ് ന്നൊന്നും ഞാൻ നോക്കത്തില്ലാ..
ഒറ്റ വീക്കങ്ങ് വെച്ച് തരും..
ഓരോന്ന് ആലോചിച്ചു കെടന്ന് ഉറങ്ങിയാ ഇതല്ല ഇതിന്റെ അപ്പറം സംഭവിക്കും…
ആവശ്യത്തിൽ കൂടുതൽ പേടിയുള്ള നീ ഒന്നും ഈ പണിക്കിറങ്ങരുത്..
അതിനൊക്കെ പെൺകുട്ട്യോൾ വേറെണ്ട്…!!!”
അത്രയും പറഞ്ഞുകൊണ്ട് ഇരുന്ന കസേര പിന്നോട്ട് നീക്കി അവൾ എഴുന്നേറ്റ് പോയി…
എന്തോ ആകെ കുറ്റബോധം അനുഭവപ്പെട്ടു..
അവളെ വേദനിപ്പിക്കരുതായിരുന്നു…
അവൾ പറഞ്ഞത് സത്യമാണ്…
ആവശ്യത്തിൽ കൂടുതൽ പേടി എന്റെ ഉള്ളിൽ ഉണ്ട്..
അത് മരിക്കാൻ ഉള്ള ഭയം കൊണ്ടല്ല…
ജീവിതം ജീവിച്ചു കൊതിമാറാത്തത് കൊണ്ടാണ്..
എന്റെ കുഞ്ഞ്,
നന്ദ, ദേവേട്ടൻ, അമ്മ..
ആ ലോകത്തിലേക്ക് ഇനി ഒരു തിരിച്ചു പോക്കുണ്ടായില്ലെങ്കിലോ എന്ന് പേടിച്ചിട്ടാണ്..
പക്ഷേ..
മനസ്സ് പറയുന്നത് ഇതാണ്…
അവനെ ഇല്ലാതാക്കേണ്ടത് എന്റെ കൂടെ കടമയാണ്…
?
Still waiting
കുഞ്ഞു താങ്ക്സ് ഡോ ഈ കാത്തിരിപ്പിന്… ❤️
പോസ്റ്റ് ചെയ്തിട്ടുണ്ട് ട്ടോ..
എത്രയും വേഗം പോസ്റ്റ് ആകുമെന്ന് കരുതുന്നു…
And ഇത്രേം കാത്തിരിപ്പിച്ചതിന് sorry ട്ടോ.. നിവർത്തിയില്ലാഞ്ഞിട്ടാണ്…
ഇത് ഇനി കാത്തിരിക്കണോ..?? Complete ചെയ്യുമോ???
എത്ര വൈകിയായാലും അവസാനിപ്പിക്കാതെ പോകില്ലെടോ… കാത്തിരുന്നതിന് നന്ദിഎടോ..❤️❤️
എല്ലാരും സ്റ്റോറി ഒക്കെ മറന്നിട്ടുണ്ടാകും.. എനിക്ക് അറിയാം..ഈ കഴിഞ്ഞ മാസങ്ങളിൽ ഒന്നും എഴുതാൻ പറ്റിയ ഒരു അവസ്ഥയിൽ ആയിരുന്നില്ല…
കാത്തിരുന്നു മുഷിഞ്ഞവരോട്.. Sorry sorry sorry ?
ബാക്കി വരോ?
അടിപൊളി….. അടുത്ത പാർട്ടിൽ അപ്പൊ ഒരു തീരുമാനാവൂലെ….????
വീണ്ടും എഴുത്ത് നിർത്തിയോ??
❤️
oru happy endinginu kaathirikkunnu
✌?✌?❤️
???
❤️❤️❤️
❤️