❤️ദേവൻ❤️part 23 [Ijasahammed] 166

 

ബോഡി മൊത്തം വീക് ആണ് നിന്റെ..

BP നല്ലരീതിയിൽ തന്നെ കുറഞ്ഞിട്ടുണ്ട്…

 

എന്തേ പറ്റ്യേ പെട്ടെന്ന്. ?.”

 

കൈയിൽ അമർത്തി പിടിച്ചുകൊണ്ടുള്ള അവളുടെ ചോദ്യം കേട്ടപ്പോഴാണ് സത്യം പറഞ്ഞാൽ എന്താണ് സംഭവിച്ചതെന്ന് ഞാൻ പോലും ഓർക്കുന്നത്..

 

“അറിയില്ലെടി..

പെട്ടെന്ന് എണീറ്റപ്പോ ആകെ തലപെരുപ്പവും കുഴച്ചിലുമൊക്കെ …!!”””

 

ഞാൻ നെറ്റിയിൽ വിരലോടിച്ചു കൊണ്ട് മറുപടി പറഞ്ഞു…

 

 

“നീ ഒരു അമ്മയാവാൻ തയ്യാറെടുക്കണ സ്ത്രീ ആണ് ശിവാനി..

 

നിന്റെ ശരീരത്തിന് ഇപ്പൊ ആവശ്യം ആവശ്യത്തിൽ കൂടുതൽ റസ്റ്റ്‌ ആണ്..

 

ഇങ്ങനെ ഉള്ള നേരത്ത് മൈൻഡും

ബോഡിയും ഒക്കെ ഫ്രീ ആയി വിടണം..

 

അല്ലെങ്കി ഇങ്ങനെയൊക്കെയേ സംഭവിക്കൂ..”””

 

ഞാൻ ഒന്നുകൂടി നേരെ കിടന്നു..

 

അവൾ പതിവ് ശകാരം തുടങ്ങി കഴിഞ്ഞിരുന്നു…

 

“നിനക്ക് വല്ലോം സംഭവിച്ചാൽ പിന്നെ വേറെ ഉള്ളോരോടൊക്കെ ആര് സമാധാനം പറയും..

 

എനിക്കെങ്ങനെ സമാധാനത്തോടെ ഇരിക്കാൻ കഴിയും..???”

 

“എടി അതിനും മാത്രം എന്താപ്പോ ണ്ടായീ…

 

14 Comments

  1. ❤sree♥

    ?

  2. Still waiting

    1. കുഞ്ഞു താങ്ക്സ് ഡോ ഈ കാത്തിരിപ്പിന്… ❤️

      പോസ്റ്റ്‌ ചെയ്തിട്ടുണ്ട് ട്ടോ..

      എത്രയും വേഗം പോസ്റ്റ്‌ ആകുമെന്ന് കരുതുന്നു…

      And ഇത്രേം കാത്തിരിപ്പിച്ചതിന് sorry ട്ടോ.. നിവർത്തിയില്ലാഞ്ഞിട്ടാണ്…

  3. ഇത് ഇനി കാത്തിരിക്കണോ..?? Complete ചെയ്യുമോ???

    1. എത്ര വൈകിയായാലും അവസാനിപ്പിക്കാതെ പോകില്ലെടോ… കാത്തിരുന്നതിന് നന്ദിഎടോ..❤️❤️

      എല്ലാരും സ്റ്റോറി ഒക്കെ മറന്നിട്ടുണ്ടാകും.. എനിക്ക് അറിയാം..ഈ കഴിഞ്ഞ മാസങ്ങളിൽ ഒന്നും എഴുതാൻ പറ്റിയ ഒരു അവസ്ഥയിൽ ആയിരുന്നില്ല…

      കാത്തിരുന്നു മുഷിഞ്ഞവരോട്.. Sorry sorry sorry ?

      1. ബാക്കി വരോ?

  4. അടിപൊളി….. അടുത്ത പാർട്ടിൽ അപ്പൊ ഒരു തീരുമാനാവൂലെ….????

    1. വീണ്ടും എഴുത്ത് നിർത്തിയോ??

  5. ❤️

  6. oru happy endinginu kaathirikkunnu

  7. ✌?✌?❤️

    1. ❤️❤️❤️

  8. ❤️

Comments are closed.