വല്ലാത്തൊരു തരം സന്തോഷം ആ
നിമിഷം എന്നിൽ നിറഞ്ഞു പൊന്തി..
“ജീവനുള്ള കാലത്തോളം നിങ്ങളെ സ്നേഹിക്കാനുള്ള ഒരനുവാദം മാത്രണ്ടായ മതി.. ”
അതെ അത് മതി…
വല്ലാത്തൊരു നിർവൃതിയെന്നെ പൊതിഞ്ഞുപിടിച്ചു..
ഒന്നും സംഭവിക്കില്ല..
സംഭവിച്ചാലും എല്ലാം അതേ ദേവനു വേണ്ടിയല്ലേ…!!
എന്നിൽ ഒരു ദീർഘനിശ്വാസം ഉയർന്നു..
അത്രയും ആശ്വാസത്തോടെ ഞാൻ കിടന്നു..
കണ്ണുകൾ പതിയെ അടച്ചു പിടിച്ചു..
ചെവികളിൽ വീണ്ടും ആ വാക്കുകൾ മുഴങ്ങി..
“നീ എന്നെ ഒരിക്കലും പ്രണയിക്കേണ്ടിയിരുന്നില്ല…!!””
(തുടരും..)
?
Still waiting
കുഞ്ഞു താങ്ക്സ് ഡോ ഈ കാത്തിരിപ്പിന്… ❤️
പോസ്റ്റ് ചെയ്തിട്ടുണ്ട് ട്ടോ..
എത്രയും വേഗം പോസ്റ്റ് ആകുമെന്ന് കരുതുന്നു…
And ഇത്രേം കാത്തിരിപ്പിച്ചതിന് sorry ട്ടോ.. നിവർത്തിയില്ലാഞ്ഞിട്ടാണ്…
ഇത് ഇനി കാത്തിരിക്കണോ..?? Complete ചെയ്യുമോ???
എത്ര വൈകിയായാലും അവസാനിപ്പിക്കാതെ പോകില്ലെടോ… കാത്തിരുന്നതിന് നന്ദിഎടോ..❤️❤️
എല്ലാരും സ്റ്റോറി ഒക്കെ മറന്നിട്ടുണ്ടാകും.. എനിക്ക് അറിയാം..ഈ കഴിഞ്ഞ മാസങ്ങളിൽ ഒന്നും എഴുതാൻ പറ്റിയ ഒരു അവസ്ഥയിൽ ആയിരുന്നില്ല…
കാത്തിരുന്നു മുഷിഞ്ഞവരോട്.. Sorry sorry sorry ?
ബാക്കി വരോ?
അടിപൊളി….. അടുത്ത പാർട്ടിൽ അപ്പൊ ഒരു തീരുമാനാവൂലെ….????
വീണ്ടും എഴുത്ത് നിർത്തിയോ??
❤️
oru happy endinginu kaathirikkunnu
✌?✌?❤️
???
❤️❤️❤️
❤️