❤️ദേവൻ❤️part 23 [Ijasahammed] 166

 

ദേവേട്ടനെകുറ്റം പറയാൻ പറ്റില്ല..

 

ഇതൊക്കെ ദേവേട്ടൻ മുന്നേ നിശ്ചയിച്ചതാണ്..

 

പറഞ്ഞതെല്ലാം ശെരിയായിരുന്നു..

 

“അങ്ങനെ ഒരു താലിമാല ഞാൻ കൊടുന്നിട്ടാൽ അതിന് അധികം

ആയുസ്സ് കാണില്യ നീ ഓർത്തോ..””

 

എന്നോ ഒരിക്കൽ മനസ്സിനെ ഒരുപാട് വേട്ടയാടിയ ആ വാക്കുകൾ ഒരിക്കൽ കൂടി കാതുകളിൽ മുഴങ്ങി കേട്ടു..

 

‘നീ എന്നെ ഒരിക്കലും പ്രണയിക്കേണ്ടിരുന്നില്യ ശിവാ..

 

എന്നെ ഒരിക്കലും നീയ് കാണപോലും ചെയ്യരുതായിരുന്നു.. ”

 

ആ താലിമാല

എന്നിൽ ചാർത്തുന്നതിന് മുൻപേപ്പോഴോ എന്നിലേക്ക് തൊടുത്തു വിട്ട

പ്രണയവാക്യങ്ങളാണിതൊക്കെയും..

 

ഉള്ളിൽ ആ നോവിലും ഒരു ചിരിഉണർന്നു..

 

നിങ്ങളെ ഇഷ്ടപ്പെടുക എന്നതിൽ കവിഞ്ഞു മറ്റെന്തിനാണ് എന്നെ കൊണ്ട് കഴിയുക..

 

ഇപ്പോഴും ശക്തമായി എന്നിൽ

അവശേഷിക്കുന്നതും അത് മാത്രമാണ്..

 

അതേ പ്രണയം..

 

കൂട്ടിന് പണ്ട് മുതലേ അതിനോട് പറ്റിചേർന്നു നിൽക്കാറുള്ള നോവും വിരഹവും..

 

14 Comments

  1. ❤sree♥

    ?

  2. Still waiting

    1. കുഞ്ഞു താങ്ക്സ് ഡോ ഈ കാത്തിരിപ്പിന്… ❤️

      പോസ്റ്റ്‌ ചെയ്തിട്ടുണ്ട് ട്ടോ..

      എത്രയും വേഗം പോസ്റ്റ്‌ ആകുമെന്ന് കരുതുന്നു…

      And ഇത്രേം കാത്തിരിപ്പിച്ചതിന് sorry ട്ടോ.. നിവർത്തിയില്ലാഞ്ഞിട്ടാണ്…

  3. ഇത് ഇനി കാത്തിരിക്കണോ..?? Complete ചെയ്യുമോ???

    1. എത്ര വൈകിയായാലും അവസാനിപ്പിക്കാതെ പോകില്ലെടോ… കാത്തിരുന്നതിന് നന്ദിഎടോ..❤️❤️

      എല്ലാരും സ്റ്റോറി ഒക്കെ മറന്നിട്ടുണ്ടാകും.. എനിക്ക് അറിയാം..ഈ കഴിഞ്ഞ മാസങ്ങളിൽ ഒന്നും എഴുതാൻ പറ്റിയ ഒരു അവസ്ഥയിൽ ആയിരുന്നില്ല…

      കാത്തിരുന്നു മുഷിഞ്ഞവരോട്.. Sorry sorry sorry ?

      1. ബാക്കി വരോ?

  4. അടിപൊളി….. അടുത്ത പാർട്ടിൽ അപ്പൊ ഒരു തീരുമാനാവൂലെ….????

    1. വീണ്ടും എഴുത്ത് നിർത്തിയോ??

  5. ❤️

  6. oru happy endinginu kaathirikkunnu

  7. ✌?✌?❤️

    1. ❤️❤️❤️

  8. ❤️

Comments are closed.