ആരെങ്കിലും ഒപ്പം വേണം ന്ന് തോന്നി പെട്ടെന്ന്..
അതാ ഞാൻ നീ ഉറങ്ങുവാണെന്ന് പോലും നോക്കാതെ കേറിവന്നേ..
ഇനി കെടെന്നോ..
ഞാൻ…
ഞാനപ്പർത്തുണ്ടാകും..!!””
ഞാൻ മുറി വിട്ടു ഹാളിലേക്ക് നടന്നു..
നെഞ്ചിൽ എന്തോ കിടന്ന്അപ്പോഴും ശ്വാസം മുട്ടിക്കുന്നുണ്ടായിരുന്നു.
ഫോണിൽ ദേവേട്ടന്റെ നമ്പറിൽ കൈ
വിരലുകൾ എന്തിനോ വേണ്ടിപരതി നടന്നു..
കഴിഞ്ഞുപോയ ദിവസങ്ങൾക്കിടയിൽ ഒരിക്കൽ
പോലും എന്നെ ഒന്ന് വിളിച്ചിട്ടില്ല..
മെസ്സേജ് പോലും അയച്ചിട്ടില്ല..
ഞാൻ കൂടെ വേണംന്ന് ഇന്ന് തോന്നുന്നുണ്ടാവില്യ..
ആ തോന്നലൊക്കെ പണ്ടും എന്റെത് മാത്രമായിരുന്നല്ലോ..
അന്നും പറഞ്ഞതല്ലേ..
സന്തോഷിപ്പിക്കാൻ പറ്റില്ല സ്നേഹിക്കാൻ പറ്റില്ല..
ഒപ്പം കൂടണ്ട.. കണ്ണീര് മാത്രാവും ജീവിതംന്ന്..
?
Still waiting
കുഞ്ഞു താങ്ക്സ് ഡോ ഈ കാത്തിരിപ്പിന്… ❤️
പോസ്റ്റ് ചെയ്തിട്ടുണ്ട് ട്ടോ..
എത്രയും വേഗം പോസ്റ്റ് ആകുമെന്ന് കരുതുന്നു…
And ഇത്രേം കാത്തിരിപ്പിച്ചതിന് sorry ട്ടോ.. നിവർത്തിയില്ലാഞ്ഞിട്ടാണ്…
ഇത് ഇനി കാത്തിരിക്കണോ..?? Complete ചെയ്യുമോ???
എത്ര വൈകിയായാലും അവസാനിപ്പിക്കാതെ പോകില്ലെടോ… കാത്തിരുന്നതിന് നന്ദിഎടോ..❤️❤️
എല്ലാരും സ്റ്റോറി ഒക്കെ മറന്നിട്ടുണ്ടാകും.. എനിക്ക് അറിയാം..ഈ കഴിഞ്ഞ മാസങ്ങളിൽ ഒന്നും എഴുതാൻ പറ്റിയ ഒരു അവസ്ഥയിൽ ആയിരുന്നില്ല…
കാത്തിരുന്നു മുഷിഞ്ഞവരോട്.. Sorry sorry sorry ?
ബാക്കി വരോ?
അടിപൊളി….. അടുത്ത പാർട്ടിൽ അപ്പൊ ഒരു തീരുമാനാവൂലെ….????
വീണ്ടും എഴുത്ത് നിർത്തിയോ??
❤️
oru happy endinginu kaathirikkunnu
✌?✌?❤️
???
❤️❤️❤️
❤️