ഒന്നും മനസിലാകാതെ അവളെന്നെ ഉറ്റു നോക്കികൊണ്ടിരുന്നു..
“നീ ഒറപ്പിച്ചാണോ..??”
ചുമലിൽ കൈ അമർത്തികൊണ്ട് അവൾ ചോദിച്ചു..
മറുപടിയായി ഒന്ന് തല അനക്കി കൊണ്ട് ഞാൻ പറഞ്ഞു..
“വയ്യാ.. ഇനീം കാത്തിരിക്കാൻ വയ്യ..
ഓരോ ദിവസം തള്ളിനീക്കുന്നത് എങ്ങനെയാണെന്ന് എനിക്കും ദൈവത്തിനും മാത്രേ അറിയൂ..
ഇനീം ഇങ്ങനെ പോയ എന്റെ കുഞ്ഞിന് വല്ലോം സംഭവിക്കും.
.
അത് പാടില്ല..
അവനോട് ഞാൻ പറഞ്ഞു.. നാളെ..
നാളെ ഞാൻ വരാം കൂടെയെന്ന്..
നിക്കറിയില്ല കാവ്യാ എന്താണ്ടാവാൻ പോണേ ന്ന്…
അടുക്കുന്തോറും വല്ലാത്തൊരു പേടി..
അവനെയല്ല…
അവനെ ഞാൻ ഒരു തരിപോലും ഭയപ്പെടണില്ല…
പക്ഷേ മറ്റെന്തെക്കെയോ..
ജീവിതം ജീവിച്ചു തീർന്നില്ലാന്നു തോന്നീട്ടാകാം വേണേ..
സാരല്ല്യ.. ഒന്നും സംഭവിക്കില്യ..
അവനെന്നെ ഒന്നും ചെയ്യില്ലാ..”
എന്തെക്കെയോ പുലമ്പി കൊണ്ട് എന്നെ നോക്കികൊണ്ട് നിന്ന അവളുടെ തോളിൽ കൈ വച്ചു കൊണ്ട് ഞാനെഴുന്നേറ്റു..
“നീയ് കെടെന്നോ..
?
Still waiting
കുഞ്ഞു താങ്ക്സ് ഡോ ഈ കാത്തിരിപ്പിന്… ❤️
പോസ്റ്റ് ചെയ്തിട്ടുണ്ട് ട്ടോ..
എത്രയും വേഗം പോസ്റ്റ് ആകുമെന്ന് കരുതുന്നു…
And ഇത്രേം കാത്തിരിപ്പിച്ചതിന് sorry ട്ടോ.. നിവർത്തിയില്ലാഞ്ഞിട്ടാണ്…
ഇത് ഇനി കാത്തിരിക്കണോ..?? Complete ചെയ്യുമോ???
എത്ര വൈകിയായാലും അവസാനിപ്പിക്കാതെ പോകില്ലെടോ… കാത്തിരുന്നതിന് നന്ദിഎടോ..❤️❤️
എല്ലാരും സ്റ്റോറി ഒക്കെ മറന്നിട്ടുണ്ടാകും.. എനിക്ക് അറിയാം..ഈ കഴിഞ്ഞ മാസങ്ങളിൽ ഒന്നും എഴുതാൻ പറ്റിയ ഒരു അവസ്ഥയിൽ ആയിരുന്നില്ല…
കാത്തിരുന്നു മുഷിഞ്ഞവരോട്.. Sorry sorry sorry ?
ബാക്കി വരോ?
അടിപൊളി….. അടുത്ത പാർട്ടിൽ അപ്പൊ ഒരു തീരുമാനാവൂലെ….????
വീണ്ടും എഴുത്ത് നിർത്തിയോ??
❤️
oru happy endinginu kaathirikkunnu
✌?✌?❤️
???
❤️❤️❤️
❤️