……. “””
പറഞ്ഞു മുഴുവനാക്കും മുന്പേ ഞാൻ അവളുടെ ദേഹത്തേക്ക് വീണുപൊട്ടി കരഞ്ഞു തുടങ്ങിയിരുന്നു..
“ശിവാനീ…
നീ..
ടാ..”
ചേർത്ത് പിടിച്ചു കൊണ്ട് അവൾ എന്തെക്കെയോ പറഞ്ഞു കൊണ്ടിരുന്നു..
കരച്ചിലിന് ആക്കം കൂടികൂടി വന്നു…
തേങ്ങലുകൾ ഒരിക്കലും
അവസാനിപ്പിക്കാൻ പറ്റാത്ത വിധം എന്നുള്ളിൽ പറ്റി പിടിച്ചു കിടക്കുകയാണെന്ന് തോന്നുന്നു..
ദിവസം ചെല്ലുന്തോറും അവ എന്നിൽ കൂടുതൽ കൂടുതൽ ആഴത്തിൽ നുഴഞ്ഞുഇറങ്ങുകയാണ്…
ഏറെ നേരത്തെ കരച്ചിലിനൊടുവിൽ
അത് വരെ തൊണ്ടയിൽ കുരുങ്ങി കിടന്ന വാക്കുകളെ ഞാൻ ഒന്നൊന്നായി സ്വതന്ത്രമാക്കി..
“നാളെ…
നാളെ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ദേവേട്ടനെ ഒരിക്കലും അറിയിക്കരുത്..
എന്നെ കുറിച്ചും
എന്റെ
കുഞ്ഞിനെ കുറിച്ചും ദേവേട്ടൻ ഒരിക്കലും അറിയാൻ പാടില്ലാ…”
അവളിൽ നിന്നും അടർന്നു നിന്നു കൊണ്ട് ഞാൻ തലയിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു..
“അറിയണ്ട..
ദേവേട്ടൻ
..
ദേവേട്ടനൊന്നും അറിയണ്ട…!!”
?
Still waiting
കുഞ്ഞു താങ്ക്സ് ഡോ ഈ കാത്തിരിപ്പിന്… ❤️
പോസ്റ്റ് ചെയ്തിട്ടുണ്ട് ട്ടോ..
എത്രയും വേഗം പോസ്റ്റ് ആകുമെന്ന് കരുതുന്നു…
And ഇത്രേം കാത്തിരിപ്പിച്ചതിന് sorry ട്ടോ.. നിവർത്തിയില്ലാഞ്ഞിട്ടാണ്…
ഇത് ഇനി കാത്തിരിക്കണോ..?? Complete ചെയ്യുമോ???
എത്ര വൈകിയായാലും അവസാനിപ്പിക്കാതെ പോകില്ലെടോ… കാത്തിരുന്നതിന് നന്ദിഎടോ..❤️❤️
എല്ലാരും സ്റ്റോറി ഒക്കെ മറന്നിട്ടുണ്ടാകും.. എനിക്ക് അറിയാം..ഈ കഴിഞ്ഞ മാസങ്ങളിൽ ഒന്നും എഴുതാൻ പറ്റിയ ഒരു അവസ്ഥയിൽ ആയിരുന്നില്ല…
കാത്തിരുന്നു മുഷിഞ്ഞവരോട്.. Sorry sorry sorry ?
ബാക്കി വരോ?
അടിപൊളി….. അടുത്ത പാർട്ടിൽ അപ്പൊ ഒരു തീരുമാനാവൂലെ….????
വീണ്ടും എഴുത്ത് നിർത്തിയോ??
❤️
oru happy endinginu kaathirikkunnu
✌?✌?❤️
???
❤️❤️❤️
❤️