കൂടുതൽ ചിന്തകൾക്ക് പിടി
കൊടുക്കാതെ ഫോൺ ടേബിളിൽ വെച്ച് കൊണ്ട് ലേറ്റ് അണച്ചു വന്നു കിടന്നു…
നാളത്തെ സൂര്യോദയത്തിനു വേണ്ടി
മാറ്റാരെക്കാളും കൂടുതൽ ആഗ്രഹിക്കുന്നത് ഞാനാവാം..
ഒരു പക്ഷേ മാറ്റാരേക്കാൾ കൂടുതൽ ആ സൂര്യോദയത്തേ ഭയക്കുന്നവളും..
കണ്ണിൽ മുഴുവൻ ഒരിക്കലും
കാണാത്ത ഒരു കുഞ്ഞ് മുഖം തത്തിനടന്നു..
അവളെ ഒരിക്കലെങ്കിലും ചേർത്ത്
പിടിക്കാൻ കഴിയണേ എന്നൊരായിരം തവണ സകലദൈവങ്ങളോടും കേണ് പറയുമ്പോൾ കണ്ണുകൾ
എന്തെന്നില്ലാതെ ഒഴുകിത്തുടങ്ങു കയായിരുന്നു…
“എന്തേ ഉറങ്ങിയില്ലായിരുന്നോ…?”
കിടന്നിട്ട് മനസ്സിന് ഒട്ടും
സ്വസ്ഥതകിട്ടാഞ്ഞിട്ട് അവളുടെ മുറിയിൽ ചെന്ന് കിടന്നത്അ
റിഞ്ഞാകണം അവൾ എഴുന്നേറ്റിരുന്നു ലേറ്റിട്ട് എന്നോട് ചോദിച്ചു..
“എന്താ വല്ലാതിരിക്കണേ നീ..??”
നെറ്റിയിൽ തൊട്ട് കൊണ്ട് അവൾ ചോദിച്ചു..
“എനിക്ക്..
?
Still waiting
കുഞ്ഞു താങ്ക്സ് ഡോ ഈ കാത്തിരിപ്പിന്… ❤️
പോസ്റ്റ് ചെയ്തിട്ടുണ്ട് ട്ടോ..
എത്രയും വേഗം പോസ്റ്റ് ആകുമെന്ന് കരുതുന്നു…
And ഇത്രേം കാത്തിരിപ്പിച്ചതിന് sorry ട്ടോ.. നിവർത്തിയില്ലാഞ്ഞിട്ടാണ്…
ഇത് ഇനി കാത്തിരിക്കണോ..?? Complete ചെയ്യുമോ???
എത്ര വൈകിയായാലും അവസാനിപ്പിക്കാതെ പോകില്ലെടോ… കാത്തിരുന്നതിന് നന്ദിഎടോ..❤️❤️
എല്ലാരും സ്റ്റോറി ഒക്കെ മറന്നിട്ടുണ്ടാകും.. എനിക്ക് അറിയാം..ഈ കഴിഞ്ഞ മാസങ്ങളിൽ ഒന്നും എഴുതാൻ പറ്റിയ ഒരു അവസ്ഥയിൽ ആയിരുന്നില്ല…
കാത്തിരുന്നു മുഷിഞ്ഞവരോട്.. Sorry sorry sorry ?
ബാക്കി വരോ?
അടിപൊളി….. അടുത്ത പാർട്ടിൽ അപ്പൊ ഒരു തീരുമാനാവൂലെ….????
വീണ്ടും എഴുത്ത് നിർത്തിയോ??
❤️
oru happy endinginu kaathirikkunnu
✌?✌?❤️
???
❤️❤️❤️
❤️