അനുവാദം ചോദിക്കാതെ എപ്പോഴത്തെയും പോലെ ആ നോട്ടം ഒരു ചുംബനത്തിൽ എത്തി നിന്നു..
പുറത്ത് തകൃതിയായി പെയ്യുന്ന
പോലെയൊരു കൊച്ചു ചുംബനമഴ ആ മുഖത്താകമാനം എന്നിൽ നിന്നുമായി പെയ്തൊഴിഞ്ഞു കൊണ്ടിരുന്നു..
“പനി പിടിക്കും മാറിനിക്ക്..!! “”
ചേർത്ത് പിടിച്ച കൈകളെ മാറ്റി നിർത്താൻ ശ്രമിച്ചു കൊണ്ട് ദേവേട്ടൻ പറഞ്ഞു..
അകറ്റിനിർത്താൻ നോക്കുന്നതിലും
ശക്തിയായി ചേർന്ന് നിന്നു കൊണ്ട് ഞാൻ മെല്ലെ പറഞ്ഞു…
“സാരല്യ…”
പറഞ്ഞു തീരുന്നതിനു മുന്പേ തന്നെ എന്നിൽ നിന്നും
പെയ്തൊഴിഞ്ഞതിനേക്കാൾ അതിശക്തമായി ദേവനിൽ നിന്നും ഒരു ചുംബന മഴ പെയ്യാൻ തുടങ്ങുകയായിരുന്നു…
അവിടന്ന് പിറ്റേ ദിവസം ദേവേട്ടന്അ
രികിൽ പുതച്ചു മൂടി പനിപിടിച്ചു കിടക്കാൻ ഞാനും കൂട്ടിനുണ്ടായിരുന്നു..
അത്രമേൽ പ്രണയത്തിന്റെ ചൂട്ശ
രീരത്തിൽ നിറച്ചു കൊണ്ട് നല്ല അസ്സല് പനി അന്ന് രണ്ട് പേരെയും
ഒരുപോലെ പൊതിഞ്ഞു പിടിച്ചു…
ആലോചനകൾക്കൊടുവിൽ
ചെന്നിയിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഉതിർന്നു ചാടി…
കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട് ഞാൻ പുറത്ത് പെയ്യുന്ന മഴയെ ശ്രവിച്ചു..
മേഘങ്ങളെക്കാൾ കൂടുതൽ ഞാൻ പെയ്തിറങ്ങുവാൻ മോഹിച്ചു..
?
Still waiting
കുഞ്ഞു താങ്ക്സ് ഡോ ഈ കാത്തിരിപ്പിന്… ❤️
പോസ്റ്റ് ചെയ്തിട്ടുണ്ട് ട്ടോ..
എത്രയും വേഗം പോസ്റ്റ് ആകുമെന്ന് കരുതുന്നു…
And ഇത്രേം കാത്തിരിപ്പിച്ചതിന് sorry ട്ടോ.. നിവർത്തിയില്ലാഞ്ഞിട്ടാണ്…
ഇത് ഇനി കാത്തിരിക്കണോ..?? Complete ചെയ്യുമോ???
എത്ര വൈകിയായാലും അവസാനിപ്പിക്കാതെ പോകില്ലെടോ… കാത്തിരുന്നതിന് നന്ദിഎടോ..❤️❤️
എല്ലാരും സ്റ്റോറി ഒക്കെ മറന്നിട്ടുണ്ടാകും.. എനിക്ക് അറിയാം..ഈ കഴിഞ്ഞ മാസങ്ങളിൽ ഒന്നും എഴുതാൻ പറ്റിയ ഒരു അവസ്ഥയിൽ ആയിരുന്നില്ല…
കാത്തിരുന്നു മുഷിഞ്ഞവരോട്.. Sorry sorry sorry ?
ബാക്കി വരോ?
അടിപൊളി….. അടുത്ത പാർട്ടിൽ അപ്പൊ ഒരു തീരുമാനാവൂലെ….????
വീണ്ടും എഴുത്ത് നിർത്തിയോ??
❤️
oru happy endinginu kaathirikkunnu
✌?✌?❤️
???
❤️❤️❤️
❤️