കൊച്ചു കുഞ്ഞിനെപോലെ മുഖം കനപ്പിച്ചു ബെഡിൽ ഇരുന്നിരുന്ന ദേവട്ടനെ കണ്ടപ്പോ ചിരി വന്നു..
വേണമെന്ന് കരുതിതന്നെ മുടി കുടഞ്ഞു പിന്നിലോട്ടിട്ടു…
വിചാരിച്ച പോലെ തന്നെ അസുരൻ കലി തുള്ളിതുടങ്ങി…
ഇപ്പൊ കിട്ടും വയറു
നിറച്ചെന്ന് കരുതി തയ്യാറായി നിന്നു…
“ശിവാ..!!!
നെന്നോട് ഒരായിരം വട്ടം ഞാൻ
പറഞ്ഞിട്ട് ണ്ട് മുടി ഇവിടെ വന്നു തോർത്തരുത് ന്ന്..
പനി ഉള്ള ആൾടെ മേത്തേക്കാണോ വെള്ളാക്കണേ…
കഴ്തേ..!!!”””
മുഖം തുടച്ചു കൊണ്ട് ദേവേട്ടൻ എന്നെ ഒന്ന് തറപ്പിച്ചു നോക്കി..
“പനിയൊക്കെ വിട്ടുന്നല്ലേ ദേവാ നേരത്തെ പറഞ്ഞേ..
ല്ലേ..!!””
ബെഡിൽ ഇരുന്ന ദേവട്ടന്റെ അരികിൽ ചെന്ന് നിന്നു കൊണ്ട് ഞാൻ പതിയെ ചോദിച്ചു…
ഒന്നും മിണ്ടാതെകണ്ണുരുട്ടികൊണ്ട്എ
ന്നെ നോക്കുന്ന ദേവേട്ടനെ ഞാൻ അരികിലേക്ക് ചേർത്ത് നിർത്തി…
ആ കണ്ണുകൾ എന്റെ കണ്ണുകളെ പിന്തുടർന്നു..
കൈകൾ രണ്ടും ചുറ്റി പിണച്ച് ഞാൻ ഒന്നുകൂടെ ചേർന്ന് നിന്നു കൊണ്ട് ആ മുഖം നോക്കി നിന്നു…
?
Still waiting
കുഞ്ഞു താങ്ക്സ് ഡോ ഈ കാത്തിരിപ്പിന്… ❤️
പോസ്റ്റ് ചെയ്തിട്ടുണ്ട് ട്ടോ..
എത്രയും വേഗം പോസ്റ്റ് ആകുമെന്ന് കരുതുന്നു…
And ഇത്രേം കാത്തിരിപ്പിച്ചതിന് sorry ട്ടോ.. നിവർത്തിയില്ലാഞ്ഞിട്ടാണ്…
ഇത് ഇനി കാത്തിരിക്കണോ..?? Complete ചെയ്യുമോ???
എത്ര വൈകിയായാലും അവസാനിപ്പിക്കാതെ പോകില്ലെടോ… കാത്തിരുന്നതിന് നന്ദിഎടോ..❤️❤️
എല്ലാരും സ്റ്റോറി ഒക്കെ മറന്നിട്ടുണ്ടാകും.. എനിക്ക് അറിയാം..ഈ കഴിഞ്ഞ മാസങ്ങളിൽ ഒന്നും എഴുതാൻ പറ്റിയ ഒരു അവസ്ഥയിൽ ആയിരുന്നില്ല…
കാത്തിരുന്നു മുഷിഞ്ഞവരോട്.. Sorry sorry sorry ?
ബാക്കി വരോ?
അടിപൊളി….. അടുത്ത പാർട്ടിൽ അപ്പൊ ഒരു തീരുമാനാവൂലെ….????
വീണ്ടും എഴുത്ത് നിർത്തിയോ??
❤️
oru happy endinginu kaathirikkunnu
✌?✌?❤️
???
❤️❤️❤️
❤️