മാറിയേ..!!”
അല്പം ദേഷ്യം പിടിപ്പിക്കാൻ വേണ്ടി തന്നെ പറഞ്ഞതാണ്…
ഒന്നും മിണ്ടാതെ ഒരു നോട്ടം നോക്കിക്കൊണ്ട് മാറികിടക്കുന്നത് കണ്ടപ്പോ കൊണ്ടത് എനിക്കാണ്..
അതല്ലെങ്കിലും പണ്ട് മുതലേ അങ്ങനെതന്നെ യാണല്ലോ..
കൊടുക്കുന്നത്തിലും രണ്ട് മടങ്ങു കൂടുതലായി എനിക്ക് തന്നെയാണല്ലോ കിട്ടാറുള്ളത്…
“വെറുതെ പറഞ്ഞതാ..
ദേ..
ദേ..
നോക്കിയേ..”””
ഞാൻ ചിരികടിച്ചുപിടിച്ചു കൊണ്ട് വിളിച്ചു..
“നീ പൊക്കോ..
വെറുതെ വെല്ലോരുടേം കയ്യീന്ന് പനി വാങ്ങണ്ട…!!”””
അത് കേട്ട് കണ്ണ് മിഴിച്ചു കൊണ്ട് ഞാൻ ദേവേട്ടനെ തുറിച്ചു നോക്കി…
ഇനി അവിടെ ഇരുന്നാൽ ശെരിയാവില്ലെന്ന് കണ്ടതും എഴുന്നേറ്റു..
നല്ലൊരു കുളിയും കഴിഞ്ഞ് തലതുവർത്തിക്കൊണ്ട് മുറിയിലേക്ക് നടന്നു..
മുറിയിൽ ദേവേട്ടൻ ഉണ്ടായിരുന്നില്ല..
“ഈ വയ്യാത്തിടത്ത് എങ്ങടെ പോയേ ആവോ..??”
തലയിൽ നിന്നും വാർന്നു വീഴുന്ന വെള്ളതുള്ളികൾ തുടച്ചു കൊണ്ട് ഞാൻ ചുറ്റും നോക്കി…
നെറ്റിത്തടത്തിൽ സിന്ദൂരം ഇട്ട് മുടി മുന്നോട്ടിട്ട് നിവർത്തിയിടുമ്പോൾ
?
Still waiting
കുഞ്ഞു താങ്ക്സ് ഡോ ഈ കാത്തിരിപ്പിന്… ❤️
പോസ്റ്റ് ചെയ്തിട്ടുണ്ട് ട്ടോ..
എത്രയും വേഗം പോസ്റ്റ് ആകുമെന്ന് കരുതുന്നു…
And ഇത്രേം കാത്തിരിപ്പിച്ചതിന് sorry ട്ടോ.. നിവർത്തിയില്ലാഞ്ഞിട്ടാണ്…
ഇത് ഇനി കാത്തിരിക്കണോ..?? Complete ചെയ്യുമോ???
എത്ര വൈകിയായാലും അവസാനിപ്പിക്കാതെ പോകില്ലെടോ… കാത്തിരുന്നതിന് നന്ദിഎടോ..❤️❤️
എല്ലാരും സ്റ്റോറി ഒക്കെ മറന്നിട്ടുണ്ടാകും.. എനിക്ക് അറിയാം..ഈ കഴിഞ്ഞ മാസങ്ങളിൽ ഒന്നും എഴുതാൻ പറ്റിയ ഒരു അവസ്ഥയിൽ ആയിരുന്നില്ല…
കാത്തിരുന്നു മുഷിഞ്ഞവരോട്.. Sorry sorry sorry ?
ബാക്കി വരോ?
അടിപൊളി….. അടുത്ത പാർട്ടിൽ അപ്പൊ ഒരു തീരുമാനാവൂലെ….????
വീണ്ടും എഴുത്ത് നിർത്തിയോ??
❤️
oru happy endinginu kaathirikkunnu
✌?✌?❤️
???
❤️❤️❤️
❤️