എന്നിലും ഒരു പേമാരി പെയ്തൊഴിഞ്ഞു തീർന്നത് അന്ന് മാത്രമാണ്..
“ഇപ്പൊ ബേദായിണ്ണു…
ഇനി ഡോക്ടർടെ അടുത്തൊന്നും പോണ്ട
..”
പറഞ്ഞത് കേട്ട് കനപ്പിച്ചൊന്ന് നോക്കി കൊണ്ട് ഞാൻ പറഞ്ഞു…
“മിണ്ടാണ്ടിരുന്നോ ദേവേട്ടാ ..!!
രാത്രീല് അന്നത്തെ പോലെ ഇനീം പനികൂടിയാലോ..
ആലോചിക്കാൻ കൂടെ വയ്യ….
എണീറ്റേ..!!
താങ്ങിപിടിച്ചെഴുന്നേൽപ്പിച്ചു കൊണ്ട് ഞാൻ പറഞ്ഞു..
“നിക്ക് വയ്യ പെണ്ണേ..
ഇനി അവിടം വരെയൊന്നും വരാൻ വയ്യാ..
നീ അടുത്തിരി ഇച്ചിരി നേരം..
മാറിക്കോളും..!!””
പിടിച്ചിരുത്തി മടിയിൽ തലവെച്ച് പറഞ്ഞതോർക്കുന്നു..
അന്നത്തെ പോലെ ഇന്നും ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു..
“നിക്കും പനി വരും ദേവേട്ടാ…
?
Still waiting
കുഞ്ഞു താങ്ക്സ് ഡോ ഈ കാത്തിരിപ്പിന്… ❤️
പോസ്റ്റ് ചെയ്തിട്ടുണ്ട് ട്ടോ..
എത്രയും വേഗം പോസ്റ്റ് ആകുമെന്ന് കരുതുന്നു…
And ഇത്രേം കാത്തിരിപ്പിച്ചതിന് sorry ട്ടോ.. നിവർത്തിയില്ലാഞ്ഞിട്ടാണ്…
ഇത് ഇനി കാത്തിരിക്കണോ..?? Complete ചെയ്യുമോ???
എത്ര വൈകിയായാലും അവസാനിപ്പിക്കാതെ പോകില്ലെടോ… കാത്തിരുന്നതിന് നന്ദിഎടോ..❤️❤️
എല്ലാരും സ്റ്റോറി ഒക്കെ മറന്നിട്ടുണ്ടാകും.. എനിക്ക് അറിയാം..ഈ കഴിഞ്ഞ മാസങ്ങളിൽ ഒന്നും എഴുതാൻ പറ്റിയ ഒരു അവസ്ഥയിൽ ആയിരുന്നില്ല…
കാത്തിരുന്നു മുഷിഞ്ഞവരോട്.. Sorry sorry sorry ?
ബാക്കി വരോ?
അടിപൊളി….. അടുത്ത പാർട്ടിൽ അപ്പൊ ഒരു തീരുമാനാവൂലെ….????
വീണ്ടും എഴുത്ത് നിർത്തിയോ??
❤️
oru happy endinginu kaathirikkunnu
✌?✌?❤️
???
❤️❤️❤️
❤️