❤️ദേവൻ❤️part 23 [Ijasahammed] 166

കാതിൽ ആ ശബ്ദം അന്നത്തെ പോലെ വീണ്ടും മുഴങ്ങികേട്ടു..

 

“ശിവാ…

നെന്നോട് ഒരായിരം വട്ടം ഞാൻ പറഞ്ഞിട്ട് ണ്ട് മുടി ഇവിടെ വന്നു നിന്ന് തോർത്തരുത് ന്ന്..

 

ഒന്നുല്ലേ പനി ഉള്ള ആൾടെ മേത്തേക്കാണോ വെള്ളാക്കാ..

കഴുതേ !!!””

 

 

ഞാൻ വീണ്ടും കിടന്നു..

 

ഓർമകളിലേക്ക്…

വിരഹം നീറുന്ന പ്രണയനേരങ്ങളിലേക്ക്…

ഒരു പനിയോർമയിലേക്ക്..

 

“ചൂട് വിട്ടില്ലേ ദേവേട്ടാ ഇപ്പഴും..?”

 

മിണ്ടാതെ അന്ന് പുതപ്പിനുള്ളിൽ പകുതിയോളം മൂടികിടന്ന ദേവേട്ടന്റെ മുഖം മനസ്സിൽ നിറഞ്ഞു..

 

“ഇപ്പഴും നല്ലണം പൊള്ളണ ണ്ടല്ലോ ഈശ്വരാ…”””

 

അന്ന് ആ നെറ്റിത്തടം തൊട്ടപ്പോൾ ഉള്ളിലുണ്ടായ ആന്തൽ ചെറുതല്ല…

 

“ദെന്താപ്പോ പെട്ടെന്നിങ്ങനെ പനിക്കാൻ…!!”

 

ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ട് ഞാൻ തെക്കേമുറിയിൽ നിന്നും അടുക്കളയിലേക്ക് നടന്നു..

 

നനച്ച തുണി നെറ്റിത്തടത്തിൽ വെച്ചു കൊടുക്കുമ്പോൾ എന്നെ നോക്കുന്ന ആ കണ്ണുകൾക്ക് അത്രമേൽ വാട്ടമുണ്ടായിരുന്നു…

 

രണ്ട് ദിവസങ്ങൾക്ക് ശേഷം ആ കണ്ണുകളിൽ വീണ്ടും വസന്തം മുട്ടിട്ടത് ഓർക്കുന്നു..

 

14 Comments

  1. ❤sree♥

    ?

  2. Still waiting

    1. കുഞ്ഞു താങ്ക്സ് ഡോ ഈ കാത്തിരിപ്പിന്… ❤️

      പോസ്റ്റ്‌ ചെയ്തിട്ടുണ്ട് ട്ടോ..

      എത്രയും വേഗം പോസ്റ്റ്‌ ആകുമെന്ന് കരുതുന്നു…

      And ഇത്രേം കാത്തിരിപ്പിച്ചതിന് sorry ട്ടോ.. നിവർത്തിയില്ലാഞ്ഞിട്ടാണ്…

  3. ഇത് ഇനി കാത്തിരിക്കണോ..?? Complete ചെയ്യുമോ???

    1. എത്ര വൈകിയായാലും അവസാനിപ്പിക്കാതെ പോകില്ലെടോ… കാത്തിരുന്നതിന് നന്ദിഎടോ..❤️❤️

      എല്ലാരും സ്റ്റോറി ഒക്കെ മറന്നിട്ടുണ്ടാകും.. എനിക്ക് അറിയാം..ഈ കഴിഞ്ഞ മാസങ്ങളിൽ ഒന്നും എഴുതാൻ പറ്റിയ ഒരു അവസ്ഥയിൽ ആയിരുന്നില്ല…

      കാത്തിരുന്നു മുഷിഞ്ഞവരോട്.. Sorry sorry sorry ?

      1. ബാക്കി വരോ?

  4. അടിപൊളി….. അടുത്ത പാർട്ടിൽ അപ്പൊ ഒരു തീരുമാനാവൂലെ….????

    1. വീണ്ടും എഴുത്ത് നിർത്തിയോ??

  5. ❤️

  6. oru happy endinginu kaathirikkunnu

  7. ✌?✌?❤️

    1. ❤️❤️❤️

  8. ❤️

Comments are closed.