ദേഹത്തു തണുപ്പ് തട്ടി എഴുന്നേറ്റതാവാം വേണമെങ്കിൽ..
ഞാൻ ചുറ്റും നോക്കി..
കുളികഴിഞ്ഞ് ശരിക്ക് തലതൂവർത്താതെ എന്റെ അടുത്ത് വന്നിരുന്നേക്കുവാണ് അവള്..
“നിനക്ക് ആ തലയൊന്നു തൂവർത്തിക്കൂടെ ശെരിക്ക്..”
“തലയോ..”
അവൾ മുടിതൊട്ടുനോക്കി..
” വെള്ളം ഇറ്റിവീഴുന്ന് ണ്ട്… പോയി തുടച്ച് വാ.. “”
“പ്രാന്തും തൊടങ്ങിയോ… കെടക്കുന്ന വരെ കുഴപ്പൊന്നും ണ്ടാർന്നില്ലല്ലോ..”
“എന്താടി…”
ഞാൻ മുഖം കൂർപ്പിച്ചു..
“കുളിച്ചേച്ചു നേരം എത്രആയിണ്ണു…
ആ വേണേ ദേ ചായഗ്ലാസിൽ ന്ന് ആവും..
ഞാൻ ഇപ്പൊ കൊടുന്നു വച്ചേഒള്ളൂ..”
അത്രയും പറഞ്ഞു ഇളിച്ചു കൊണ്ടവൾ കൈ തുടച്ച് തന്ന് മുറിയിൽ നിന്നും ഇറങ്ങി പോയി…
കയ്യിൽ പറ്റിപിടിച്ച
ആ വെള്ളത്തുള്ളികൾ ഒരു പനികാലം ഓർമിപ്പിച്ചു..
?
Still waiting
കുഞ്ഞു താങ്ക്സ് ഡോ ഈ കാത്തിരിപ്പിന്…
പോസ്റ്റ് ചെയ്തിട്ടുണ്ട് ട്ടോ..
എത്രയും വേഗം പോസ്റ്റ് ആകുമെന്ന് കരുതുന്നു…
And ഇത്രേം കാത്തിരിപ്പിച്ചതിന് sorry ട്ടോ.. നിവർത്തിയില്ലാഞ്ഞിട്ടാണ്…
ഇത് ഇനി കാത്തിരിക്കണോ..?? Complete ചെയ്യുമോ???
എത്ര വൈകിയായാലും അവസാനിപ്പിക്കാതെ പോകില്ലെടോ… കാത്തിരുന്നതിന് നന്ദിഎടോ..

എല്ലാരും സ്റ്റോറി ഒക്കെ മറന്നിട്ടുണ്ടാകും.. എനിക്ക് അറിയാം..ഈ കഴിഞ്ഞ മാസങ്ങളിൽ ഒന്നും എഴുതാൻ പറ്റിയ ഒരു അവസ്ഥയിൽ ആയിരുന്നില്ല…
കാത്തിരുന്നു മുഷിഞ്ഞവരോട്.. Sorry sorry sorry ?
ബാക്കി വരോ?
അടിപൊളി….. അടുത്ത പാർട്ടിൽ അപ്പൊ ഒരു തീരുമാനാവൂലെ….????
വീണ്ടും എഴുത്ത് നിർത്തിയോ??
oru happy endinginu kaathirikkunnu
???