❤️ദേവൻ❤️part 23 [Ijasahammed] 166

 

തൊണ്ടകുഴിയിൽ വിരഹം ചീറി..

കണ്ണിലൂടെ പ്രണയം പെയ്തിറങ്ങി..

കണ്ണ്ഇറുക്കെ അടച്ചു പിടിച്ചിട്ടും കണ്ണിലും മനസ്സിലും ദേവൻ മാത്രം അവശേഷിച്ചു..

 

പുറത്ത് മഴ തകൃതിയായി പെയ്തുകൊണ്ടിരുന്നു..

 

ആ പുതപ്പിനുള്ളിൽ കിടന്ന് ഒരിക്കലും എന്നിൽ നിന്നും പെയ്തൊഴിയാത്ത
ഓർമയുടെ പെയ്ത്തിൽ ഞാൻ വീണ്ടും നനഞ്ഞുകൊണ്ടെപ്പോഴോ മയക്കത്തിലേക്ക് വീണു..

 

ആ സാന്നിധ്യം ഏറെ ആഗ്രഹിക്കുന്നത് കൊണ്ടാകാം തോന്നലുകൾ സത്യമായപോലെ ആ സ്പർശനം ഞാൻ അറിഞ്ഞു..

 

കവിളുകളിൽ ആ ചുണ്ടുകൾ ചൂട് നൽകിയപോലെ..

 

കൈവിരലുകൾ നെറ്റിത്തടത്തെതലോടുന്ന പോലെ…

 

ഒരിക്കലും അവസാനിക്കരുതെന്ന് കരുതിയയാ സ്വപ്നം ഞാൻ കണ്ടുകൊണ്ടേയിരുന്നു…

 

ശരീരവും മനസ്സും ഒരുപോലെ ശാന്തമാവാൻ തുടങ്ങി..

 

കൂടുതൽ കൂടുതൽ മയക്കത്തിന്റെ ആഴങ്ങളിലേക്ക് ഞാൻ കടന്നുചെന്ന് കൊണ്ടിരുന്നു…

 

യാഥാർഥ്യങ്ങളെക്കാൾ കൂടുതൽ ഞാൻ ഇന്ന് സ്വപ്നങ്ങളെ സ്‌നേഹിക്കുന്നു…

 

അത് പോലെ തന്നെ അതേ സ്വപ്നങ്ങളെതന്നെ ഭയക്കുകയും ചെയ്യുന്നു…

 

പെട്ടെന്ന് ഞാൻ എന്ത് കൊണ്ടോ ഞെട്ടി എഴുന്നേറ്റു…

 

കാവ്യ അരികിൽ എന്തോ ചെയ്തുകൊണ്ടിരിക്കുകയാണ്..

 

എന്റെ കൈകളിൽ വെള്ളത്തുള്ളികൾ കണ്ടു ഞാൻ മേല്പോട്ട് നോക്കി….

 

14 Comments

  1. ❤sree♥

    ?

  2. Still waiting

    1. കുഞ്ഞു താങ്ക്സ് ഡോ ഈ കാത്തിരിപ്പിന്… ❤️

      പോസ്റ്റ്‌ ചെയ്തിട്ടുണ്ട് ട്ടോ..

      എത്രയും വേഗം പോസ്റ്റ്‌ ആകുമെന്ന് കരുതുന്നു…

      And ഇത്രേം കാത്തിരിപ്പിച്ചതിന് sorry ട്ടോ.. നിവർത്തിയില്ലാഞ്ഞിട്ടാണ്…

  3. ഇത് ഇനി കാത്തിരിക്കണോ..?? Complete ചെയ്യുമോ???

    1. എത്ര വൈകിയായാലും അവസാനിപ്പിക്കാതെ പോകില്ലെടോ… കാത്തിരുന്നതിന് നന്ദിഎടോ..❤️❤️

      എല്ലാരും സ്റ്റോറി ഒക്കെ മറന്നിട്ടുണ്ടാകും.. എനിക്ക് അറിയാം..ഈ കഴിഞ്ഞ മാസങ്ങളിൽ ഒന്നും എഴുതാൻ പറ്റിയ ഒരു അവസ്ഥയിൽ ആയിരുന്നില്ല…

      കാത്തിരുന്നു മുഷിഞ്ഞവരോട്.. Sorry sorry sorry ?

      1. ബാക്കി വരോ?

  4. അടിപൊളി….. അടുത്ത പാർട്ടിൽ അപ്പൊ ഒരു തീരുമാനാവൂലെ….????

    1. വീണ്ടും എഴുത്ത് നിർത്തിയോ??

  5. ❤️

  6. oru happy endinginu kaathirikkunnu

  7. ✌?✌?❤️

    1. ❤️❤️❤️

  8. ❤️

Comments are closed.