“കാവ്യാ..
വേണ്ടെടാ…”
ഞാൻ തലതാഴ്ത്തി പിടിച്ചു അവളോട് കെഞ്ചി…
“മിണ്ടാതെ കുടിച്ചു കിടന്നോ..
നല്ല മഴ വരുന്നുണ്ട്.. തണുപ്പ് കൂടും..
അപ്പോഴേക്ക് ഉറക്കം പിടിക്കാൻ നോക്ക്..””
മുന്നിലിരുന്നു കൊണ്ട് അവൾ ചിരിച്ചു കൊണ്ട് എനിക്ക് നേരെ ഗ്ലാസ് നീട്ടി..
എങ്ങനെയൊക്കെയോ കുടിച്ച് വീണ്ടും കിടക്കുമ്പോൾ പുറത്ത് നല്ല മഴപെയ്തു തുടങ്ങിയിരുന്നു…
എന്തോ മനസ്സ് വീണ്ടും അസ്വസ്ഥമാകാൻ തുടങ്ങി..
ദേവേട്ടന്റെ സാന്നിധ്യം ഞാനിപ്പോ ഏറെ കൊതിക്കുന്നുണ്ട്..
ആ മുഖം കാണാൻ ഉള്ളു വല്ലാതെ പിടഞ്ഞു..
ഒട്ടും വയ്യെങ്കിലും കൈയെത്തിച്ചു ടേബിളിൽ നിന്നും ഫോൺ എടുത്തു..
ഗാലറിയിൽ ആ മുഖത്തിന് വേണ്ടി ഞാൻ പരതി…
ഒടുവിൽ കണ്ടപ്പോൾ കാണണ്ടായിരുന്നെന്ന് തോന്നി..
നെഞ്ചിൽ എന്തോ കുരുങ്ങികിടക്കുന്ന പോലെ ഒരു തോന്നൽ
…
കൂടുതൽ ആ മുഖത്തേക്ക് നോക്കി നിൽക്കാൻ വയ്യ..
വേഗം ഫോൺ എടുത്തു വെച്ച് കിടന്നു…
?
Still waiting
കുഞ്ഞു താങ്ക്സ് ഡോ ഈ കാത്തിരിപ്പിന്… ❤️
പോസ്റ്റ് ചെയ്തിട്ടുണ്ട് ട്ടോ..
എത്രയും വേഗം പോസ്റ്റ് ആകുമെന്ന് കരുതുന്നു…
And ഇത്രേം കാത്തിരിപ്പിച്ചതിന് sorry ട്ടോ.. നിവർത്തിയില്ലാഞ്ഞിട്ടാണ്…
ഇത് ഇനി കാത്തിരിക്കണോ..?? Complete ചെയ്യുമോ???
എത്ര വൈകിയായാലും അവസാനിപ്പിക്കാതെ പോകില്ലെടോ… കാത്തിരുന്നതിന് നന്ദിഎടോ..❤️❤️
എല്ലാരും സ്റ്റോറി ഒക്കെ മറന്നിട്ടുണ്ടാകും.. എനിക്ക് അറിയാം..ഈ കഴിഞ്ഞ മാസങ്ങളിൽ ഒന്നും എഴുതാൻ പറ്റിയ ഒരു അവസ്ഥയിൽ ആയിരുന്നില്ല…
കാത്തിരുന്നു മുഷിഞ്ഞവരോട്.. Sorry sorry sorry ?
ബാക്കി വരോ?
അടിപൊളി….. അടുത്ത പാർട്ടിൽ അപ്പൊ ഒരു തീരുമാനാവൂലെ….????
വീണ്ടും എഴുത്ത് നിർത്തിയോ??
❤️
oru happy endinginu kaathirikkunnu
✌?✌?❤️
???
❤️❤️❤️
❤️