അറ്റാന്റേൺസ് ബുക്ക് കണ്ടപ്പോഴേ മനസിലായി ഈ കൊല്ലം ഞങളുടെ ക്ലാസ്സ്ടീച്ചർ ലളിതടീച്ചർ ആണെന്ന്.
ഒന്നുരണ്ട് കുട്ടികൾ പുതിയത് ഉണ്ടെന്നൊഴിച്ചാൽ ബാക്കി എല്ലാവരും ഞങളുടെ 4ആം ക്ലാസ്സിലെ സെയിം പിള്ളേർ തന്നെ ആണ്. അങ്ങനെ ടീച്ചർ പേരുവിളിക്യാൻ തുടങ്ങി. എന്റെ പേര് അബി എന്നായതിനാൽ എന്റെ പേര് ആദ്യത്തെ തന്നെ ആയിരുന്നു. സ്വഭാവികമായും വർത്താനത്തിൽ ആയത്കൊണ്ട് ടീച്ചർ പെരുവിളിച്ചത് ഞാൻ കേട്ടില്ല. ആദ്യ ദിവസം തന്നെ ടീർടെ ആട്ടും കേട്ടു. പിന്നെ അഖിലിന്റെ പേരും വിളിച്ചു. അവൻ അപ്പോഴേക്കും റെഡി ആയിരുന്നു ഹാജർ പറയാൻ, തെണ്ടി…..
“അവനി ശ്രീകുമാർ”
“ഹാജർ ടീച്ചർ”
പെൺകുട്ടികളുടെ സൈഡിൽ നിന്നും, വെളുത്തു മെലിഞ്ഞ ഒരു പെൺകുട്ടി ആണ് അത് പറഞ്ഞത്. ഇവളെതാ മുന്നേ കണ്ടിട്ടില്ലലോ എന്ന ഭാവത്തോടെ ഞാൻ അവളുടെ മുഗത്തേക് തന്നെ നോക്കിയിരുന്നു. പിന്നെ അടിമുടി ഒന്ന് നോക്കി. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ഒന്നും അല്ല അവളുടെ ഉയരം കണ്ടു നോക്കിപോയതാ. എന്റെ ഉയരം ഉണ്ടവൾക്. ഞങ്ങളുടെ ക്ലാസ് ലെ ഏറ്റവും ഉയരം എനിക്യയിരുന്നു. അതുകൊണ്ടു തന്നെ ചെറിയ അസൂയയും തോന്നി. എന്റെ അത്ര ആരും വേണ്ടന്നുള ഒരു കോംപ്ലക്സ്.
തുടരണം പകുതി വെച്ച് നിർത്തരുത് കേട്ടോ bro കഥ ഇഷ്ട്ടം ആയി bro poli ❤️
ഇല്ലബ്രോ, നെക്സ്റ്റ് പാർട്ട് എഴുതി കഴിഞ്ഞു. ഒന്ന് ടൈപ്പ് ചെയ്താൽ മതി. അത് പെട്ടന്നു കഴിയും
ആ പഴയ ഓടിട്ട ക്ലാസ്സ്‌റൂമും,ചെങ്ങായിമാരും,ബാക്ക് ബെഞ്ചും,പിന്നെ എന്റെ പ്രാണനെയും എല്ലാം ഓർമയിൽ വരുന്നു…
Highly relatable…ഞങ്ങൾക്കായിരുന്നു ക്ലാസ്സിൽ ഏറ്റവും ഉയരം…ഒരുപാട് സ്നേഹം ചേട്ടാ
കറുപ്പ, ഒരുപാട് സ്നേഹം മാത്രം നല്ല വാക്കിന്❤️
AK ,
കഥ കൊള്ളാം നന്നായിട്ടുണ്ട്. അക്ഷര തെറ്റുകൾ ഉണ്ട് അതൊന്നു ശ്രദ്ധിക്കണം.
വേറെ ഒന്നും പറയാൻ ഇല്ല. All the best ?
ശ്രെദ്ധികാം അണ്ണാ… ❤️