“ഡാ കൊട്ടെ കപ്യാരെന്നുള്ള വിളി അമ്മ കേട്ടാൽ നിന്റെ എല്ലൂരും”
“അയ്യോ ഞാൻ മറന്നേട. നിന്റെ കഴിഞ്ഞില്ലേ വൈകി.” അവൻ പറഞ്ഞു.
“ആടാ കഴിഞ്ഞു”. ബാക്കി പുട്ട് വൈകീട്ടു തട്ടാംമെന്ന മനോവേദനയോടെ അമ്മയോട് യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി.
15 മിനിട്ട് നടക്കാൻ ഉള്ളു സ്കൂളിലേക്. ചെല്ലുമ്പോൾ ബെല്ലടിച്ചിരുന്നു പക്ഷെ ടീച്ചർ വന്നിട്ടില്ല. വേഗം ക്ലാസ്സിൽ കേറി ഞങ്ങളുടെ ഗ്യാങിലെ ബാക്കി രണ്ടെന്നതിനെ നോക്കി, സീറ്റ് പിടിച്ചിട്ടുണ്ട് ഇല്ലകിൽ രണ്ടു തെറി പറയാമായിരുന്നു… ഒരുത്തൻ അമൽ മറ്റവൻ സജിത്ത്. ഞങ്ങൾ നാലുപേരും ബെസ്റ്ഫ്രണ്ട്സ് ആണ് 1ആം ക്ലാസ് മുതൽ…
അങ്ങനെ വർത്താനം പറഞ്ഞിരുക്കുബോൾ ലാളിതടീച്ചേർ ക്ലാസ്സിലേക് വന്നു, മലയാളം ടീച്ചർ ആണ്, സാധാരണ മലയാളം ടീച്ചേഴ്സ് ഒക്കെ പാവങ്ങൾ ആയിരിക്കും. പക്ഷെ ഇവിടെ നേരെ തിരിച്ചാണ്, ഒടുക്കത്തെ കലിപ്പും പോരാത്തതിന് HM ഉം ആണ്.
തുടരണം പകുതി വെച്ച് നിർത്തരുത് കേട്ടോ bro കഥ ഇഷ്ട്ടം ആയി bro poli
ഇല്ലബ്രോ, നെക്സ്റ്റ് പാർട്ട് എഴുതി കഴിഞ്ഞു. ഒന്ന് ടൈപ്പ് ചെയ്താൽ മതി. അത് പെട്ടന്നു കഴിയും
ആ പഴയ ഓടിട്ട ക്ലാസ്സ്‌റൂമും,ചെങ്ങായിമാരും,ബാക്ക് ബെഞ്ചും,പിന്നെ എന്റെ പ്രാണനെയും എല്ലാം ഓർമയിൽ വരുന്നു…
Highly relatable…ഞങ്ങൾക്കായിരുന്നു ക്ലാസ്സിൽ ഏറ്റവും ഉയരം…ഒരുപാട് സ്നേഹം ചേട്ടാ
കറുപ്പ, ഒരുപാട് സ്നേഹം മാത്രം നല്ല വാക്കിന്
AK ,
കഥ കൊള്ളാം നന്നായിട്ടുണ്ട്. അക്ഷര തെറ്റുകൾ ഉണ്ട് അതൊന്നു ശ്രദ്ധിക്കണം.
വേറെ ഒന്നും പറയാൻ ഇല്ല. All the best ?
ശ്രെദ്ധികാം അണ്ണാ…