❤️ഒരു പഴയ ഓർമ? part 1 [AK] 51

 

വർഷം 2002

 

“ഡാ അബികുട്ടാ എന്നീകട, സ്കൂളിൽ പോവണ്ടേ നിനക്കു?” 

            

“ആദ്യത്തെ ദിവസം പോയില്ലകിലും കുഴപ്പില്ല അമ്മെ”

 

“എന്നീകട മടിയ, 2 മാസം കാളക്കളിച്ചു നടന്നിട്ടും മതിയായില്ലാവന്. അഞ്ചാം ക്ലാസിൽ ആയിനൊരു എന്നൊരു ഓർമ്മ ഇല്ല. ഇനി നീ എണീറ്റിലേൽ തലയിൽ ഞാൻ വെള്ളം ഒഴിക്കും.” 

 

“ആ ശരി എണീറ്റു.”

 

അമ്മയുമായുള്ള രാവിലത്തെ അംഗം കഴിഞ്ഞേന്നീറ്റ് പരിപാടികൾ ഒക്കെ കഴിഞ്ഞു പുതിയ കളർ ഡ്രസ്സ് ഒക്കെട്ട് സുന്ദരനായി…

 

നല്ല പുട്ടും കടലയും ‘അമ്മ ടേബിളിൽ എടുത്തുവെച്ചു അടുക്കളയിൽ എന്തോ ചെയ്യുന്നുണ്ട്. അത് കഴിച്ചുകൊണ്ടിരിക്കുമ്പോൾ “ഡാ കപ്പ്യരെ” എന്നുള്ള ഒരവിഞ്ഞ കാറൽ ഉമ്മറത്ത് നിന്നും കേട്ടു. വേറെയാറുമല്ല എന്റെ കളികൂട്ടുകാരനും അലവലതിയും സോറി അയൽവാസിയും അതിലുപരി എന്റെ ക്ലാസ്സ്മേറ്റും ആയ ഒരു മരകോക്കാൻ, പേര് അഖിൽ. ആ കാറൽ കേട്ടതോടെ ഞാൻ കഴിക്കൽ നിർത്തി ഉമ്മറത്തേക്കോടി.

6 Comments

  1. തുടരണം പകുതി വെച്ച് നിർത്തരുത് കേട്ടോ bro കഥ ഇഷ്ട്ടം ആയി bro poli ❤️

    1. ഇല്ലബ്രോ, നെക്സ്റ്റ് പാർട്ട് എഴുതി കഴിഞ്ഞു. ഒന്ന് ടൈപ്പ് ചെയ്താൽ മതി. അത് പെട്ടന്നു കഴിയും

  2. കറുപ്പൻ

    ആ പഴയ ഓടിട്ട ക്ലാസ്സ്‌റൂമും,ചെങ്ങായിമാരും,ബാക്ക് ബെഞ്ചും,പിന്നെ എന്റെ പ്രാണനെയും എല്ലാം ഓർമയിൽ വരുന്നു…
    Highly relatable…ഞങ്ങൾക്കായിരുന്നു ക്ലാസ്സിൽ ഏറ്റവും ഉയരം…ഒരുപാട് സ്നേഹം ചേട്ടാ

    1. കറുപ്പ, ഒരുപാട് സ്നേഹം മാത്രം നല്ല വാക്കിന്‌❤️

  3. മണവാളൻ

    AK ,
    കഥ കൊള്ളാം നന്നായിട്ടുണ്ട്. അക്ഷര തെറ്റുകൾ ഉണ്ട് അതൊന്നു ശ്രദ്ധിക്കണം.
    വേറെ ഒന്നും പറയാൻ ഇല്ല. All the best ?

    1. ശ്രെദ്ധികാം അണ്ണാ… ❤️

Comments are closed.