കൊല്ലും ഞാൻ, ആരായാലും കൊല്ലും ഞാൻ
നിനക്കെന്നെ കൊല്ലാൻ കഴിയോടി… പറയെടി പറ്റുമോ…?
ആ ചോദ്യത്തിനുത്തരം അവളുടെ കയ്യിലും ഉണ്ടായിരുന്നില്ല അവൾ പൊട്ടിക്കരഞ്ഞു പോയി.
ആവണി…..
ജഗൻ്റെ ശാന്തമായ, സ്നേഹം കലർന്ന ശബ്ദം അവിടെ ഉയർന്നു വന്നു.
അവൻ അവൾക്കരികിൽ വന്ന് അവളെ വാരിപ്പുണർന്നതും അവൾ അവനെ തള്ളി മാറ്റാൻ ശ്രമിച്ചു . അവളുടെ പ്രതിരോധത്തെ തൻ്റെ കായിക ബലം കൊണ്ട് തടുത്തു കൊണ്ടവൻ പറഞ്ഞു.
എടി ഞാനൊരു തമാശ കാണിച്ചതാ… സത്യം
അവൾ എന്നിട്ടും കുതറി മാറാൻ ശ്രമിച്ചപ്പോ അവൻ അവളോടായി പറഞ്ഞു.
എടി, നിൻ്റെ കൂടെ അന്തിയുറങ്ങാൻ എനിക്കിങ്ങനെ കാണിക്കണോ… ഒരു വാക്ക് പറഞ്ഞാ പോരെ, നീ പോലും എതിർക്കില്ല എന്തേ സത്യമല്ലെ.
ആ വാക്കുകൾ കേട്ട നിമിഷം അവളൊന്നു ശാന്തമായി. ഒരു നിമിഷം അവർ തമ്മിലുള്ള ആ പവിത്ര ബന്ധം മനസിൽ നിറഞ്ഞു വന്നു. ആ മുഖത്ത് ദുഖത്തിലും പുഞ്ചിരി വിരിഞ്ഞു.
അടുത്ത നിമിഷം രണ്ടു കൈകൾ കൊണ്ടും തുടരെ അവൾ അവൻ്റെ നെഞ്ചിൽ ആഞ്ഞു കുത്തി. ഒരു പുഞ്ചിരിയോടെ അവൻ അവളെ പുണർന്നു കൊണ്ട് ബെഡിലേക്കു വീണു.
പരസ്പരം വാരിപ്പുണർന്ന് , അവരാ ബെഡിൽ കുറച്ചു സമയം ആ കിടപ്പു കിടന്നു. അവൻ്റെ മാറിൽ തലവെച്ചു കൊണ്ട് അവൾ അവനെ വിളിച്ചു.
Bro njan the universe athindha next part eppza varunna onne paryavo
Pavithrabhandam kazhinjanu bro athu thudanganirikkunnath… Next month kazhiyum
കൊള്ളാം.. ❤❤❤
?
കഥ വായിച്ചു സൂപ്പർ ആയിട്ടുണ്ട് ??. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ????
Vibe vibeyy…. love ❤️ king….✌️
പ്രിയപ്പെട്ട രാജാവേ..??
തിരിച്ചു വന്നതിൽ സന്തോഷം…
Sorry, കമന്റ് അറിയാതെ post ആയി എഴുതി തീരുന്നതിന് മുമ്പ്..!!
പ്രിയപ്പെട്ട രാജാവേ..??
തിരിച്ചു വന്നതിൽ സന്തോഷം…?
ഇഷ്ടപ്പെട്ട എഴുത്തുകാരനെ കുറച്ച് നാളായി കാണാത്തതിന്റെ ഒരു സങ്കടം ഉണ്ടായിരുന്നു…വീണ്ടും വന്നതിൽ ഒരുപാട് സന്തോഷം…വളരെ വ്യത്യസ്തമായ ഒരുപാട് കഥകള്‍ വായനക്കാര്‍ക്ക് സമ്മാനിച്ച ആ എഴുത്തുകാരൻ എന്നും ഇവിടെത്തന്നെ, ഇടവേളകളില്‍ ഇല്ലാതെ ഉണ്ടാകും എന്ന് കരുതുന്നു..ബാക്കിയായ കഥകള്‍ പറയാനും, ചില പുതിയ കടകളിലേക്കും, അനുഭവങ്ങളിലേക്കും കൂട്ടിക്കൊണ്ടു പോകാനും…
അഭിപ്രായങ്ങൾ ധാരാളം വരും..അഭിനന്ദനങ്ങളും, വിമര്‍ശനങ്ങളും, ആശങ്കകളും, പ്രതീക്ഷകളും, എല്ലാം അതിൽ ഉണ്ടാകും..എല്ലാറ്റിലും ഉപരി എഴുത്തുകാരന്റെ മനസ്സും, സന്തോഷവും ആണ് പ്രധാനം..എല്ലാം അഭിപ്രായങ്ങളും പല തലത്തിലും ഉള്ള, പല ചിന്തകളും ഉള്ള ആളുകള്‍ പറയുന്നതായി കരുതിയാല്‍ മതി…നമ്മളെ ഇഷ്ടപ്പെടുകയും, സ്നേഹിക്കുകയും, കരുതുകയും ചെയ്യുന്ന വായനക്കാര്‍ക്കു വേണ്ടി എഴുതുക..അവരാണ് നമ്മുടെ എഴുത്തിന്റെ ശക്തി…!!??
ജഗന്റേയും, ആവണിയുടേയും സ്നേഹനിമിഷങ്ങൾക്കായി കാത്തിരിക്കുന്നു..!!
സ്നേഹം മാത്രം ❤❤
*കഥകളിലേക്കും, അനുഭവങ്ങളിലേക്കും
Nice story
ഹായ് മച്ചാ ❤️❤️
nice…?
pinney chank thakarkkaatha twistum tragedyum okke mathitto ?
എത്ര കാലം ആയി ഭായി പിന്നെ ആദ്യത്തെ പാർട്ട് ഒന്നൂടെ വായിച്ചിട്ടാ ഇത് വായിച്ചെ.
എന്നാലും കഥ നന്നായിട്ടുണ്ട് നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുന്നുണ്ട് അവരുടെ ആത്മാർത്ഥ മായ പ്രണയം രംഗങ്ങൾ വായിക്കാൻ നല്ല ഫീൽ ഉണ്ട്.ഇനി മീര എന്താവോ ചെയ്യാൻ പോണെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി വേഗം തരണേ.
സ്നേഹത്തോടെ♥️♥️♥️
Next week. Tharunnathane ella tusedayum pradheeshikkam
adipoli aayittund machanne…baakki pooratte….waiting….
Next week. Tharunnathane ella tusedayum pradheeshikkam
Bro hidden eye climax undavumennu paranjirunnu?
Hidden eye alla bro hidden face
Ee sunaday tharam. Athu real climax alla season 1 climax aayirikkum athayath kadhayude 1st half.
Welcome back mwuthee
Hi
❤❤❤
ഈ കഥ എവിടെയോ? എന്നാലും കഥ ബാക്കി പോരട്ടെ. ഉഷാർ ആയിട്ടുണ്ട് ഈ പാർട്ടും?❤❤
Njan kore idangalile idunnunde bro…
അങ്ങനെ പറ. വെറുതെ അല്ല വായിച്ചതായി തോന്നിയത്
പവിത്രബന്ധം…… പരിശുദ്ധ സ്വർണം…..
ഇത് ഏത് ജ്വല്ലറിയുടെ പരസ്യമാ…????
❣️
Athentha monuse angane chodiche
ചുമ്മാ….
എന്തെകിലും ഒക്കെ ചോദിക്കണ്ടെ…. ?
❣️
???
♥️♥️♥️♥️♥️♥️
3rd
ഹോയ് രാജാവേ ❤❤❤
??