ഞൻ ഓളോട് എല്ലാ എനിക്ക് ഇപ്പോ വിശപ്പ് ഇല്ലാത്തോണ്ടാ നാച്ചു പിന്നെ ഒന്നും ചോയിച്ചില്ല ഞാൻ എന്റെ വണ്ടിയുടെ കീ നോക്കി കാണുന്നില്ല ഞാൻ താക്കോൽ ഇവിടെ ആണലോ വെച്ചത് അപ്പോ നാച്ചു എനിക്ക് ഓപ്പോസിറ്റ് നിന്നു അവൾ താക്കോൽ കാട്ടി njan കൈ നിട്ടീ അവൾ
എന്നോട് ഫുഡ് കയിച്ച തരാം എന്ന് പറഞ്ഞു
നാച്ചു എനിക്ക് ഇപ്പോ വിശപ്പില്ല നീ താക്കോൽ താ എനിക്ക് അർജന്റ് ആയി ഒരു സ്ഥലം വരെ പോകണം കാകു ഫുഡ് കായികണ്ടു തേരില്ല എന്ന് നാച്ചു തറപ്പിച്ചു പറഞ്ഞു njan ഓളെ കൈയിൽ കേറി പിടിച്ചു അവൾ വേഗം താക്കോൽ മറ്റേ കൈയിൽ അക്കി അവളുടെ മാറിന്റെ ഉള്ളിൽ ഇട്ടു വേണേ എടുത്തോ എന്ന് പറഞ്ഞു…
ഞാൻ ഒരിക്കലും പ്രേതിക്ഷിച്ചില്ല ഇങ്ങാനെ അവൾ ചെയ്യും എന്ന് എനിക്ക് ദേഷ്യം വന്നു അവളെ ചൊമരിന്റെ സൈഡിൽ വലിച്ചു ഇട്ടു
അവൾ ഒന്ന് ഷോക്ക് ആയി പിന്നെ നോർമൽ ആയി എന്നെ നോക്കി എനിക്ക് തീരെ പിടിച്ചില്ല സമയവും ഇല്ലാത്തോണ്ട് ഞാൻ അവളുടെ മാറിൽ കൈ ഇട്ടു ഒരു അവശത്തിൽ സഭവിച്ചത് ആണ് അ ഫ്ലോയിൽ അവൾ ആകെ ഷോക്ക് ആയി ഞാൻ വേഗം താക്കോൽ എടുത്തു അപ്പോഴാ എനിക്ക് എന്താ ചെയിതെ എന്ന് ബോധം വന്നത് അപ്പോഴക് അവൾ എന്നെ തളിയിട്ടു ഓടി
ഞാൻ അ നിൽപ് കുറച്ച് നേരം നിന്നു ഛെ വണ്ടായിരുന്നു അവളെ കുറിച് ഓർക്കുമ്പോൾ ചെറിയ ഒരു വിഷമമുണ്ട് ഞാൻ ഒന്ന് നോർമൽ ആയി വാച്ച് നോക്കി സമയം 3:20 ആയി ഞാൻ വേഗം ജീപ്പിൽ കേറി സ്റ്റാർട്ട് അക്കി വണ്ടി മുന്നോട്ട് എടുത്തു അവളുടെ കോളേജിൽ ചെന്നു സമയം 4:05 ആയി കുറച്ചു കുട്ടികൾ അതിലെ പോകുന്നു പിന്നെ കുറച്ചൂടെ വെയിറ്റ് ചെയ്ത് അപ്പോ ഇണ്ട് ഓളും ഓളെ കൂടെ ഒരു കുട്ടിയും എന്തോ സംസാരിച്ചു വരുന്നു എന്നെ കണ്ടപ്പോൾ ഓള് ഒന്നു പേരങ്ങി കളിച്ചു അത് കണ്ട മറ്റേ കുട്ടി ഓളോട് ചോയിച്ചു ഓള് എന്തോ പറഞ്ഞു പിന്നെ ഓല് ente അരികിൽ വന്നു ഞാൻ വേഗം ജീപ്പിൽ നിന്നു ഇറങ്ങി ഇനി ഓളെ ബഹുമാനിച്ചില്ല എന്ന് വേണ്ടാ
എന്റെ അടുത്ത് വന്നു മറ്റേ കുട്ടി ഹായ് പറഞ്ഞു ഞാൻ തിരിച്ചും പറഞ്ഞു അവൾ പിന്നെ എന്നെ നോക്കി അവൾ പറഞ്ഞു ഇഷ ഒന്ന് മാറിനിക്കോ എനിക്ക് നിന്റെ കാകുനോട് കുറച്ച് സംസാരിക്കാൻ ഉണ്ട് ഇഷ അവിടുന്നു എന്നെ നോക്കി മാറി നിന്നു ഞാൻ ഇവൾ എന്ത് സംസാരിക്കാൻ ആണ് പടച്ചോനെ പിന്നെ അവൾ എന്നെ നോക്കി സംസാരിക്കാൻ തുടങ്ങി ഏഡോ താൻ എന്തിനാ അവളെ ശലിയം ചെയ്യാൻ വന്നത് തനിക് അവളെ ഇഷ്ടം എല്ലങ്കിൽ തനിക് തന്റെ വീട്ടിൽ പറയാൻ പാടിലെ ഓളെ എന്തിനെ ഇങ്ങാനെ എടങ്ങേറ് ആകുന്നത് പിന്നെ താൻ എന്തിനാ പെണ്ണ് കാണാൻ വന്നേ നിങ്ങൾക് അറിയോ എന്റെ ഇഷ പാവം ആണ് അവൾ ഇതുവരെ അരയും വിഷമിപ്പിച്ചികില്ല ഓളെ നല്ല സ്റ്റൈലൻ ചെക്കൻ മാർ വരെ പ്രൊപോസൽ ചെയ്തിക് ഓള് അവരോട് നോ എന്നാ പറഞ്ഞത്
എങ്ങനെ തന്നെ പോലെ ഒരാളെ കണ്ട് അവൾ സമ്മതം പറഞ്ഞ എന്ന് ആണ് എനിക്ക് മനസ്സിൽ ആവാതെ….
താൻ എന്റെ ഇഷയെ ചതിച്ചാൽ നിനക്ക് ഞാൻ ആരാ എന്ന് അറിയും എന്താ താൻ ഒന്നും പറയാതെ തന്റെ നാവു ഇറങ്ങി പോയോ താൻ അവളോട് എന്തല്ല പറഞ്ഞത് അത് അവൾ ക്ഷെമിച്ചു താൻ ഇനി അവളെ എന്തങ്കിലും തരത്തിൽ വിഷമിപ്പിച്ചാൽ തന്നെ ഞാൻ എന്താ ചെയ്യോ എന്ന് എനിക്ക് അറില്ല…
Zain ക്ഷമയുടെ നേലി പലക വരെ തീർന്നു എന്റെ കണ്ട്രോൾ മൊത്തം പോയി ഞാൻ ഒരു നിമിഷം പഴയ zain ആയി എന്ന് പറയാ ഞാൻ അവളെ കോരി എടുത്തു എന്റെ ജീപ്പിൽ ഇട്ടു അത് കണ്ടു ഇഷ ഓടി വന്നു അവളെ ഒന്ന് നോക്കി ഇപ്പോ വരാം എന്ന് പറഞു മറ്റവൾ എന്നെ നോക്കി പേടിപ്പിക്കുന്നു ഞാൻ വണ്ടി കുറച്ച് മുന്നോട്ട് പോയി ആളുകൾ ഇല്ലാതെ ഭാഗത്തു നിർത്തി അവളുടെ വശത്തു ഉള്ളെ ഡോർ തുറന്നു അവളെ മുഖത്തേക് നോക്കി
ഡി.. പുല്ലേ എന്താ നീ പറഞ്ഞ ഞാൻ ചതിയൻ എന്ന് അണ്ണോ ആരാടി ഞൻ ചതിച്ചത് നിന്റെ ഫ്രടിനയോ പറയടി നായിന്റെ മോളെ ഇനിക് എന്നെ അറീല ഡി നിന്റെ വിജാരം എന്താ നിന്റെ ഫ്രടിന്റെ സൗന്ദര്യം കണ്ടു ഞാൻ വീണു എന്നാ അന്നാ കേട്ടോ പുല്ലേ ഇവളെ കാട്ടം മുന്ജത്തി എന്റെ പുറകെ വാലും മടക്കി വനിക് അവരെ അരയും ഇ zain ഇതുവരെ മറ്റേ ആറുതത്തിൽ നോക്കിട്ടില്ല എന്ന് പറഞ്ഞു ജീപ്പിന്റെ ബൊണാറ്റിൽ ഒരു അടി അടിച്ചു
Kozhikodannu paranhitt malappuram kazaralanallo…. korach theriviliyum?
Bro aaruda dialogue aanu ennu kanikumbol name kazhinju oru colon ettal nallayirunnu.
Okay bro 5th partil sredhikam
4th part submit ayik ❤
5th partil sredhika
❣️❣️ nice
Need more clarification
But item settumma
Thanks sabu❤
Thanks sabu
???
Thanku daa എന്റെ എല്ലാ കഥയും വായിച്ചു അഭിപ്രായം പറഞ്ഞതിന്