✨️അതിരൻ ✨️ 3 {VIRUS} 360

അപ്പവും സ്റ്റുവുമെടുത്തുകൊണ്ടവൾ എനിക്ക് അഭിമുഖമായി ഇരുന്നു…

 

ഞങ്ങൾ ഇരുവരും അതുകഴിച്ചു തുടങ്ങിയതുമവൾ പറഞ്ഞു

 

നാളെ വൈകുന്നേരം നമ്മൾ ബാംഗ്ലൂർക്ക് പോവും, അവിടെ ഒറിയോൺ ഗ്രൂപ്പിൽ മാഷിന് ഞാനൊരു ജോലി ശെരിയാക്കിട്ടുണ്ട്….

 

മ്മ് ഞാനൊന്ന് മൂളി…

 

ഒറിയോൺ ഗ്രൂപ്പ്‌, എവിടെയേ കേട്ടിട്ടുണ്ട് പക്ഷെ ഓർമ്മക്കിട്ടുന്നില്ല, ഞാൻ മനസ്സിൽ പറഞ്ഞു…ഒർത്തെടുക്കാൻ നോക്കിയതും തലയിലൊരു പേരിപ്പ് അനുഭവപ്പെട്ടു…

 

എന്താ മാഷേ ഒരാലോചന…???

 

അവളുടെ ശബ്ദമാ എന്നെ തിരികെകൊണ്ടുവന്നത്, തലയിൽ കനമുള്ളത് എന്തോ എടുത്താവെച്ചത് പോലെ,

 

ഒന്നുല്ല, ഞാൻ മറുപടി കൊടുത്തു, ശേഷിച്ച ഭക്ഷണം വാരികഴിച്ചു ഞാനെഴുന്നേറ്റു…

 

മതിയാക്കിയോ കുറച്ചല്ലേ കഴിച്ചോളൂ..???

 

തലവേദനിക്കുന്നു ഹെല, ഞാനൊന്ന് കിടക്കട്ടെ.

 

അയ്യോ അതുകേട്ടതുമവൾ ചതിയെഴുനെറ്റു…

 

ഏയ്യ് താനെന്താ കാണിക്കുന്നേ അതുമുഴുവൻ കഴിക്ക് എനിക്കത്രക്ക് വലിയ പ്രശ്നമൊന്നുമില്ല, ഒന്ന് മയങ്ങിയാൽ തീരാവുന്നതേയുള്ളു…

 

ബെഡ്‌റൂമിലെത്തി ലൈറ്റ് അണച്ച്, ഞാൻ കിടന്നു…വലതു വശത്തേക്ക് ചരിഞ്ഞണ് കിടന്നത്, ഉറക്കം വരുന്നില്ല എന്തൊക്കെയോ ആലോചിച്ചുകൊണ്ട് അങ്ങനെ കിടന്നു…

 

ഇത്തിരി കഴിഞ്ഞതും ബെഡിലേക്ക് എന്തോ അമർന്നത്പോലെ തോന്നിയെനിക്ക്, പട്ടുപോൽ മൃദുലമാം കൈവിരലുകൾ എന്റെ ചെന്നിയിൽ തണുപ്പു പടർത്തി…ആ വിരലുകൾ എന്റെ മുടിയിഴകളിൽ തഴുകി നടന്നു…എപ്പോഴോ ഞാൻ നിദ്രയിലേക്ക് വഴുതിവീണു….

*****

ഏതോ സ്പോർട്സ് ബൈക്കിന്റെ മുരളിച്ചയാണ് എന്നെ ഉണർത്തിയത്, ഞാൻ മുഖം കഴുകി വെളിയിൽ എത്തിയതും ഞാൻ വന്ന പോളോ ഗേറ്റുകടന്ന് പോയിരുന്നു…ഹെലൻ അവളെയുമവിടെ നോക്കിയെങ്കിലും കാണാനില്ല….

 

തുടരും…

 

 

32 Comments

  1. Bro enthai next part

  2. Poli!!!!!. superb!!!!! waiting!!!!!

  3. ? നിതീഷേട്ടൻ ?

    Nice mhn ?. Pa കുറച്ച് കൂടി ആവാം ?. എന്നാലും അവനേ തേടി അവള് മാത്രം വന്നു അവള്ക്ക് അവൻറെ ചേച്ചിയുമായി കോൺടാക്ട് ഉണ്ട് താനു അവർ മനപ്പൂർവം എന്തൊക്കയോ മറയ്ക്കുന്നുണ്ട് …. ഹാ വഴിയേ കണ്ട് പിടിക്കാം. കഥ ത്രില്ലിംഗ് ആവുന്നുണ്ട്.

    Bharadheepam മറക്കല്ലെട്ടോ ? , എന്നേ നോക്കണ്ട ഞൻ ഓടി ???????

  4. 乙丹ㄚモ刀 爪丹乙口口刀

    പേജ് കൂട്ടി എഴുതെടാ കുരിപ്പേ. വായിച്ചു ഒന്ന് സെറ്റ് ആയി വരുമ്പോളേക്കും തീർന്നു ?.

    1. Ithanne ezhuthunna pad nikke ariyu, appozha page koottan ???

  5. മൊത്തം സസ്പെൻസ് ആണല്ലോ… ♥️♥️♥️♥️♥️

    1. Entho ishtamanu suspensinodu
      ???

  6. രാവണാസുരൻ

    ടാ ഊവേ സംഭവം കൊള്ളാം bt ഫുള്ളും വായിച്ചിട്ട് ബാക്കി പറയാം ?

    1. Bro
      സുഖാണോ
      കണ്ടിട്ട് കുറെ ആയല്ലോ.

      മറ്റേ കഥ ഇനി varuvo

      1. രാവണാസുരൻ

        തിരക്ക് ആണ്
        free tym കിട്ടുമ്പോ എഴുതുന്നുണ്ട് full complete ആക്കിയിട്ട് ഓരോ part ആയിട്ട് publish ചെയ്യാം എന്ന് വിചാരിക്കുന്നു അതാകുമ്പോ കൃത്യം ഒരു ഇടവേള ഇട്ടു publish ചെയ്യാല്ലോ

        by the by ഏത് കഥയാ bro ഉദ്ദേശിച്ചത് മൂന്നെണ്ണം complete ചെയ്യാൻ ഉണ്ട് അതാ ചോദിച്ചത് ?

        1. Virus aayittu orennam ezhuthille ath Aadhyam complete cheyy
          Athaakumbol randuperundallo

          1. @mi ntho enikk oramyilla thangal nthokkeyanu parayunnath ?

          2. ഇപ്പോൾ മനസിലായി
            താങ്കൾക്ക് ഒന്നും ഓർമയില്ലെന്നു ?

            പറഞ്ഞത് നന്നായി അല്ലേൽ ഞാൻ തറ്റിദ്ധരിച്ചേനെ ?

          3. തെറ്റിധരിക്കല്ലേ…. ?

    2. Ni jeevanode unda athin…. ???

      1. രാവണാസുരൻ

        ???
        നിന്നെ കൊന്നിട്ടേ ഞാൻ ചാകു

  7. ഈ പാർട്ടും ഇഷ്ടപ്പെട്ടു കൂടെ കുറെ മിസ്റ്ററി ഉണ്ടല്ലോ. കാത്തിരിക്കുന്നു അടുത്ത പാർട്ടി നായി വൈറസ് ബ്രോ.

    1. Mistery illand enthu kadha ???

  8. Bro

    ഈ പാർട്ടും നന്നായിട്ടുണ്ട് ?

    ഫുൾ നിഗൂഢഥതകൾ ആണല്ലോ

    ഇനിയും ഫ്ലാഷ് ബാക്ക് ഉണ്ടോ ?

    വെയ്റ്റിങ് ഫോർ നെക്സ്റ്റ് പാർട്ട്‌ ❤

    സ്നേഹത്തോടെ MI ❤❤❤

    1. Thanks bro,
      Nikudathakal vittoru kaliyilla
      Flash back undelum athikam bore akkilla clear cut ayi paranju pove ullu athini ethu kadhayayalum.
      ???

  9. സൂര്യൻ

    ലേറ്റ് ആക്കാതെ ഇട്ട നല്ലത്

    1. ലേറ്റ് ആക്കാതെ ഇടാൻ ശ്രെമിക്കുന്നുണ്ട്, എഴുതി തിരണ്ടേ…

      1. സൂര്യൻ

        ??

  10. Nice..but page kuravanu ketto..

    1. നന്നായിട്ട് ഉണ്ട് ബ്രോ ഈ പാർട്ട്‌ പിന്നെ സ്വാതി എന്തിനാ അവനെ വിളിച്ചേ ട്വിസ്റ്റ്‌ ആണെല്ലോ

      1. അതൊക്കെ ഇപ്പോഴേ പറഞ്ഞ കഥ എന്തൊരു ത്രിൽ ?

    2. താങ്ക്സ് പേജ് കുറവ്, ജോലിയുള്ളോൻഡ് ടൈം കുറവാണ് എഴുതാൻ അതാണ്…

Comments are closed.