✨️അതിരൻ ✨️ 3 {VIRUS} 360

രാഹുൽ തന്റെ ബൈക്കുമെടുത് വില്യംസ് പറഞ്ഞ കാര്യം ചെയ്യുവാനായി അവിടെന്നിനും വേഗം പുറപ്പെട്ടു….

 

രാഹുലിന്റെ വണ്ടി വെളിയിലേക്ക് കടന്നപ്പോൾ തന്നെയൊരു ഫോർഡ് എക്കോസ്‌പോർട് അകത്തേക്കുകയറിയതും ഒരുമ്മിച്ചായിരുന്നു ….

 

എക്കോസ്‌പോർടിന്റെ ബാക്ക് ഡോർ തുറന്നതിനൊപ്പം ആരോ ചവിട്ടി തഴയിട്ടപോലെ കൈകലുകൾ ബന്ധിക്കാപെട്ട…നാൽപതിനോട് അടുത്ത് പ്രായമുള്ള ഒരുവൻ അതിൽ നിന്നും താഴേക്ക് വീണു….

 

മറുവശതെ ഡോർ തുറന്ന്….കറുത്ത ഹാഫ് കൈ ഷർട്ട്‌ അണിഞ്ഞ ഇരുകൈകളിലും ടാറ്റൂ പതിപ്പിച്ച ഒരു ജിമ്മൻ വെളിയിലേക്ക് ഇറങ്ങി…വലതുകൈ കൊണ്ട് മുടിയൊന്ന് ഒതുക്കിയവൻ വില്യംസിനു നേർക്ക് നടന്നു….

 

എന്താ ബോബി ലേറ്റ് ആയെ…???

 

ഈ പന്നിടെ മോനെ പോക്കാനിത്തിരി പാട് പെട്ടു….

 

ഇവൻ വല്ലോം പറഞ്ഞോടാ….

 

അവനൊന്നുമാറിയില്ലെന്ന പറഞ്ഞെ… ഇവന് നമ്മുടെ സ്പെഷ്യൽ ട്രീറ്റ്മെന്റ് കൊടുത്ത ഉള്ളത് ഉള്ളതുപോലെയങ് പറയും…

 

അതുപറഞ്ഞു തീരും മുൻപ് ബോബിയുടെ ഫോൺ റിങ് ചെയ്യ്തു….

 

ഫോണിലേക്ക് നോക്കിയേ ബോബിയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു….

 

അന്നയ അല്ല്യോടാ…..

 

ആണിച്ചായാ… തല ചൊറിഞ്ഞു കൊണ്ടവൻ പറഞ്ഞു….

 

എന്നനിവിട്ടോ…

 

ഇച്ചായ അത്….

 

ഇവൻ സത്യം പറയണത് വരെ ഞാൻ കൊല്ലില്ല….മറിച്ചായാൽ നി വന്നിട്ടേ ഞാൻ എന്താന്ന് വെച്ച ഞാൻ ചെയ്യൂ….

 

ശെരിയിച്ചായാന്ന്‌ പറഞ്ഞു കൊണ്ട് ബോബി എക്കോസ്‌പോർട് എടുത്ത് പുറത്തേക്ക് പോയി….

 

ജോസഫെ… ഇവനെ അകത്തോട്ട് എടുക്ക്….

 

അവിടെയുണ്ടാർന്ന ജോസഫ് എന്നയാൾ ബന്ധനസ്ഥാനായി കിടന്നയാളെ കൈയിൽ പിടിച്ചു അകത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി….

************************************************

എന്താ മാഷേ ടീവിയും കണ്ടിരുന്നമതിയോ….കഴിക്കാൻ ഒന്നുംവേണ്ടയോ …???

 

മുത്തുപൊഴിയുമ്പോലെയാ ശബ്ദമെന്നേ തേടിയെത്തി….

 

ഒരയാഞ്ഞ കരിനില ഷർട്ടും കറുത്ത പാവാടയുമണിഞ്ഞവാൾ കൈ കെട്ടി ഫിത്തിയിൽ ചാരിനിന്നെ ന്നെ നോക്കുന്ന ഹെലനെയെയാണ് ഞാൻ കണ്ടേ….

 

എന്താ ഇങ്ങനെ നോക്കണേ…???

 

ഹേയ് ഒന്നുമില്ലന്ന് പറഞ്ഞിനോട്ടം മാറ്റിയെങ്കിലും എന്റെ കണ്ണുകളവളുടെ തെറിച്ചുനിക്കുന്ന മാതള കനികളില്ലായിരുന്നു…

 

“‘എന്നാ വാ മാഷേ ഞാൻ ഫുഡ്‌ എടുത്തുവെച്ചിട്ടുണ്ട് “‘

 

അവൾ തിരിഞ്ഞു നടന്നതും…

 

തലക്ക്  സ്വന്തമായി ഒരു കൊട്ട് കൊടുത്തുകൊണ്ട് ഞാനുമാവളുടെ പിന്നാലെ പോയി….

 

ഡൈനിങ് ടേബിളിന്റെ ചെയറിൽ ഞാനിരുന്നതുമവൾ ആവിപറക്കുന്ന അപ്പവും സ്റ്റുവുമെനിക്ക് വിളമ്പി…

32 Comments

  1. Bro enthai next part

  2. Poli!!!!!. superb!!!!! waiting!!!!!

  3. ? നിതീഷേട്ടൻ ?

    Nice mhn ?. Pa കുറച്ച് കൂടി ആവാം ?. എന്നാലും അവനേ തേടി അവള് മാത്രം വന്നു അവള്ക്ക് അവൻറെ ചേച്ചിയുമായി കോൺടാക്ട് ഉണ്ട് താനു അവർ മനപ്പൂർവം എന്തൊക്കയോ മറയ്ക്കുന്നുണ്ട് …. ഹാ വഴിയേ കണ്ട് പിടിക്കാം. കഥ ത്രില്ലിംഗ് ആവുന്നുണ്ട്.

    Bharadheepam മറക്കല്ലെട്ടോ ? , എന്നേ നോക്കണ്ട ഞൻ ഓടി ???????

  4. 乙丹ㄚモ刀 爪丹乙口口刀

    പേജ് കൂട്ടി എഴുതെടാ കുരിപ്പേ. വായിച്ചു ഒന്ന് സെറ്റ് ആയി വരുമ്പോളേക്കും തീർന്നു ?.

    1. Ithanne ezhuthunna pad nikke ariyu, appozha page koottan ???

  5. മൊത്തം സസ്പെൻസ് ആണല്ലോ… ♥️♥️♥️♥️♥️

    1. Entho ishtamanu suspensinodu
      ???

  6. രാവണാസുരൻ

    ടാ ഊവേ സംഭവം കൊള്ളാം bt ഫുള്ളും വായിച്ചിട്ട് ബാക്കി പറയാം ?

    1. Bro
      സുഖാണോ
      കണ്ടിട്ട് കുറെ ആയല്ലോ.

      മറ്റേ കഥ ഇനി varuvo

      1. രാവണാസുരൻ

        തിരക്ക് ആണ്
        free tym കിട്ടുമ്പോ എഴുതുന്നുണ്ട് full complete ആക്കിയിട്ട് ഓരോ part ആയിട്ട് publish ചെയ്യാം എന്ന് വിചാരിക്കുന്നു അതാകുമ്പോ കൃത്യം ഒരു ഇടവേള ഇട്ടു publish ചെയ്യാല്ലോ

        by the by ഏത് കഥയാ bro ഉദ്ദേശിച്ചത് മൂന്നെണ്ണം complete ചെയ്യാൻ ഉണ്ട് അതാ ചോദിച്ചത് ?

        1. Virus aayittu orennam ezhuthille ath Aadhyam complete cheyy
          Athaakumbol randuperundallo

          1. @mi ntho enikk oramyilla thangal nthokkeyanu parayunnath ?

          2. ഇപ്പോൾ മനസിലായി
            താങ്കൾക്ക് ഒന്നും ഓർമയില്ലെന്നു ?

            പറഞ്ഞത് നന്നായി അല്ലേൽ ഞാൻ തറ്റിദ്ധരിച്ചേനെ ?

          3. തെറ്റിധരിക്കല്ലേ…. ?

    2. Ni jeevanode unda athin…. ???

      1. രാവണാസുരൻ

        ???
        നിന്നെ കൊന്നിട്ടേ ഞാൻ ചാകു

  7. ഈ പാർട്ടും ഇഷ്ടപ്പെട്ടു കൂടെ കുറെ മിസ്റ്ററി ഉണ്ടല്ലോ. കാത്തിരിക്കുന്നു അടുത്ത പാർട്ടി നായി വൈറസ് ബ്രോ.

    1. Mistery illand enthu kadha ???

  8. Bro

    ഈ പാർട്ടും നന്നായിട്ടുണ്ട് ?

    ഫുൾ നിഗൂഢഥതകൾ ആണല്ലോ

    ഇനിയും ഫ്ലാഷ് ബാക്ക് ഉണ്ടോ ?

    വെയ്റ്റിങ് ഫോർ നെക്സ്റ്റ് പാർട്ട്‌ ❤

    സ്നേഹത്തോടെ MI ❤❤❤

    1. Thanks bro,
      Nikudathakal vittoru kaliyilla
      Flash back undelum athikam bore akkilla clear cut ayi paranju pove ullu athini ethu kadhayayalum.
      ???

  9. സൂര്യൻ

    ലേറ്റ് ആക്കാതെ ഇട്ട നല്ലത്

    1. ലേറ്റ് ആക്കാതെ ഇടാൻ ശ്രെമിക്കുന്നുണ്ട്, എഴുതി തിരണ്ടേ…

      1. സൂര്യൻ

        ??

  10. Nice..but page kuravanu ketto..

    1. നന്നായിട്ട് ഉണ്ട് ബ്രോ ഈ പാർട്ട്‌ പിന്നെ സ്വാതി എന്തിനാ അവനെ വിളിച്ചേ ട്വിസ്റ്റ്‌ ആണെല്ലോ

      1. അതൊക്കെ ഇപ്പോഴേ പറഞ്ഞ കഥ എന്തൊരു ത്രിൽ ?

    2. താങ്ക്സ് പേജ് കുറവ്, ജോലിയുള്ളോൻഡ് ടൈം കുറവാണ് എഴുതാൻ അതാണ്…

Comments are closed.