എന്റെ ജീവന്റെ തുടിപ്പ് എന്നിൽ നിന്നുമാകലുന്നത് വരെ നി എനിക്ക് കൂട്ടായി വേണം…
നിനക്ക് വേണ്ടിയാ ഞാൻ കാത്തിരുന്നേ… നിന്റെ പാതിയാവാൻ.. നിന്നിൽ അലിഞ്ഞു ചേരുവാൻ….ആ മടിത്തട്ടിൽ അന്ത്യവിശ്രമം കൊള്ളൂവാൻ…
ഇനി പറ നിനക്ക് എന്നെ തനിച്ചാക്കിയിട്ടു പോണോ മാഷേ…..
ഈ സമയം എന്റെ നട്ടെല്ലിൽ കുടിയൊരു തരിപ്പൂ കടന്ന് പോയി ഒപ്പം സ്വാതിയുടെ മുഖം …….
“‘വേണ്ട…”‘പക്ഷെ ആരോ എന്നെ കൊണ്ട് പറയിച്ച പോലെ…അവളെ വിട്ടകന്നു പോവുകയില്ലന്ന്… സമ്മതം മൂളി….
ആ നിമിഷം അവൾ എന്റെ മുഖം കൈകുമ്പിളിലക്കി, അവളുടെ പനിനിർ ആദരങ്ങൾ… എന്റെ നെറ്റിമേൽ അമർന്നു… ഒരു നിമിഷം എന്റെ ശ്വാസം നിലച്ചപോലെ തോന്നി….
പെട്ടന്ന് എനിക്ക് അത് ഉൾകൊള്ളുവാനയില്ല.. ഞാൻ ആ കൈകൾ തട്ടി മാറ്റി….
ഹെലൻ ഒന്ന് ഞെട്ടി,,.. അവളുടെ മിഴികളിൽ എപ്പോവേണമെങ്കിലും അണപ്പൊട്ടിയുഴുകും വിധം ജലം കുന്നുകൂടി…..
സോറി ഹെലൻ… പെട്ടന്ന് എനിക്ക് ഉൾകൊള്ളനായില്ല… ഇത്രയും വർഷമാ ജയിലിൽ കിടന്ന് മനസ്സാകെ കൈമോശം വന്നു…എന്നെ തുടരാൻ അനുവദിക്കാതെ… ഹെലൻ അവളുടെ ചുണ്ടുവിരൽ എന്റെ ആദരങ്ങൾക്ക് കുറുകെ വെച്ചു… എന്നെ തടഞ്ഞു…
എന്നോട് സോറി പറയല്ലേ മാഷേ എനിക്കത് സഹിക്കാൻമ്പറ്റൂല്ല … നിക്ക് വേണ്ടിയല്ലേ… മാഷിന്റെ വിലപ്പെട്ട മൂന്നുവർഷമായിരുമ്പഴിക്കുള്ളിൽ ഹോമിച്ചത്… അവൾ പറഞ്ഞു പൂർത്തിയാക്കും മുൻപ് അവളുടെ കവിളിണകളിലൂടെ കണ്ണുനീർ ചാലിട്ട്ഒഴുകി….
ആ ഒരുനിമിഷമെന്റെ ചങ്കുപിടഞ്ഞു…
തനിങ്ങനെ കരയാത്തതോടോ..ആ ചന്ദനനിർമാർന്ന മുഖം കൈകുമ്പിളിലാക്കി തള്ളവിരൽ കൊണ്ട മിഴിനിരോപ്പി….
ആ നിമിഷമാവൾ എന്നെ ഇറുക്കെ പുണർന്നു… എന്റെ കൈവിരലുകൾ അവളുടെ കർക്കുന്തലിൽ ഓടിനടന്നു…
പെട്ടന്നവൾ പെരുവിരലിൽ ഉയർന്നു എന്റെ ആദരങ്ങൾ സ്വന്തമാക്കി….ഞാനാ സുഖത്തിൽ മതിമറന്നു നിന്നു… അടുത്ത സെക്കൻഡിൽ അവളുടെ കിന്നാരി പല്ലുകളെന്റെ ആദരങ്ങളിലേക്ക് ആഴ്നിറങ്ങി… എനിക്കെന്റെ ജീവൻ പോണപോലെ തോന്നി, കണ്ണുകളൊക്കെ നിറഞ്ഞു…. ദന്തക്ഷയത്തിൽ നിന്നുമരിച്ചിറങ്ങിയ… രക്തത്തുള്ളികൾ യക്ഷിയെ പോലെയാവൾ ഉറുഞ്ചി കുടിച്ചു….
ആദരങ്ങൾ ഇണപിരിഞ്ഞ നിമിഷമാവൾ കണ്ണുകളിൽ ഒളിപ്പിച്ച ഒരു കുസൃതിയോടെ പറഞ്ഞു… “”ഇത് എന്നോട് സോറി പറഞ്ഞെന്… ഇനി എന്നോട് സോറി പറയും മുൻപ് ഇത് ഓർമ വേണംകെട്ടോ “‘….അതും പറഞ്ഞു അവൾ കുണുങ്ങി ചിരിക്കാൻ തുടങ്ങി…
പെട്ടന്ന് ഞാനൊരു വികടചിരിയോടെ അവളുടെ അടുത്തേക്ക് നടന്നു… അവൾ പിറകിലേക്ക് നടന്ന്… ആ കണ്ണുകളിലെ ഭാവമെന്തെന്നു എനിക്ക് മനസ്സിലായില്ല….
അധിക്കാമവൾക്ക് പിന്നിലേക്ക് പോകുവാനയില്ല അവളുടെ കാലുകൾ സെറ്റിയിൽ തട്ടി… അതിലേക്ക് വീണു…
ഞൊടിയിടയിൽ ഞാൻ അവൾക്ക് ഇരുവശവും കൈകൾ കുത്തി അവളിലേക്ക് അമർന്നു…അവളുടെ കുർത്ത് നിന്ന മാറിടങ്ങൾ എന്റെ ഞെഞ്ചിലേക്ക് അമർന്നു ആ സമയം അവളിൽ ഒരു പകപ്പുണ്ടായി….അവളുടെ ശ്വാസഗതി വല്ലാതെ കുടി…
എന്റെ ചുടുനിശ്വാസം അവളുടെ മുഖത്ത് അടിക്കാൻ തുടങ്ങിയപ്പോൾ അവൾ ആ കരിംകുവളമിഴികൾ ഇറുക്കിയടച്ചു….
കുറച്ചു നേരമായിട്ടും എന്റെ ഭാഗത്ത് നിന്നും അനക്കമൊന്നും ഇല്ലാണ്ട് ഇരിക്കുന്നത് കണ്ടപ്പോ അവൾ കണ്ണുകൾ തുറന്നു അപ്പോൾ അവളെ നോക്കി… കളിയാക്കുമ്പോലെയൊന്നു ചിരിച്ചിട്ട് അവളിൽ നിന്നുമെഴുനേറ്റ് മാറി.
അവൾ വേഗം എഴുന്നേറ്റ് കപടദേഷ്യം ഭവിച്ചു ഇരുകൈകൾ കൊണ്ട് എന്റെ ഉറച്ചഞെഞ്ചിൽ മൃദുവായി ഇടിച്ചു…
പെട്ടന്ന് അവളുടെ മുഖം മാറി അവളെന്റെ ഷർട്ടിൽ പിടിച്ചു നോക്കി…
“‘അയ്യോ… ഇതിൽ നനവ് ഉണ്ടല്ലോ,, മഴനഞ്ഞത് ഞാൻ മറന്നു…വേഗം വാ ഒന്ന് ഫ്രഷായിട്ട് ഡ്രസ്സൊക്കെ മറാം “‘…. എന്ന് പറഞ്ഞുകൊണ്ടവൾ എന്നെ റൂമിലേക്ക് പിടിച്ചു വലിച്ചു കൊണ്ട് പോയി….
വെള്ളവിരി വിരിച്ച ഒരു കിങ് സൈസ് ബെഡ്… അതിനോട് ചേർന്നിരിക്കുന്ന ടിപ്പോയിൽ ഒരു ബെഡ്ലമ്പ്, അതിന്റെയാടുത്ത് ഒരു വുഡൻ ചെയർ.. ഒരുവശത്തെ ഭിത്തിയിൽ ആഡംബരം വിളിച്ചോദുന്ന വിധത്തിൽ നിർമിച്ചിരിക്കുന്ന അലമാര….ഇതെല്ലാമാണ് ഒറ്റ നോട്ടത്തിൽ ആ മുറിയിൽ ഉണ്ടായിരുന്നത്…
അവൾ വേഗമൊരു…ടൗൽ എന്റെ തൊളിലേകിട്ടിട്ട്.. എന്നെ ബാത്റൂമിലേക്ക് തള്ളിക്കയറ്റി കതക്ക് അടച്ചു ….എന്റെ കൈയിൽ ഡ്രസ്സൊന്നുമില്ലന്ന് പറയാൻ ഞാൻ ബാത്റൂമിന്റെ കതക് തുറന്നപ്പോ… ഹെലൻ എനിക്ക് ഇടാനുള്ള വസ്ത്രങ്ങൾ ബെഡിലേക്ക് എടുത്തുവെക്കുന്നതാണ് ഞാൻ കണ്ടത്… അറിയാതെ എന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു…
************************************************
Bro enthai next part
Ittittund..
Poli!!!!!. superb!!!!! waiting!!!!!
Thanks brother ?
Nice mhn ?. Pa കുറച്ച് കൂടി ആവാം ?. എന്നാലും അവനേ തേടി അവള് മാത്രം വന്നു അവള്ക്ക് അവൻറെ ചേച്ചിയുമായി കോൺടാക്ട് ഉണ്ട് താനു അവർ മനപ്പൂർവം എന്തൊക്കയോ മറയ്ക്കുന്നുണ്ട് …. ഹാ വഴിയേ കണ്ട് പിടിക്കാം. കഥ ത്രില്ലിംഗ് ആവുന്നുണ്ട്.
Bharadheepam മറക്കല്ലെട്ടോ ? , എന്നേ നോക്കണ്ട ഞൻ ഓടി ???????
Ellam sheriyavum… ???
പേജ് കൂട്ടി എഴുതെടാ കുരിപ്പേ. വായിച്ചു ഒന്ന് സെറ്റ് ആയി വരുമ്പോളേക്കും തീർന്നു ?.
Ithanne ezhuthunna pad nikke ariyu, appozha page koottan ???
മൊത്തം സസ്പെൻസ് ആണല്ലോ… ♥️♥️♥️♥️♥️
Entho ishtamanu suspensinodu
???
ടാ ഊവേ സംഭവം കൊള്ളാം bt ഫുള്ളും വായിച്ചിട്ട് ബാക്കി പറയാം ?
Bro
സുഖാണോ
കണ്ടിട്ട് കുറെ ആയല്ലോ.
മറ്റേ കഥ ഇനി varuvo
തിരക്ക് ആണ്
free tym കിട്ടുമ്പോ എഴുതുന്നുണ്ട് full complete ആക്കിയിട്ട് ഓരോ part ആയിട്ട് publish ചെയ്യാം എന്ന് വിചാരിക്കുന്നു അതാകുമ്പോ കൃത്യം ഒരു ഇടവേള ഇട്ടു publish ചെയ്യാല്ലോ
by the by ഏത് കഥയാ bro ഉദ്ദേശിച്ചത് മൂന്നെണ്ണം complete ചെയ്യാൻ ഉണ്ട് അതാ ചോദിച്ചത് ?
Virus aayittu orennam ezhuthille ath Aadhyam complete cheyy
Athaakumbol randuperundallo
@mi ntho enikk oramyilla thangal nthokkeyanu parayunnath ?
ഇപ്പോൾ മനസിലായി
താങ്കൾക്ക് ഒന്നും ഓർമയില്ലെന്നു ?
പറഞ്ഞത് നന്നായി അല്ലേൽ ഞാൻ തറ്റിദ്ധരിച്ചേനെ ?
തെറ്റിധരിക്കല്ലേ…. ?
Ni jeevanode unda athin…. ???
???
നിന്നെ കൊന്നിട്ടേ ഞാൻ ചാകു
Nadannne ?
ഈ പാർട്ടും ഇഷ്ടപ്പെട്ടു കൂടെ കുറെ മിസ്റ്ററി ഉണ്ടല്ലോ. കാത്തിരിക്കുന്നു അടുത്ത പാർട്ടി നായി വൈറസ് ബ്രോ.
Mistery illand enthu kadha ???
Bro
ഈ പാർട്ടും നന്നായിട്ടുണ്ട് ?
ഫുൾ നിഗൂഢഥതകൾ ആണല്ലോ
ഇനിയും ഫ്ലാഷ് ബാക്ക് ഉണ്ടോ ?
വെയ്റ്റിങ് ഫോർ നെക്സ്റ്റ് പാർട്ട് ❤
സ്നേഹത്തോടെ MI ❤❤❤
Thanks bro,
Nikudathakal vittoru kaliyilla
Flash back undelum athikam bore akkilla clear cut ayi paranju pove ullu athini ethu kadhayayalum.
???
ലേറ്റ് ആക്കാതെ ഇട്ട നല്ലത്
ലേറ്റ് ആക്കാതെ ഇടാൻ ശ്രെമിക്കുന്നുണ്ട്, എഴുതി തിരണ്ടേ…
??
???
Nice..but page kuravanu ketto..
നന്നായിട്ട് ഉണ്ട് ബ്രോ ഈ പാർട്ട് പിന്നെ സ്വാതി എന്തിനാ അവനെ വിളിച്ചേ ട്വിസ്റ്റ് ആണെല്ലോ
അതൊക്കെ ഇപ്പോഴേ പറഞ്ഞ കഥ എന്തൊരു ത്രിൽ ?
താങ്ക്സ് പേജ് കുറവ്, ജോലിയുള്ളോൻഡ് ടൈം കുറവാണ് എഴുതാൻ അതാണ്…