ഇനിയും എന്താ പ്രശ്നം???
എന്തിന്?? എന്തിനാ നീ എന്നെ ഇത്രയും സഹായിക്കുന്നെ???
അവളൊരു കാല് സെറ്റിയിൽ കയറ്റി വച്ചു എന്റെ നേരെ തിരിഞ്ഞ് ഇരുകയ്യും കൊണ്ടു എന്നെയും പിടിച്ചു അവൾക്ക് നേരെ തിരിച്ചു എന്റെ മുഖത്തിന്റെ തൊട്ടടുത്തു മുഖം കൊണ്ടു വന്നു എന്നോട് ചോദിച്ചു.
ഇനിയും മനസിലായില്ലേ??? എന്തിനാണ് ഞാൻ ചെയ്യുന്നത് എന്ന്???
നിരാശനും നിശബ്ദനും ആയി ഞാൻ തല കുനിച്ചപ്പോൾ അവൾ കാൽ സെറ്റിയിൽ നിന്നിറക്കി ജനലിലൂടെ കാണുന്ന ആകാശം നോക്കി പറഞ്ഞു തുടങ്ങി….
സിംപതി കൊണ്ടല്ല, മറിച്ചു എന്നെ കണ്ടാനാൾ മുതൽ ഈ ഇടനെഞ്ചിൽ കൊണ്ട് നടന്നതിന്…
അവൾ പറയുന്നത് എനിക്ക് മനസ്സിലായി എങ്കിലും, ഒന്നും അറിയാത്തവനെ പോലെ ഞാൻ അവളെ നോക്കി….
ഇനിയും മനസ്സിലായില്ലേ മാഷേ….
അവളൊന്നു നിറുത്തി എന്നെ നോക്കിയെങ്കിലും ഞാൻ അവളെ തന്നെ നോക്കുന്നത് കണ്ട് പതിയെ എണീറ്റു ജനലിനു നേരെ നടന്നു തുടർന്നു പറഞ്ഞു…
അന്ന് ഞാൻ അവിടെ വന്നത് മാഷിനെ ഇഷ്ടം അന്ന് പറയാൻ വേണ്ടിയായിരുന്നു….നിവ്യയേച്ചി എന്നോട് എല്ലാം പറഞ്ഞിരുന്നു……
അവൾ വീണ്ടും തിരിഞ്ഞു വന്നു എന്റെ മുൻപിലൊരു കാൽ മുട്ട് നിലത്തു കുത്തി ഇരുന്നു അവന്റെ കണ്ണിലേക്കു നോക്കി പറഞ്ഞു..
നമ്മൾ തമ്മിൽ ആദ്യമായി കണ്ടത് ഓർക്കുന്നുണ്ടോ….
ഇല്ല ഞങ്ങൾ തമ്മിൽ പരസ്പരം കണ്ടുന്നു പറയുന്നത്, എത്ര ചികഞ്ഞിട്ടും എന്റെ ഓർമകളിലെയൊരു ഏടിൽ പോലും എനിക്ക് കണ്ട് എത്താൻ ആയില്ല….
ഇല്ലന്ന് അർത്ഥത്തിൽ ഞാൻ തലയാട്ടി..
ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവൾ പറഞ്ഞു തുടങ്ങി….
ഓർമയില്ലല്ലേ… സാരമില്ല… സമയമാവുമ്പോൾ എല്ലാം ഞാൻ പറഞ്ഞു തരാം… ഇപ്പൊ എനിക്ക് ഒന്നേ പറയാൻ ഉള്ളു….ഹെലൻ പീറ്റർ എന്നാ എനിക്ക് ഈ ഭൂമിയിൽ നി കഴിഞ്ഞിട്ടേ വേറെ ആരുമുള്ളു.. കാർത്തി…
Bro enthai next part
Ittittund..
Poli!!!!!. superb!!!!! waiting!!!!!
Thanks brother ?
Nice mhn ?. Pa കുറച്ച് കൂടി ആവാം ?. എന്നാലും അവനേ തേടി അവള് മാത്രം വന്നു അവള്ക്ക് അവൻറെ ചേച്ചിയുമായി കോൺടാക്ട് ഉണ്ട് താനു അവർ മനപ്പൂർവം എന്തൊക്കയോ മറയ്ക്കുന്നുണ്ട് …. ഹാ വഴിയേ കണ്ട് പിടിക്കാം. കഥ ത്രില്ലിംഗ് ആവുന്നുണ്ട്.
Bharadheepam മറക്കല്ലെട്ടോ ? , എന്നേ നോക്കണ്ട ഞൻ ഓടി ???????
Ellam sheriyavum… ???
പേജ് കൂട്ടി എഴുതെടാ കുരിപ്പേ. വായിച്ചു ഒന്ന് സെറ്റ് ആയി വരുമ്പോളേക്കും തീർന്നു ?.
Ithanne ezhuthunna pad nikke ariyu, appozha page koottan ???
മൊത്തം സസ്പെൻസ് ആണല്ലോ… ♥️♥️♥️♥️♥️
Entho ishtamanu suspensinodu
???
ടാ ഊവേ സംഭവം കൊള്ളാം bt ഫുള്ളും വായിച്ചിട്ട് ബാക്കി പറയാം ?
Bro
സുഖാണോ
കണ്ടിട്ട് കുറെ ആയല്ലോ.
മറ്റേ കഥ ഇനി varuvo
തിരക്ക് ആണ്
free tym കിട്ടുമ്പോ എഴുതുന്നുണ്ട് full complete ആക്കിയിട്ട് ഓരോ part ആയിട്ട് publish ചെയ്യാം എന്ന് വിചാരിക്കുന്നു അതാകുമ്പോ കൃത്യം ഒരു ഇടവേള ഇട്ടു publish ചെയ്യാല്ലോ
by the by ഏത് കഥയാ bro ഉദ്ദേശിച്ചത് മൂന്നെണ്ണം complete ചെയ്യാൻ ഉണ്ട് അതാ ചോദിച്ചത് ?
Virus aayittu orennam ezhuthille ath Aadhyam complete cheyy
Athaakumbol randuperundallo
@mi ntho enikk oramyilla thangal nthokkeyanu parayunnath ?
ഇപ്പോൾ മനസിലായി
താങ്കൾക്ക് ഒന്നും ഓർമയില്ലെന്നു ?
പറഞ്ഞത് നന്നായി അല്ലേൽ ഞാൻ തറ്റിദ്ധരിച്ചേനെ ?
തെറ്റിധരിക്കല്ലേ…. ?
Ni jeevanode unda athin…. ???
???
നിന്നെ കൊന്നിട്ടേ ഞാൻ ചാകു
Nadannne ?
ഈ പാർട്ടും ഇഷ്ടപ്പെട്ടു കൂടെ കുറെ മിസ്റ്ററി ഉണ്ടല്ലോ. കാത്തിരിക്കുന്നു അടുത്ത പാർട്ടി നായി വൈറസ് ബ്രോ.
Mistery illand enthu kadha ???
Bro
ഈ പാർട്ടും നന്നായിട്ടുണ്ട് ?
ഫുൾ നിഗൂഢഥതകൾ ആണല്ലോ
ഇനിയും ഫ്ലാഷ് ബാക്ക് ഉണ്ടോ ?
വെയ്റ്റിങ് ഫോർ നെക്സ്റ്റ് പാർട്ട് ❤
സ്നേഹത്തോടെ MI ❤❤❤
Thanks bro,
Nikudathakal vittoru kaliyilla
Flash back undelum athikam bore akkilla clear cut ayi paranju pove ullu athini ethu kadhayayalum.
???
ലേറ്റ് ആക്കാതെ ഇട്ട നല്ലത്
ലേറ്റ് ആക്കാതെ ഇടാൻ ശ്രെമിക്കുന്നുണ്ട്, എഴുതി തിരണ്ടേ…
??
???
Nice..but page kuravanu ketto..
നന്നായിട്ട് ഉണ്ട് ബ്രോ ഈ പാർട്ട് പിന്നെ സ്വാതി എന്തിനാ അവനെ വിളിച്ചേ ട്വിസ്റ്റ് ആണെല്ലോ
അതൊക്കെ ഇപ്പോഴേ പറഞ്ഞ കഥ എന്തൊരു ത്രിൽ ?
താങ്ക്സ് പേജ് കുറവ്, ജോലിയുള്ളോൻഡ് ടൈം കുറവാണ് എഴുതാൻ അതാണ്…