⚔️ദേവാസുരൻ⚒️12【Ɒ?ᙢ⚈Ƞ Ҡ???‐??】 2232

ദേവാസുരൻ

EP-12

by

?️By; Ɒ?ᙢ⚈Ƞ Ҡ???‐??

?Story edited by: rahul pv

 

 Previous Part

 

ഹായ്….

ലേശം വൈകി എന്ന് തോന്നുന്നു… കുറച്ച് അധികം എഴുതാൻ ഉണ്ടായിരുന്നു… അതാണ് ഇത്രക്ക് ഒരു താമസം വന്നത്….

പിന്നെ ഇതിന്റെ ഇടയിൽ നെറ്റ് issu കാരണം ചില ഭാഗങ്ങൾ നഷ്ടമായിപ്പോയി…

അതൊക്കെ എഴുതുന്നത് ഒരു മെനക്കേട്ട പരിപാടി ആയിരുന്നു…

എന്നാലും ചില ഭാഗത്തിന്റെ ഫീൽ അൽപ്പം 

കുറഞ്ഞു എന്ന്  തോനുന്നു…. അത് നിങ്ങൾ വായിച്ചിട്ട് പറഞ്ഞാൽ മതി….

പിന്നെ ചില ഭാഗങ്ങൾ കഴിഞ്ഞപ്പോ അൽപ്പം സ്പീഡിൽ ഓടിച്ചു പോയിട്ടുണ്ട്…

അത് മറ്റൊന്നും അല്ല….. ഒരുപാട് വിവരിച്ച് എഴുതിയാൽ ഇത് ഇനിയും നീളും… ഒരുപാട് ലാഗ് വരും… ഈ 12 ആം പാർട്ട് ആയിട്ടും കഥ എവിടെയും എത്തിയിട്ടില്ല….

ദേവാസുരൻ ഒന്നാം ഭാഗം എന്നാൽ കോളേജ് ഡേയ്സ് ആണ്… അത് അവസാനിപ്പിക്കാൻ സമയം അടുത്തിരിക്കുന്നു…. അവർ ഇനി ജീവിതത്തിലേക്ക് കടക്കേണ്ടതുണ്ട്.

കൊറേ ദുരൂഹ പൂട്ടുകൾ തുറക്കാൻ ഉണ്ട്. കൊറേ പുതിയ കഥപാത്രങ്ങൾ വരാൻ ഉണ്ട്.

378 Comments

  1. Write to us il kore vattam wishes itt nokki comment varunnilla???

    HBD DEAR DK ??????????

    1. Ivide enkilum vannallo sandosham

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      മുത്തേ… ഇന്നലെ കാണാൻ പറ്റിയില്ല… എന്നാലും കുഴപ്പില്ല… tnx ട്ടാ???

  2. Ɒ?ᙢ⚈Ƞ Ҡ???‐??

    ദേവാസുരൻ 13
    ടീസർ 3

    താൻ അനുഭവിക്കുന്ന ദുഃഖം ഒറ്റക്ക് കരഞ്ഞു തീർക്കുവാൻ അവൾ ആഗ്രഹിച്ചു….
    ഈ നാളുകൾക്കിടയിൽ ഇന്ദ്രനെ പറ്റി ചിന്തിച്ചു കൂട്ടിയ തെറ്റായ കാര്യങ്ങളെ അവൾ ഓർത്തുപോയി….

    അത് അവളെ കൂടുതൽ വേദനിപ്പിക്കുകയായിരുന്നു…..

    മരണത്തിന് പോലും ഇത്രയും വേദന കാണില്ല….
    തന്റെ പാതിയും പ്രീയപെട്ടവനുമായ ഇന്ദ്രനെ ആണ് അവൾ കുത്തി നോവിച്ചത്…..

    ദൈവം പോലും തന്നോട് പൊറുക്കില്ല എന്ന് അവൾ സ്വയം ചിന്തിച്ചു…..

    പെട്ടെന്നാണ് ഇന്ദുവിന്റെ കണ്ണിൽ അത് കണ്ടത്…..

    ജനലിന്റെ മൂലയിൽ ഒരു തുരുമ്പ് പിടിച്ച ബ്ലേഡ്…..
    അവൾ പോലും അറിയാതെ ആ കാലുകൾ യാന്ത്രികമായി അങ്ങോട്ട് ചലിച്ചു….

    എന്നിട്ട് ആ തുരുമ്പ് പിടിച്ച ബ്ലേഡ് കയ്യിൽ പിടിച്ചു….
    ഈ മനോവേദനയിൽ നിന്നും ഒരു വിടുതൽ ഇന്ദു ആഗ്രഹിച്ചു…..

    പല ദുഃഖത്തിനും മരുന്ന് സമയമാണ്….
    നമ്മൾ സമയത്തെ മറികടന്നാൽ ആ ദുഃഖത്തേയും മറികടക്കാം…..

    പക്ഷേ എല്ലാ സാഹചര്യത്തിലും അത് നടന്നുകൊള്ളാമെന്നില്ല…..

    പല വേദനകൾക്കും സമയത്തെ തോല്പിക്കുവാനുള്ള ശക്തിയുണ്ട്…..
    അത് മനുഷ്യ മനസ്സിനെ വേണ്ടാത്ത പല ചിന്തകളിലേക്കും നയിക്കുന്നു….

    അവളുടെ കൈ ഞരമ്പിൽ ആ ബ്ലേഡ് അമരുമ്പോൾ മനസ്സിൽ ഒരു മുഖമേ ഉണ്ടായിരുന്നള്ളു…..

    തന്റെ പ്രാണ നാഥന്റെ മുഖം…..
    മരിക്കുവാൻ ഉള്ള ധൈര്യം അവളിൽ നിറയുവാൻ ആ ഒരു കാര്യം മതിയിരുന്നു….

    ഇന്ദു തന്റെ കയ്യിലേക്ക് ആ ബ്ലേഡ് അമർത്തി വച്ചു….

    1. നീ ശരിയാവൂല്ല മനസ്സമാധാനം കളയാൻ വേണ്ടി മാത്രം നടക്കുന്ന ഒരു സാധനം…….
      ഇനി എന്തൊക്കെ കാണേണ്ടി വരുമോ ആവോ

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ചുമ്മാ….???

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        Ok da dd

    2. പുല്ല് വേരണ്ടായിരുന്ന്…രാവിലെ മൂഡ് പോയി….നീ മുന്നേ പറഞ്ഞടുണ്ട് നയികെ ഒന്നും ചെയ്യില്ല എന്ന്….ഒന്നും ചേയല്ലെട കുട്ടാ എൻ്റെ പാവം ഇന്ദുസിനെ….

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഞാനതിന് ഒന്നും ചയ്തില്ലല്ലോ മുത്തേ… അവൾക്ക് ഒന്നും പറ്റില്ല

        1. Teaser nirthadai.. Flow pokum. Anittu replyil suspense um kallayum. Best.

    3. Ohh ഇവിടെ വന്നു നോക്കണ്ടായിരുന്നു ?
      ഇത് ഒരുമാതിരി… മൂഡ് പോയി … മൂഡ് പോയി
      ??

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        പേടിക്കല്ലേ… വറഞ്ഞിട്ടിയില്ലല്ലോ…
        .അവസാനം ആവുമ്പോൾ എല്ലാം കലങ്ങി തെളിയും…

        100+ ഇല്ലേ… അതാ കഥ ഹാപ്പി+sad+ terror മോഡിൽ പോകുന്നത്…

        ഞാൻ പിന്നെ നിങ്ങളെ ടെൻഷൻ അടിപ്പിക്കാൻ sad നോക്കി എടുത്ത് ഇടാണ്????

    4. അമരേന്ദ്ര ബാഹുമോൻ

      Kollum njan urappayum kollum manushyante samadhanam kalayan irangiyekkuka

    5. സാത്താൻ

      റൊംബ നന്ദി ?????

      1. ഒ…
        നന്ദി ഒക്കെ എന്തിനാ???

    6. ആരാ മനസ്സിലായില്ല -??

      ??
      എന്തായാലും തുരുമ്പ് പിടിച്ചത് തന്നെ വേണംല്ലേ നിൻക്ക്….

    7. എന്റെ ഈശ്വരാ,
      ഇവനെ എന്താ ചെയ്യാ???

  3. enatheke aagum

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അറിയില്ല ബ്രോ… ഇനിയും കൊറേ ഉണ്ട് എഴുതാൻ

  4. ആരാ മനസ്സിലായില്ല - Nj

    എന്നാ ഞാനിനിയൊരു സത്യം പറയാം. ഇന്ദ്രനെ വിളിച്ചതേ സോഫിയല്ല,വേറൊരാളാ ഒരു കൊട്ടേഷൻ കൊടുക്കാൻ വിളിക്കണതാ….. അതും കെമിക്രി ലാബിലേക്ക്.

    അപ്പോ രണ്ട് dk മാരെയും സിൽമേലെടുത്ത് ല്ലേ….
    പിന്നെ story powder powdered….
    അപ്പോ അടുത്തുതന്നെ ഒരു war will walk അല്ലേ…..
    പിന്നേ എനിക്ക് മാത്രം വന്നതാണോന്നറിയൂലാ പേജ് 35 blank ആണല്ലോ…. അത് എന്തര്നാണ്…..

    /* പറ്റുമെങ്കിൽ ഒരു രണ്ട് വരി എങ്കിലും എഴുതു….
    പറ്റുമെങ്കിൽ മാത്രം… */

    രണ്ട് വരി ല്ലേ…

    പറ്റൂലാടാ പന്നീ…….
    രണ്ട് വരി എയ്തൂലാടാ ഊളേ….

    *******
    വൈകി….??? ഇങ്ങോട്ട് വന്നിട്ട് കൊറച്ചീസായി. ഇപ്പൊ ഒന്ന്‌രണ്ട് പരീക്ഷ യുണ്ട് ആ തിരക്കുണ്ട്. പിന്നെ ഇപ്പൊ മൊത്തത്തില് എല്ലാറ്റിനും മടിയാ…. കൂറേ കഥ വായിക്കാനുണ്ട്….
    വൈകിയതിന് ക്ഷമിച്ചാളാ…..
    ടീസർ കണ്ടു. ?????

    ആ… അടുത്തത് ബെരട്ട്…

    എന്തരോ എന്തോ……
    ഞാമ്പോണ് ബെയ്??

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        വസീ….. മേ.. ഹ്.. ഹ്… ഹ്….???

      2. ആരാ മനസ്സിലായില്ല - Nj

        ??? ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അന്നേ എന്താ കാണാത്ത് എന്ന് നോക്കായിരുന്നു….

      ആശാൻ വന്നല്ലോ…
      നമ്മക്ക് അത് മതീന്ന്…

      പിന്നെ p35 ഞമ്മള് ശ്രദ്ധിച്ചില്ല പുള്ളെ…
      രണ്ട് വട്ടം page break ആയതാ…

      നീ ക്ഷെമീ???

      അടുത്തത് നുമ്മ വഴിയേ തരാമേ….
      ഒരു ടീസർ കൂടെ വരാനുണ്ട്…
      അപ്പൊ ബായ്…

      ഒന്ന് വിട്ട്… പരീക്ഷ ഒക്കെ നന്നായിരുന്നോ പുള്ളെ…
      ????

      1. ആരാ മനസ്സിലായില്ല - Nj

        ലാബെക്സാമാണ്. കഴിഞ്ഞില്ല.

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          നന്നായി

  5. Ɒ?ᙢ⚈Ƞ Ҡ???‐??

    ⚔️ദേവാസുരൻ ⚒️13 ഭാഗം 1 ക്ലൈമാക്സ്
    Teaser 2

    ഇന്ദ്രൻ……
    ഒരു കാലത്ത് ഞാൻ നേടാൻ ആഗ്രഹിച്ച ഒരു വസ്തു…..
    ഇന്നലെകളിൽ ഈ ബാംഗ്ളൂരിൽ നിന്നും മറഞ്ഞുപോയ ഒരുവൻ……

    ഇന്നവൻ എന്റെ മുന്നിൽ നിൽക്കുന്നു….
    മറ്റൊരു ഇന്ദ്രൻ ആയിട്ട്….
    ഒരു മൃഗം…
    ഒരു അസുരൻ…..

    ഇതുവരെ എന്റെ തലയിൽ കേറിയാണ് അവൻ കളിച്ചത്….
    ഞാനോ….
    അവന്റെ ഒരു കളിപ്പാവ പോലെ നോക്കി ഇരിക്കുന്നു….

    എന്റെ കൂട്ടുകാരിയുടെ രക്തം ഒലിക്കുന്ന ഹൃദയവുമായി അവൻ എന്റെ അടുക്കലേക്ക് വന്നു…..

    ഞാൻ നോക്കുകയല്ലാതെ വേറൊന്നും കാണിച്ചില്ല…
    മനസ്സും ശരീരവും മരവിച്ചിരുന്നു….
    അവൻ എന്റെ മുന്നിൽ മുട്ട് കുത്തി ഇരിന്നു…..
    എന്നിട്ട് ആ ഹൃദയം എന്റെ നേരെ നീട്ടി…..

    ,,,,,,,, സോഫി.,.,.,.,.,.,……..,.,.,.,.
    ഇത് കണ്ടോ.,.,.,.,.,.,.,. ഹൃദയം……….
    നിന്റെ സുഹൃത്തിന്റെ ഹൃദയം……,.,.,.,.,. നീ ചെയ്ത പാവത്തിന്റെ പങ്കാളിയുടെ ഹൃദയം….,.,.,..,.,,.

    ഹി..,..,.,.,,ഹ ….ഹ…..ഹ….ഹ…..ഹ ……,,,,,,

    ഇന്ന് ഇവൾ..,.,..,.,.,..,

    നാളെ.,.,.,..,., ഹ ഹ ഹ ഹ ഹ .,.,.,.,.,.,.,.,.,.,.
    നാളെ നീ….,.,.,.,.,.,.,.., ‘”””

    അവന്റെ ഭ്രാന്തമായ അട്ടഹാസം അവിടമെങ്ങും പരന്നു…..
    ഒരു ഭീകര ശബ്ദത്തോടെ……
    പുറത്ത് ശക്തിയിൽ ഇടിമിന്നൽ വെട്ടുന്നുണ്ടായിരുന്നു…..

    ഇന്ദ്രൻ ആ അട്ടഹാസത്തോടെ തന്നെ തന്റെ കയ്യിലെ ഹൃദയം അമർത്തി ഞെരിച്ചു….

    അടുത്ത നിമിഷം ആ ഹൃദയം പൊട്ടി അതിലെ ചോര എന്റെ മുഖത്തേക്ക് തെറിച്ചു…..

    ☠️☠️☠️☠️☠️☠️?☠️☠️☠️☠️☠️☠️☠️

    Will be soon….

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഓഹോ….???

    1. രാഹുൽ പിവി

      ???

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ⚔️⚔️⚔️⚔️⚔️⚔️

    2. അസുരൻ ഉണർന്നു അല്ല ഉണർത്തി…ഇനി അസുരൻ്റെ തേരോട്ടം….

      ?????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        അസുരൻ വേട്ട ആരംഭമായി

    3. doo phycoo ?

      enthuvadee enikke pedi akunnadeey ?

      enikke mansilayilla ?

      sofiede kode ulla avalle indran konno ?

      teaser manasilayilla ?

      ennalum hridayam njariche pottichu ennokke paranjjan ???

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ?????

    4. ഫുൾ ഡാർക്ക് ആണല്ലോ ☠️?

      ??

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        കൊറേ ഉണ്ട്?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ????

    5. കൊല്ല് അങ്ങനെ എല്ലാത്തിനെയും കൊല്ല് ???

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        അതിനെന്താ… കൊല്ലല്ലോ???

    6. ഉഫ്‌ ,
      കൊടൂരം. സൈക്കോ dk is back?

      വെയ്റ്റിംഗ് for next part
      എന്ന് fan girl?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഉടൻ വരും????

    7. ആരാ മനസ്സിലായില്ല - Nj

      മണ്ടൻ… സൈക്കോയിസം കാണിക്കാമ്മേണ്ടി ഒരു ഹൃദയം വേസ്റ്റാക്കി. അത് ബെല്ല ആശൂത്രീലും കൊടുത്താപ്പോരാരുന്നോ??

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഛേ… അങ്ങനെ മതിയായിരുന്നു

    8. Njan kurachu wygi collagil class undayirunu….

      Veendum phycho level agauvanalo…. Arokey anganey kokey chavumo avo….

      Kathirikunuu for s1 climax…..

      Dayii aa സ്വപ്നം… Anthagilum cheyan pattumooo…

      Pattumegil oru vazhi kandupidiku….

      I am
      Waiting……??

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഈ കഥയുടെ പ്രത്യേകത.എന്തെന്നാൽ ഇതിലെ ആൾക്കാർ കാണുന്ന എല്ലാ സ്വപ്നവും സത്യമാകും???

    9. ഇനി എന്തൊക്കെ കാണാൻ കിടക്കുന്നുവോ എന്തോ???

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        അതെന്നെ????

    10. 1st teaser edh pagilaan?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        4 ൽ

    11. DK

      ദി സയ്ക്കോ is ബാക് …കാത്തിരിക്കുന്നു മുത്തേ

      വിത് ലൗ
      കണ്ണൻ

  6. മച്ചാനെ super …..
    ത്രില്ലിംഗ് ആയി വരുന്നുണ്ട്.ജ്ജ് ഒരു സംഭവമായി വരുന്നുണ്ട്.
    Endho ഇതു കഴിഞ്ഞു kk യിൽ പോയി കാമുകന്റെ ദുർഗ്ഗ നാലാമതും വായിച്ചു..
    ഇപ്പൊ ഇരട്ടി ഫീൽ കിട്ടുണ്ട്..?

    ??????

    1. ആഹാ… കൊള്ളാം????
      സ്നേഹം മുത്തേ???

  7. കൈപ്പുഴ കുഞ്ഞാപ്പൻ

    dk ee jaava entha

    1. ജാവ is power ful….

      ജാവ വളരെ പവർഫുൾ ആണ്…

  8. Everything is connected.
    അപ്പോള്‍ കഥ തുടങ്ങുന്നത് കാത്തിരിക്കും…

  9. ഞാൻ ഇന്ന് ഉൾപ്പെടെ 3 ദിവസം കൊണ്ട് ആണ് കഥ വായിച്ചേ കൊള്ളമായിരുന്നു ഇടക്ക് ഒക്കെ ലാഗ് ഉണ്ട് എന്നാലും നന്നയിരുന്നു എല്ലാം ഭാഗം ബ്രോ പേജ് കൂട്ടാൻ ശ്രെമിക്കുക പിന്നെ കഥ പെട്ടന്ന് എഴുതി ഇടാനും നോക്കുക ബ്രോ ബാക്കി വായിക്കാൻ വല്ലത്തെ ഒരു ത്രില്ല് ?

    1. Tnx ബ്രോ…
      ലാഗ് ശരിയാക്കാം… പെട്ടെന്ന് ഒരുപാട് പേജ് എന്തായാലും നടക്കില്ല ബ്രോ… എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടല്ലോ…

      സ്‌നേഹം????

  10. Baki ethra late ayyalum kuzapam ella ethilum bangi aakanam

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ശ്രമിക്കാം മുത്തേ???

      1. Ath mathi ❣️

  11. ❤️❤️❤️❤️ninga pwoliyaanu broh

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം???

  12. Bro nice feel

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ബ്രോ

  13. Ningal e ezhuthukar ok kannakka.. kando e part nirthiya point kanda… Ini adutha part varunna vare tension

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇതിൽ എന്താ ബ്രോ ടെൻഷൻ… അവൻ ലാബിലേക്ക് പോകുന്നതല്ലേ കാണിച്ചേ…

  14. S1climax aayi alle. Ee part ഒരുപാട് ഇഷ്ടായി. എന്നാലും aa സ്വപ്നം. ഹ എല്ലാം കലങ്ങി തെളിയും ആയിരിക്കും.
    അടുത്ത partinaayi kàthirikunu സ്നേഹത്തോടെ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കലക്കി തെളിക്കാം..
      ??സ്നേഹം??…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം????

  15. Adipoli bro ❤

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ബ്രോ

  16. കുഞ്ഞാ ♥️♥️♥️

    അല്പം yki അറിയാലോ,മുമ്പ് പറഞ്ഞത് പോലെ തന്നെ ‘ മടി ‘.. അതിന്റെ കൂടെ പേജ് കൂടുതൽ കാണുമ്പോയെ മടുക്കും…പക്ഷെ ഇന്നലെ 2ഉം കലിപ്പിച്ചു ഇരുന്നു വായിച്ചു…വേറെ ഒന്നും അല്ല നീ നിരാശപ്പെടുത്തില്ല എന്നുള്ള വിശ്വാസം…അത്‌ ഇത്തവണയും തെറ്റിയില്ല…52 പേജ് ഒന്നും പോയ് പോയത് അറിഞ്ഞില്ല…എന്നാ ഫ്‌ലോ ആടാ പൊന്നുമോനെ?വാക്കുകൾ അങ്ങിനെ ഒഴുകി പോകുന്നു…ഈ ഒരു കഴിവ് എന്നും നിനക്ക് ഉണ്ടാകട്ടെ?അതിന് സർവേശ്വരൻ ആയുസ്സും ആരോഗ്യവും തരട്ടെ♥️

    അമുഖത്തിൽ പറഞ്ഞതുപോലെ ഒന്നുമല്ല കേട്ടോ…..രണ്ടാംതവണ എഴുതിയിട്ടും ഫീൽ പോയിട്ടൊന്നുമില്ല….ഇന്ദ്രന്റെയും ഇന്ദുവിന്റെയും കൂടിച്ചേരലും പ്രണയ നിമിഷങ്ങളും എല്ലാം വളരെ നന്നായി തന്നെ എഴുതിയിട്ടുണ്ട്, ആദ്യം എഴുതിയത് പോയിട്ട് രണ്ടാമത് എഴുതിയതാണെന്ന് നീ പറഞ്ഞിട്ടാണ് മനസ്സിലായത്…..ഇല്ലെങ്കിൽ അത് അറിയുകപോലുമില്ല അത്രയും മനോഹരമായി തന്നെ എഴുതി.

    സത്യം അറിയുമ്പോൾ ഇന്ദ്രനും ഇന്ദുവും പാറു വിന്റെ അടുത്ത് ദേഷ്യം കാണിക്കും എന്നാണ് വിചാരിച്ചത്,എന്നാൽ അവിടെയും ന്റെ കാൽക്കുലേഷൻ തെറ്റി!അതുപോലെ തന്നെ പാറു കണ്ട സ്വപ്നം ഒട്ടും ഇമേജിങ് ചെയ്യാത്ത ഒരു സംഭവം ആയിപ്പോയി… കല്യാണമൊക്കെ സ്വപ്നം കണ്ടപ്പോൾ അതു ഇന്ദു ആയിരിക്കും എന്ന് തന്നെയാണ് വിചാരിച്ചത്…പാറുവിന്റെ മുഖം ആണെന്ന് അറിഞ്ഞപ്പോൾ ഷോക്ക് ആയി…പിന്നെ ഫ്രിഡ്ജിൽ നിന്നും വെള്ളം എടുക്കാൻ പോയപ്പോൾ അവിടെ കണ്ട രൂപവും സ്വപ്നമായിരുന്നു ഉറക്കമുണർന്നു എന്നു പറഞ്ഞപ്പോഴാണ് മനസ്സിലായത്.

    സഞ്ജയ്‌ മടങ്ങി വന്നു അല്ലെ…അപ്പോ യുദ്ധം തുടങ്ങാറായി… ആരൊക്കെ മറിച്ചു വീഴും ആരൊക്കെ ഉയർത്തു എഴുന്നേൽക്കും എന്ന് കണ്ടറിയണം… ഇന്ദ്രന്റെ തായ് പെട്ടിയിലെ നിയോഗം എന്തെന്ന് അറിയാൻ ആയി കാത്തിരിക്കുന്നു✌️✌️✌️

    സ്നേഹം ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കുട്ടി മാമ…
      എന്താ കാണാത്തത് എന്ന് നോക്കിയതെ ഉള്ളു… പാറു കണ്ട പ്രതി രൂപം സ്വപ്നം അല്ലാ ട്ടാ… അതിന്റെ തെളിവാണ് അവളുടെ കയ്യിൽ പാട്.
      യുദ്ധം തുടങ്ങാൻ പോണേ ഉള്ളു…
      സഞ്ജയ് കളി തുടങ്ങി… കൂടെ സമറും.

      ഇപ്പൊ സമറിന്റെ ഒരു fighting sequence എഴുതി കഴിഞ്ഞേ ഉള്ളു…???

      തായ് പെട്ടിയുടെ നിയോഗം ഇന്ദ്രനിൽ മാത്രമല്ല…
      അത് ഒരുപാട് പേരിൽ വ്യാപിച്ചു കിടക്കുന്നു..
      വേറെ ലോകവുമായി വരെ…

      ബാക്കി ഒക്കെ look know ( കണ്ടറിയാം)

      എന്ന്
      സ്വന്തം
      Dk????

  17. Super bro ?
    Thank you.

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം മുത്തേ????

  18. ADIPOLII oru rakshila eee partum , late aayi vayikan , angane villain teams nattil vanu , ini fight oke thudengate pathukane , S2 season 1 vanapole pattunapole vegathil bro thaa , eagerly waiting for next part .. enalum indu enthina avane labilke vilipiche ??
    .
    .
    bro broyude storyile 2,3 villain mare njn eduthote nte oru cheriya kadhake vendiyaa .if u agree albhai , john avare one tharan patto

    withlove
    Jaganathan

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx മുത്തേ…

      അടുത്ത പാർട്ട് പെട്ടെന്ന് കഴിയും എന്ന് തോന്നുന്നു… 5000 words കഴിഞ്ഞു…
      ഇനിയും ഉണ്ട്…

      പിന്നെ വില്ലന്മാരെ വേണമെങ്കിൽ എടുത്തു ….?
      നായകരെക്കാൾ കൂടുതൽ അവർ ആണല്ലോ കൂടുതൽ???

      അല്ല… ആരെയാ പൊക്കാൻ പോകുന്നത്

  19. കൈപ്പുഴ കുഞ്ഞാപ്പൻ

    dk pooyi adaranjali kadha vayichitte aparachithan wallil vaa

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഞാൻ വായിച്ചു…
      കാർത്തി ഏട്ടൻ????

      1. കൈപ്പുഴ കുഞ്ഞാപ്പൻ

        mm njan sethubandan kadha okke marannupooyi

        athinidayilum kadha edan vendi kootukaranoode paranjille

      2. കൈപ്പുഴ കുഞ്ഞാപ്പൻ

        ningal sethubandanam 4 last comment eduthe nokke ????

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഹമ്മ്… വായിച്ചു…
          സങ്കടം വരുന്നു

          1. കൈപ്പുഴ കുഞ്ഞാപ്പൻ

            enikke karthiyee ariyilla but njan adehathinte kadha vayikkumayirunnu

            ennalum enthoo maram munil kandittenna polle ?

            njan ponne mind free avatte

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            ഹമ്മ്…

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        സ്നേഹം?????????

  20. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ?????????

  21. ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് ??? പിന്നെ പാറുവിനെ ആണോ അവൻ കെട്ടാൻ പോകുന്നെ പുല്ല് ആലോചിച്ചു എനിക്ക് പ്രാന്ത് പിടിക്കുന്നു ???

    അടുത്ത പാർട്ട്‌ കൂടെ വരട്ടെ എന്നിട്ട് നോക്കാം പിന്നെ സ്വന്തമായി ഒരു റോളും ഉണ്ടാക്കി അല്ലെ അതും വില്ലൻ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???? എനിക്ക് പൊതുവെ വില്ലന്മാരോട് ആണ് കമ്പം…
      അത് നീ വിചാരിക്കുന്ന പോലെ ഊച്ചാളി വില്ലൻസ് അല്ല….

      രാവണനെ പോലെ ഉള്ള വില്ലന്മാർ????

  22. ❤️❤️❤️❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം???

  23. കൈപ്പുഴ കുഞ്ഞാപ്പൻ

    labil ulla paanaa sofie ayirikkum ‘

    avane trap jeyyan

    sofie parayum tanne indran pedippichu enne

    sppo indran sofie kalyanam kazhikkum

    twist njan powlicheee ????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഛേ…. എന്റെ കഥയുടെ ട്വിസ്റ്റ് ഈ നാറി പൊളിച്ചു?????

      1. കൈപ്പുഴ കുഞ്ഞാപ്പൻ

        ⚔??????‍♂️?

        eni veree twist edum

        enggalle enikke ariyam ?

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ???

          1. കൈപ്പുഴ കുഞ്ഞാപ്പൻ

            aparachithanil vvaa

          2. കൈപ്പുഴ കുഞ്ഞാപ്പൻ

            ningal adaranjalikal kadha vayicho

          3. കൈപ്പുഴ കുഞ്ഞാപ്പൻ

            ?

          4. Ɒ?ᙢ⚈Ƞ Ҡ???‐??

            ആടാ… വായിച്ചു

  24. ?????❤️❤️❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ?????

Comments are closed.