ഇത്രയും നേരം തനിക്കൊപ്പം കൂട്ടിരുന്ന ഇന്ദ്രൻ ഇപ്പോൾ പോയപ്പോൾ ഇന്ദുവിന് നല്ല വിഷമമാണ് വന്നത്…..
എന്നിരുന്നാലും അത് വെളിയിൽ കാണിക്കാതെ അവൾ നടന്നു…. കൂടാതെ രാത്രി മുഴുവൻ ഫോണിലൂടെ സല്ലപിച്ചു….
പിറ്റേന്ന് അവൾക്ക് പനിക്ക് നല്ല കുറവ് തോന്നിയിരുന്നു…..
എന്നാലും ക്ലാസ്സിലേക്ക് പോയില്ല….
അന്ന് അവൾക്ക് കൂട്ടായി ഗായത്രി ഇരുന്നു….
ഇന്ദു വേണ്ടെന്ന് ശാഠ്യം പിടിച്ചതാണ്….
പാറുവാണ് സമ്മതിക്കാതിരുന്നത്….
അതുകൊണ്ട് ഇന്ദ്രന് അന്ന് ക്ലാസ്സിൽ നിന്നും ചാടുവാനും സാധിച്ചില്ല…..
ഇന്ദു ഇല്ലാത്ത ആ ദിവസം അവന് ഏറെ ചടപ്പ് ആയിരുന്നു…..
എന്തിരുന്നാലും കൂടെ ഉള്ള സൗഹൃദം എന്ന കുറച്ചു ഹൃദയങ്ങൾ അവനെ അതിൽ നിന്നും അധികം ബാധിക്കാതെ സംരക്ഷിച്ചു…..
എന്തായാലും അന്നത്തെ ദിവസത്തോടെ ഇന്ദുവിന്റെ പനി ഒക്കെ പമ്പ കടന്നിരുന്നു….
അവൾ വീണ്ടും കോളേജിൽ വന്ന് തുടങ്ങി….
ഇണക്കവും പിണക്കവും സന്തോഷവുമായി അവരുടെ കോളേജ് ദിനങ്ങൾ കടന്ന് പോയി….
】◆◆◆◆◆◆◆◆★◆◆◆◆◆◆◆◆【
2 മാസങ്ങൾ ശേഷം……
റഷ്യയിൽ നിന്നും വരുന്ന വിമാനം മീനമ്പക്കം എയർപോർട്ടിൽ വന്നിറങ്ങി…..
പാറുവിന്റെയും ഇന്ദുവിന്റെയും സന്തോഷം തല്ലി കെടുത്താൻ കച്ചകെട്ടി ഇറങ്ങിയ 2 ചെകുത്താന്മാരുടെ വരവായിരുന്നു അത്……
SJയുടെയും സമറിന്റെയും…..
സെക്യൂരിറ്റി ചെക്കിങ് എല്ലാം കഴിഞ്ഞ ശേഷം അവർ പുറത്തേക്ക് നടന്നു…..
കയ്യിൽ ചെറിയ രണ്ട് ബാഗുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു…..
പുറത്ത് അവരെ വരവേൽക്കാൻ ആരും ഉണ്ടായിരുന്നില്ല…..
അതിന് ചില കാരണങ്ങളും ഉണ്ടായിരുന്നു…..
അവർ വെളിയിൽ ഇറങ്ങി ഒരു കോൾ ടാക്സി വിളിച്ചു…..
എന്നിട്ട് വേലു തമ്പിയുടെ വീട് ലക്ഷ്യമാക്കി വണ്ടി വിട്ടു…..
ഈ വരവിന് ചില കാരണങ്ങൾ ഉണ്ടായിരുന്നു…..
മരിച്ചുപോയ അലിഭായിയുടെ സ്ഥാനത്തേക്ക് തന്റെ ശത്രു വന്നത് SJയ്ക്ക് വലിയൊരു തിരിച്ചടി ആയി…..
അവർക്ക് ഇരുവർക്കും തങ്ങളുടെ സ്ഥാനം തന്നെ നഷ്ടമാകുന്ന അവസ്ഥയിൽ എത്തി…..
അതിനാൽ അവർ ഇരുവരും ഡാർക് വേൾഡിന് താൽക്കാലികമായി യാത്ര പറഞ്ഞു…..
അവർക്കതിൽ ക്ഷീണമോ വിഷമമോ തോന്നിയില്ല….
കാരണം കയ്യിൽ ഒടുങ്ങാത്ത പണം ഉണ്ട്…..
ഒപ്പം നാട്ടിൽ പണ്ട് വേലു തമ്പിയുടെ കൂടെ ഉണ്ടായിരുന്ന ആളുകൾ ഇന്ന് SJയുടെ കൂടെ
ആണ്….
അതുകൊണ്ട് പിൻ ബലത്തിന് യാതൊരു കുറവും ഇല്ലായിരുന്നു…..
സമറും SJയും വന്ന കാർ വേലു തമ്പിയുടെ വീടിനു മുന്നിൽ വന്ന് നിന്നു…..
അവരെ ഇറക്കിയ ഉടൻ തന്നെ ആ കാറ് പുറത്തേക്ക് ചലിച്ചു….
വണ്ടിയുടെ ശബ്ദം കേട്ട് വീടിനുള്ളിൽ നിന്നും ഒരു ചെറുപ്പക്കാരൻ പുറത്തേക്ക് വന്നു…..
പുറത്ത് നിന്നിരുന്ന സഞ്ജയ്നെ കണ്ടപ്പോ അവന്റെ കണ്ണ് അത്ഭുതം കൊണ്ട് മൂടി….
അവൻ ഓടി വന്ന് SJയെ കെട്ടിപ്പിടിച്ചു….
,,,,ഏട്ടാ……
,,,,,, ടാ ജീവ……. സുഖമല്ലേ നിനക്ക്…..
,,,,, എനിക്ക് സുഖമൊക്കെയാണ്…..
ഏട്ടൻ എന്താ ഒരു മുന്നറിയിപ്പ് ഇല്ലാതെ…..
,,,,, ഒക്കെ പറയാം…..നീ അകത്തേക്ക് വാ……
അവർ മൂന്നുപേരും സംഭാഷണം അവസാനിപ്പിച്ച് വീട്ടിനുള്ളിലേക്ക് കയറി…..
,,,,,, അമ്മ………
ജീവ റൂമിനുള്ളിലേക്ക് നീട്ടി വിളിച്ചു…..
അപ്പോൾ അതിനുള്ളിൽ നിന്നും ഒരു മധ്യ വയസ്ക പുറത്തേക്ക് വന്നു…..
അവരും സഞ്ജയ്നെ കണ്ടപ്പോ അത്ഭുതത്തോടെ നോക്കി…..
,,,,,, ഡേയ്….. സഞ്ജു….. കണ്ണാ…..
അവർ ഓടി വന്ന് അവനെ കെട്ടിപിടിച്ചു…..
,,,,,, അമ്മ……( അതിഷ്ട്ട ലക്ഷ്മി)
ഒന്നും പറയാനില്ല!!!
ഭ്രുഗു ആയിട്ടുണ്ട്
Super bro..
Iniyum nalla nalla kadhakalumayi varumennu orateeshikkunnu…
പാറുവിന്റെ കഥ ഒന്നും പറഞ്ഞില്ല…..
ബാക്കി ഒക്കെ പറഞ്ഞു……
അത് പറഞ്ഞു കഴിഞ്ഞപ്പോ അവന് വല്ലാത്ത ഭൃഗു….
അത് കേട്ടപ്പോ പിവിക്കും ഹരിക്കും അതിലേറെ ഭൃഗു….
നന്ദുവിന് ഭൃഗുവോട് ഭൃഗു……???????
adipwoli bro❤️❤️
?⚡?⚡
Poli machane ❣❣❣
Life of pain ” മനു undel mass aayene
റേയ്ഹാൻ എവിടെ
Superb
The beginning is the end and the end is the beginning everything is connected nice aayitt darkil ninn pokkiyalle gochu galla??
Super story
നന്നയിട്ടുഡ്
മച്ചാനെ ഇന്ന് വരോ?
ഇന്ന് 3 മണിക്ക്
Ok muthe❤ waiting❤
മച്ചാനെ ഞാൻ ഇന്നലെ മുതൽ ആണ് ഈ കഥ വായിച്ച് തുടങ്ങിയത് ഇന്നലെ 6 part വായിച്ചു ഇന്ന് ബാക്കിയും വളരെ അധികം ഇഷ്ടമായി ബ്രോ തുടർന്നും എഴുതുക
Next part എപ്പഴാ ?
Tnx muthe…. For this wonderful words
കഥ ഇന്നുണ്ടാകുമോ. എന്നും വന്നു നോക്കും
എഡിറ്റിംഗിൽ ആണ് മുത്തേ… ചിലപ്പോ നാളിലെ വരും
ഇന്നാണ് ഈ കഥ കണ്ടത്.
ഒറ്റയിരിപ്പിൽ മുഴുവൻ വായിച്ചു.
നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.
Next part എന്ന് ഉണ്ടാകും
Dear Dk bro,
Vayichu kazhinju. Ennatheyum pole orupad ishtapettu. Next part enn varum.
ഉടൻ ഉണ്ടാവും
Bro ഇപ്പോളാണ് വായിച്ച് കഴിഞ്ഞത്. ഒത്തിരി സ്നേഹം. ഇന്നലെ ആണ് കഥ കണ്ടത്. ഇപ്പൊ വായിച്ചു തീർന്നു. എന്തെ ഞാൻ നേരത്തെ കണ്ടില്ല എന്ന വിഷമം മാത്രേ ഉള്ളൂ. ❤️❤️❤️❤️❤️❤️❤️
Tnx ഏട്ടാ…
Ezhuthy kazhiyar ayo?
ഇല്ലടോ… ഈ പണ്ടാരം കഴുന്നില്ല…. ഇപ്പൊ തന്നെ 22k words കഴിഞ്ഞു
ട്രൈലെർ ഇപ്പോഴാ വായിച്ചേ… ഇങ്ങൾ എന്ത് സാഡിസ്റ്റ് ആണ് ബായി?.. ഇന്ദുന് എന്തേലും പറ്റിയാൽ???
ഹി ഹി ഹി???
സാഡ് ഭാഗം നോക്കി ടീസർ ഇട്ടതാ??
അടുത്ത പാർട്ട് എപ്പോ വരും കുറെ ആയല്ലോ കാത്തിരിക്കുന്നു നീ എന്താ വേഷംകെട്ട് എടുക്കുകയാണോ വേഗം ഇടെടാ
മുഴുവൻ ഇട്ട് കഴിയാതെ ച** കഴുകുന്ന ശീലം എനിക്കില്ല….
സോറി?
നീയാരാടാ… അവന് തോന്നുമ്പോ ഇടും വേണേ വായിച്ച് പോയാ മതി… നിന്റെ സമയത്തിന് വായിക്കാൻ വേണ്ടിയല്ല ഇവിടുള്ളവർ എഴുതുന്നത്….
ഇവിടുള്ളവർ താറാവിനെ മേക്കാൻ അല്ല നടക്കുന്നെ…
മോനെ ഉണ്ണി നീ ഇങ്ങനെ ചോദിച്ചാൽ എങ്ങനാ… അവന് പടിക്കണ്ടേ അവന് ചിലവിന് നീ കൊടുക്കോ ഇല്ലല്ലോ അവന്റെ വിശപ്പിന് അവന് തന്നെ പണി എടുക്കണം മനസിലായ നല്ലവനായ ഉണ്ണി
അവൻ തരും എന്ന് പറഞ്ഞിട്ടുണ്ടെൽ തരും
നിനക്ക് ഇത്രയും വെയിറ്റ് ചെയ്യാൻ പറ്റാണ്ടാണേൽ മൂട്ടിലെ ക്രിമികടിക്ക് മെഡിക്കൽ ഷോപ്പിൽ പോയാൽ മരുന്ന് കിട്ടും ഒരണ്ണം കഴിക്ക് അത് കഴിഞ്ഞ് രണ്ട് മാസം കഴിയുമ്പോ വേറൊരണം വാങ്ങി കഴിക്ക് അപ്പൊ ഈ അസ്വസ്ഥത മാറിക്കിട്ടും
എന്നേ മറക്കണ്ട “കർമ്മ”
ഫേസ് to ഫേസ് ബേബി ?
വിട്ട് കളാ… പാവം ചെക്കൻ…
ഒരു 12 ദിവസം കാത്തെന് ഇങ്ങനെ….
S2 ന് ഇവൻ 1 കൊല്ലം കാക്കേണ്ട കാര്യം ഓർക്കുമ്പോൾ ആണ് ചിരി വരുന്നത്????
????????????
Bro adutha part ennu varum?
രണ്ട് ദിവസം കൊണ്ട് ആവും
Adutha part enna bro varunne
കഴിയാറായി ബ്രോ
???????????
eppozha trailer vayiche
attukal ammachiyane indune totta njan
kathezhthi vech atmahatya jeyyum ninte pere kodukkum ?
ഞാനൊരു പാവം അല്ലെ…
എന്നെ പോലീസ് ഒന്നും പിടിക്കില്ലായിരിക്കും ല്ലേ..ല്ലേ.. ല്ലേ….?