എന്നാൽ ഉറക്കം കുറച്ചൊരു പ്രണയ സല്ലാപത്തിന് അവനും തയ്യാറല്ലായിരുന്നു…..
എന്തോന്ന് പറയാൻ…..
അൽപ്പ നേരം കഴിഞ്ഞപ്പോൾ പാറുവും പടയും ഗെയ്റ്റ് താണ്ടി വരുന്നത് ഇന്ദ്രൻ കണ്ടു….
അവന്റെ മുഖത്ത് സന്തോഷം നിറഞ്ഞു….
ആ കണ്ണുകൾ അവരുടെ ഇടയിൽ പടർന്നു….
പക്ഷെ അവൻ തേടിയത് അവരുടെ ഇടയിൽ കണ്ടില്ല…..
രാഗേന്ദു……
അവൾ ഒഴികെ എല്ലാരും ഉണ്ട്……
എന്താണ് കാരണം എന്ന് മാത്രം അവനൊരു പിടിയും കിട്ടിയില്ല…..
,,,,,, ഗുഡ് മോർണിംഗ് അളിയാ….
എന്തൊക്ക ഉണ്ട് വിശേഷം….
ഇന്ദ്രന്റെ അടുത്തേക്ക് വന്ന പാറു അവനെ ഒരു ആക്കലോടെ ചോദിച്ചു…
,,,,, ഒന്ന് പോടി ശവമേ….
ഇന്ദ്രൻ മറുപടി കൊടുത്തു…..
,,,,, ശവമോ….. കൊല്ലും പന്നി…..
പാറു ഒരു കള്ള ദേഷ്യ ഭാവം മുഖത്ത് വരുത്തിക്കൊണ്ട് പറഞ്ഞു….
ഒപ്പം വയറിലേക്ക് ഒരു കുത്തും…..
,,,,, ഇന്ദു എവടെ പാറു……
നന്ദുവാണ് ചോദിച്ചത്…..
,,,,, അവളിന്ന് ലീവ് ആണെടാ…..
പാറു പറഞ്ഞു….
,,,,,, അതെന്താ…..
,,,, ഓഹ്…… ഇന്ന് രാവിലെ അവൾക്ക് വല്ലാത്ത പനി……
പാറു പറഞ്ഞു……
,,,,,, പനിയോ…….
ഇന്ദ്രൻ ആധിയോടെ ചോദിച്ചു….
അത് സ്ത്രീ ജനങ്ങളിൽ ചിരിയുടെ മാലപ്പടക്കമാണ് സൃഷ്ടിച്ചത്…..
,,,,,, ഓഹ്…….
എന്താ സ്നേഹം…..
എന്താ കരുതൽ….
ഇങ്ങനെയും ഉണ്ടോ കാമുകന്മാർ……..
ഇന്ദ്രനെ കളിയാക്കികൊണ്ട് അന്ന പറഞ്ഞു….
,,,,, പിന്നെ……
ഉണ്ടല്ലോ……
റിട്ടർഡ് കോഴി രാഹുൽ പിവി അവർകൾ….
ഇപ്പോൾ അദ്ദേഹം ഉറക്കത്തിലാണ്…..
ഉടനടി ഇവടെ എത്തി ചേരും……'”
ഇങ്ങോട്ട് വച്ചത് ഒട്ടും കുറയാതെ അവൻ അങ്ങോട്ടും കൊടുത്തു….
അത് കേട്ടപ്പോ അന്നയുടെ മുഖം 5 രൂപയുടെ ബലൂൺ പോലെ അങ് വീർത്ത് നിന്നു…..
,,,,, ദേ ഇന്ദ്രാ…….
ഇങ്ങനൊക്കെ പറഞ്ഞാൽ നീ നല്ലത് വാങ്ങുവേ…..
അന്ന പറഞ്ഞു…
അത് കേട്ടതും അവിടെ അടുത്ത ചിരിയുടെ മാലപ്പടക്കമാണ് പൊട്ടിയത്….
,,,,, ഹി ഹി ഹി……..
കാമുകനെ പറഞ്ഞപ്പോ കാമുകിക്ക് നൊന്തു…..
സോ…. സാഡ്…….
നന്ദു കളിയാക്കികൊണ്ട് പറഞ്ഞു…..
,,,,, പോടാ പട്ടി…..
അന്ന ചുണ്ടും കോട്ടി അവനോട് തിരിച്ചു പറഞ്ഞു….
,,,,, ഡീ പാറു……
ഇന്ദ്രൻ അവളെ വിളിച്ചു….
ഒന്നും പറയാനില്ല!!!
ഭ്രുഗു ആയിട്ടുണ്ട്
Super bro..
Iniyum nalla nalla kadhakalumayi varumennu orateeshikkunnu…
പാറുവിന്റെ കഥ ഒന്നും പറഞ്ഞില്ല…..
ബാക്കി ഒക്കെ പറഞ്ഞു……
അത് പറഞ്ഞു കഴിഞ്ഞപ്പോ അവന് വല്ലാത്ത ഭൃഗു….
അത് കേട്ടപ്പോ പിവിക്കും ഹരിക്കും അതിലേറെ ഭൃഗു….
നന്ദുവിന് ഭൃഗുവോട് ഭൃഗു……???????
adipwoli bro❤️❤️
?⚡?⚡
Poli machane ❣❣❣
Life of pain ” മനു undel mass aayene
റേയ്ഹാൻ എവിടെ
Superb
The beginning is the end and the end is the beginning everything is connected nice aayitt darkil ninn pokkiyalle gochu galla??
Super story
നന്നയിട്ടുഡ്
മച്ചാനെ ഇന്ന് വരോ?
ഇന്ന് 3 മണിക്ക്
Ok muthe❤ waiting❤
മച്ചാനെ ഞാൻ ഇന്നലെ മുതൽ ആണ് ഈ കഥ വായിച്ച് തുടങ്ങിയത് ഇന്നലെ 6 part വായിച്ചു ഇന്ന് ബാക്കിയും വളരെ അധികം ഇഷ്ടമായി ബ്രോ തുടർന്നും എഴുതുക
Next part എപ്പഴാ ?
Tnx muthe…. For this wonderful words
കഥ ഇന്നുണ്ടാകുമോ. എന്നും വന്നു നോക്കും
എഡിറ്റിംഗിൽ ആണ് മുത്തേ… ചിലപ്പോ നാളിലെ വരും
ഇന്നാണ് ഈ കഥ കണ്ടത്.
ഒറ്റയിരിപ്പിൽ മുഴുവൻ വായിച്ചു.
നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.
Next part എന്ന് ഉണ്ടാകും
Dear Dk bro,
Vayichu kazhinju. Ennatheyum pole orupad ishtapettu. Next part enn varum.
ഉടൻ ഉണ്ടാവും
Bro ഇപ്പോളാണ് വായിച്ച് കഴിഞ്ഞത്. ഒത്തിരി സ്നേഹം. ഇന്നലെ ആണ് കഥ കണ്ടത്. ഇപ്പൊ വായിച്ചു തീർന്നു. എന്തെ ഞാൻ നേരത്തെ കണ്ടില്ല എന്ന വിഷമം മാത്രേ ഉള്ളൂ. ❤️❤️❤️❤️❤️❤️❤️
Tnx ഏട്ടാ…
Ezhuthy kazhiyar ayo?
ഇല്ലടോ… ഈ പണ്ടാരം കഴുന്നില്ല…. ഇപ്പൊ തന്നെ 22k words കഴിഞ്ഞു
ട്രൈലെർ ഇപ്പോഴാ വായിച്ചേ… ഇങ്ങൾ എന്ത് സാഡിസ്റ്റ് ആണ് ബായി?.. ഇന്ദുന് എന്തേലും പറ്റിയാൽ???
ഹി ഹി ഹി???
സാഡ് ഭാഗം നോക്കി ടീസർ ഇട്ടതാ??
അടുത്ത പാർട്ട് എപ്പോ വരും കുറെ ആയല്ലോ കാത്തിരിക്കുന്നു നീ എന്താ വേഷംകെട്ട് എടുക്കുകയാണോ വേഗം ഇടെടാ
മുഴുവൻ ഇട്ട് കഴിയാതെ ച** കഴുകുന്ന ശീലം എനിക്കില്ല….
സോറി?
നീയാരാടാ… അവന് തോന്നുമ്പോ ഇടും വേണേ വായിച്ച് പോയാ മതി… നിന്റെ സമയത്തിന് വായിക്കാൻ വേണ്ടിയല്ല ഇവിടുള്ളവർ എഴുതുന്നത്….
ഇവിടുള്ളവർ താറാവിനെ മേക്കാൻ അല്ല നടക്കുന്നെ…
മോനെ ഉണ്ണി നീ ഇങ്ങനെ ചോദിച്ചാൽ എങ്ങനാ… അവന് പടിക്കണ്ടേ അവന് ചിലവിന് നീ കൊടുക്കോ ഇല്ലല്ലോ അവന്റെ വിശപ്പിന് അവന് തന്നെ പണി എടുക്കണം മനസിലായ നല്ലവനായ ഉണ്ണി
അവൻ തരും എന്ന് പറഞ്ഞിട്ടുണ്ടെൽ തരും
നിനക്ക് ഇത്രയും വെയിറ്റ് ചെയ്യാൻ പറ്റാണ്ടാണേൽ മൂട്ടിലെ ക്രിമികടിക്ക് മെഡിക്കൽ ഷോപ്പിൽ പോയാൽ മരുന്ന് കിട്ടും ഒരണ്ണം കഴിക്ക് അത് കഴിഞ്ഞ് രണ്ട് മാസം കഴിയുമ്പോ വേറൊരണം വാങ്ങി കഴിക്ക് അപ്പൊ ഈ അസ്വസ്ഥത മാറിക്കിട്ടും
എന്നേ മറക്കണ്ട “കർമ്മ”
ഫേസ് to ഫേസ് ബേബി ?
വിട്ട് കളാ… പാവം ചെക്കൻ…
ഒരു 12 ദിവസം കാത്തെന് ഇങ്ങനെ….
S2 ന് ഇവൻ 1 കൊല്ലം കാക്കേണ്ട കാര്യം ഓർക്കുമ്പോൾ ആണ് ചിരി വരുന്നത്????
????????????
Bro adutha part ennu varum?
രണ്ട് ദിവസം കൊണ്ട് ആവും
Adutha part enna bro varunne
കഴിയാറായി ബ്രോ
???????????
eppozha trailer vayiche
attukal ammachiyane indune totta njan
kathezhthi vech atmahatya jeyyum ninte pere kodukkum ?
ഞാനൊരു പാവം അല്ലെ…
എന്നെ പോലീസ് ഒന്നും പിടിക്കില്ലായിരിക്കും ല്ലേ..ല്ലേ.. ല്ലേ….?