⚔️ദേവാസുരൻ⚒️12【Ɒ?ᙢ⚈Ƞ Ҡ???‐??】 2232

ഒരുതരം സിംഹത്തിന്റെയും കുറക്കന്റെയും ശബ്ദം ഒരുമിച്ചു കേൾക്കുന്ന പോലൊരു ശബ്ദമായിരുന്നു അത്…..

പാറുവിന് പിന്നെ അവടെ നിൽക്കുവാൻ സാധിച്ചില്ല…..

അവൾ ഓടാൻ തുടങ്ങി…….

ജീവ രക്ഷക്ക് വേണ്ടി……

എന്നാൽ ആ മൃഗം അവളെ വിട്ടില്ല……
അതും പുറകെ ഓടിക്കൊണ്ടിരുന്നു…..

ഓടുന്നതിന്റെ ഇടയിൽ ഇടക്ക് പാറു തിരിഞ്ഞു നോക്കുന്നുണ്ട്……
ആ മൃഗം പുറകെ തന്നെ ഉണ്ട്……

കുരങ്ങന്മാർ ചാടി ഓടുന്ന പോലെയാണ് അത് വരുന്നത്….. അതും വളരെ വേഗത്തിൽ…..

പാറുവിന്റെ കണ്ണ് നിറഞ്ഞൊഴുകി….. തന്റെ രക്ഷയ്ക്കായി അവൾ പരമാവധി ശ്രമങ്ങൾ നടത്തി….

പക്ഷെ ഒരു വഴിയും കാണുന്നില്ല…..

ആ മൃഗം അവളുടെ അടുത്ത് എത്താറായി…..
ഇനി രക്ഷ ഇല്ലെന്ന സത്യം പാറു സ്വയം മനസ്സിലാക്കി…….

പെട്ടെന്ന് ആകാശത്ത് ശക്തിയിൽ ഇടി വെട്ടി……
അവിടമെങ്ങും 2 സെക്കന്റ് പ്രകാശ പൂരിതമായി….

എന്നാലും പാറു നിൽക്കാതെ ഓടിക്കൊണ്ടിരുന്ന…..
പുറകെ ആ മൃഗവും…..
വീണ്ടും ഇടി വെട്ടി…..

പക്ഷെ മുമ്പത്തെ പോലെ ആയിരുന്നില്ല അത്…..
ആകാശത്ത് നിന്നും ഭൂമിയിലേക്ക് ഒരു മിന്നൽ പിണർ പതിക്കുകയായിരുന്നു…..

പാറു പെട്ടെന്ന് നിന്നു….
അവൾ വേഗം തിരിഞ്ഞു നോക്കി….

ആ മനുഷ്യ മൃഗത്തിന്റെ ദേഹത്ത് മിന്നൽ കൊള്ളുന്നു…. അത് ഷോക്ക് അടിച്ച പോലെ വിറക്കുകയാണ്….

ആ കാഴ്ച കണ്ടപ്പോൾ പാറുവിന് അൽപ്പം പേടി തോന്നി…. അതിലേറെ ആശ്വാസവും…..

അൽപ്പം കഴിഞ്ഞപ്പോ ആ മിന്നൽ പിണർ അപ്രത്യക്ഷമായി……
പാറു ആ മൃഗത്തെ നോക്കി…..
അത് നിലത്ത് കിടക്കുകയാണ്….
ദേഹം മുഴുവൻ വെന്തിരിക്കുന്നു…..
ഒപ്പം അൽപ്പം ആവിയും വരുന്നുണ്ട്…..

പെട്ടെന്ന്…….

ആ മൃഗം ഉയർത്തെഴുന്നേറ്റു……
മുമ്പത്തെ പോലെ ആയിരുന്നില്ല….
ആ കണ്ണുകൾ രക്തവർണ്ണമായി….
മുമ്പത്തേതിനേക്കാൾ ദേഷ്യം….

” ‘ ” ” ‘ ക്രാ……………വ്……” ” ‘ ” ” ” ”

ആ മൃഗം ഉറക്കെ ഗർജിച്ചു……..

പാറു ഉള്ളിൽ വന്ന ഭയത്താൽ പുറകോട്ട് നീങ്ങി….
അപ്പോൾ തന്നെ എന്തിലോ  തട്ടി അവൾ പുറകോട്ട് വീണു…

ഒപ്പം വെന്ത ശരീരവുമായി ആ മൃഗവും മുന്നോട്ടേക്ക് വന്നു….
അതിന്റെ കയ്യിലെ കൂർത്ത നഖങ്ങൾ കൂടുതൽ നീണ്ടു വരുന്നത് അവൾ ശ്രദ്ധിച്ചു…….

പെട്ടെന്ന്…….
വീണ്ടും…….

അവിടെ ഒരു മിന്നൽ വന്നു…….

ആ മൃഗം ആകാശത്തേക്ക് നോക്കി…..
അപ്പോൾ തന്നെ അത് ഭയം കൊണ്ട് വിറച്ചു…….

മുകളിൽ നിന്നും ഒരു കോടാലി അതിന് നേരെ പറന്ന് വരുന്നു……

എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നതിന് മുന്നേ ആ കോടാലി അവന്റെ നെഞ്ചിൽ തറച്ചു കയറിയിരുന്നു….

ആ മൃഗം വേദനയാൽ ഉറക്കെ അലറി….
അത് കണ്ടു നിന്ന പാറു  ഭയത്താൽ ഇരു ചെവിയും പൊത്തി പിടിച്ച് അലറി കരഞ്ഞു……

ആ മൃഗത്തിന്റെ നെഞ്ചിൽ നിന്നും വരുന്ന ചോര പാറുവിന്റെ മുഖത്തേക്കും ദേഹത്തേക്ക് തെറിച്ചിരുന്നു….

പക്ഷെ അതൊന്നും ശ്രദ്ധിക്കാൻ പാറുവിന് സമയം കിട്ടിയില്ല….. അവൾ വേഗം എഴുന്നേറ്റ് ജീവനും കൊണ്ട് ഓടി……

കൊറേ ദൂരം തണ്ടിയപ്പോ അവൾ ഒരു വെള്ള പ്രകാശം കണ്ടു….. ഒരു കതക് പോലെ…..

എന്തോ അത് കാണുമ്പോൾ അവൾക്ക് വല്ലാത്ത ആശ്വാസം ലഭിച്ചു….ഒരുതരം സുരക്ഷിതത്വം നിറഞ്ഞ സ്ഥലം പോലെ…..

അവൾ ആ കതകിനെ ലക്ഷ്യമാക്കി കുതിച്ചു….
അവസാനം അവൾ അതിന് മുന്നിൽ എത്തി….
അതിനുള്ളിൽ  പ്രവേശിച്ചതും അവൾ താഴേക്ക് വീഴുകയാണ് ചെയ്തത്……

അതൊരു കൊക്ക പോലെ ഉള്ള സ്ഥലം ആയിരുന്നു….
ചുറ്റും വെള്ള മാത്രം….
വേറെ ഒന്നും തന്നെ ഇല്ല…..

താഴേക്ക് പോകും തോറും പാർവതിയുടെ അലർച്ചയുടെ മുഴക്കം അവിടെ എങ്ങും പ്രതിധ്വനിച്ചു….

അവസാനം അവൾ പോയി വീണത് ഒരു പതു പതുത്ത സ്ഥലത്ത് ആയിരുന്നു….

പാറു തന്റെ കണ്ണുകൾ പതിയെ തുറന്നു നോക്കി…..

ഒരു അമ്പലം ആയിരുന്നു അത്….

ചുറ്റിനും ധാരാളം ആളുകൾ….

378 Comments

  1. ഒന്നും പറയാനില്ല!!!
    ഭ്രുഗു ആയിട്ടുണ്ട്

  2. Super bro..
    Iniyum nalla nalla kadhakalumayi varumennu orateeshikkunnu…

  3. അപ്പുസ്

    പാറുവിന്റെ കഥ ഒന്നും പറഞ്ഞില്ല…..
    ബാക്കി ഒക്കെ പറഞ്ഞു……
    അത് പറഞ്ഞു കഴിഞ്ഞപ്പോ അവന് വല്ലാത്ത ഭൃഗു….

    അത് കേട്ടപ്പോ പിവിക്കും ഹരിക്കും അതിലേറെ ഭൃഗു….
    നന്ദുവിന് ഭൃഗുവോട് ഭൃഗു……???????

  4. adipwoli bro❤️❤️

  5. ?⚡?⚡

  6. Poli machane ❣❣❣

    Life of pain ” മനു undel mass aayene

    റേയ്ഹാൻ എവിടെ

  7. The beginning is the end and the end is the beginning everything is connected nice aayitt darkil ninn pokkiyalle gochu galla??

  8. നന്നയിട്ടുഡ്

  9. മച്ചാനെ ഇന്ന് വരോ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇന്ന് 3 മണിക്ക്

      1. Ok muthe❤ waiting❤

  10. മച്ചാനെ ഞാൻ ഇന്നലെ മുതൽ ആണ് ഈ കഥ വായിച്ച് തുടങ്ങിയത് ഇന്നലെ 6 part വായിച്ചു ഇന്ന് ബാക്കിയും വളരെ അധികം ഇഷ്ടമായി ബ്രോ തുടർന്നും എഴുതുക

    Next part എപ്പഴാ ?

    1. Tnx muthe…. For this wonderful words

  11. ചെകുത്താൻ

    കഥ ഇന്നുണ്ടാകുമോ. എന്നും വന്നു നോക്കും

    1. എഡിറ്റിംഗിൽ ആണ് മുത്തേ… ചിലപ്പോ നാളിലെ വരും

    2. ആദി ശങ്കരൻ

      ഇന്നാണ് ഈ കഥ കണ്ടത്.
      ഒറ്റയിരിപ്പിൽ മുഴുവൻ വായിച്ചു.
      നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.
      Next part എന്ന് ഉണ്ടാകും

  12. Dear Dk bro,
    Vayichu kazhinju. Ennatheyum pole orupad ishtapettu. Next part enn varum.

    1. ഉടൻ ഉണ്ടാവും

  13. Bro ഇപ്പോളാണ് വായിച്ച് കഴിഞ്ഞത്. ഒത്തിരി സ്നേഹം. ഇന്നലെ ആണ് കഥ കണ്ടത്. ഇപ്പൊ വായിച്ചു തീർന്നു. എന്തെ ഞാൻ നേരത്തെ കണ്ടില്ല എന്ന വിഷമം മാത്രേ ഉള്ളൂ. ❤️❤️❤️❤️❤️❤️❤️

  14. Ezhuthy kazhiyar ayo?

    1. ഇല്ലടോ… ഈ പണ്ടാരം കഴുന്നില്ല…. ഇപ്പൊ തന്നെ 22k words കഴിഞ്ഞു

  15. ട്രൈലെർ ഇപ്പോഴാ വായിച്ചേ… ഇങ്ങൾ എന്ത്‌ സാഡിസ്റ്റ് ആണ് ബായി?.. ഇന്ദുന് എന്തേലും പറ്റിയാൽ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹി ഹി ഹി???

      സാഡ് ഭാഗം നോക്കി ടീസർ ഇട്ടതാ??

  16. അടുത്ത പാർട്ട്‌ എപ്പോ വരും കുറെ ആയല്ലോ കാത്തിരിക്കുന്നു നീ എന്താ വേഷംകെട്ട് എടുക്കുകയാണോ വേഗം ഇടെടാ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      മുഴുവൻ ഇട്ട് കഴിയാതെ ച** കഴുകുന്ന ശീലം എനിക്കില്ല….

      സോറി?

    2. നീയാരാടാ… അവന് തോന്നുമ്പോ ഇടും വേണേ വായിച്ച് പോയാ മതി… നിന്റെ സമയത്തിന് വായിക്കാൻ വേണ്ടിയല്ല ഇവിടുള്ളവർ എഴുതുന്നത്….

      ഇവിടുള്ളവർ താറാവിനെ മേക്കാൻ അല്ല നടക്കുന്നെ…

      മോനെ ഉണ്ണി നീ ഇങ്ങനെ ചോദിച്ചാൽ എങ്ങനാ… അവന് പടിക്കണ്ടേ അവന് ചിലവിന് നീ കൊടുക്കോ ഇല്ലല്ലോ അവന്റെ വിശപ്പിന് അവന് തന്നെ പണി എടുക്കണം മനസിലായ നല്ലവനായ ഉണ്ണി

      അവൻ തരും എന്ന് പറഞ്ഞിട്ടുണ്ടെൽ തരും

      നിനക്ക് ഇത്രയും വെയിറ്റ് ചെയ്യാൻ പറ്റാണ്ടാണേൽ മൂട്ടിലെ ക്രിമികടിക്ക് മെഡിക്കൽ ഷോപ്പിൽ പോയാൽ മരുന്ന് കിട്ടും ഒരണ്ണം കഴിക്ക് അത് കഴിഞ്ഞ് രണ്ട് മാസം കഴിയുമ്പോ വേറൊരണം വാങ്ങി കഴിക്ക് അപ്പൊ ഈ അസ്വസ്ഥത മാറിക്കിട്ടും

      എന്നേ മറക്കണ്ട “കർമ്മ”

      ഫേസ് to ഫേസ് ബേബി ?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        വിട്ട് കളാ… പാവം ചെക്കൻ…

        ഒരു 12 ദിവസം കാത്തെന് ഇങ്ങനെ….

        S2 ന് ഇവൻ 1 കൊല്ലം കാക്കേണ്ട കാര്യം ഓർക്കുമ്പോൾ ആണ് ചിരി വരുന്നത്????

        1. ????????????

  17. Bro adutha part ennu varum?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      രണ്ട് ദിവസം കൊണ്ട് ആവും

  18. Adutha part enna bro varunne

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കഴിയാറായി ബ്രോ

  19. കൈപ്പുഴ കുഞ്ഞാപ്പൻ

    ???????????
    eppozha trailer vayiche

    attukal ammachiyane indune totta njan

    kathezhthi vech atmahatya jeyyum ninte pere kodukkum ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഞാനൊരു പാവം അല്ലെ…
      എന്നെ പോലീസ് ഒന്നും പിടിക്കില്ലായിരിക്കും ല്ലേ..ല്ലേ.. ല്ലേ….?

Comments are closed.