⚔️ദേവാസുരൻ⚒️12【Ɒ?ᙢ⚈Ƞ Ҡ???‐??】 2231

? ടാ….. ഇന്ദ്രാ……

,,,,, എന്താ മുത്തശ്ശ……

? വല്ലതും പറയാൻ ഉണ്ടേൽ നേരാംവണ്ണം പറയണം…. ഇങ്ങനെ വളച്ചു കെട്ടരുത്……

,,,,, അത് പിന്നെ……

? നീ പറയുന്നുണ്ടോ……
അതോ ഞാൻ വാക്കണോ…….

,,,,, ഞാൻ പറയാം……

?  എന്നാ വേഗം പറയാൻ നോക്ക്…..

,,,,, മുത്തശ്ശ….. എനിക്കൊരു…….
എനിക്കൊരു…….

? പ്രേമം ആണോ…….

,,,,,, ഏഹ്….. എങ്ങനെ മനസ്സിലായി…..

?  നിന്നെക്കാളും ഒരുപാട് ഓണം അധികം ഉണ്ടതല്ലേ….. അതാണ്…..

,,,,, മ്മ്……
എനിക്കൊരു പെണ്ണിനെ ഇഷ്ട്ടമാണ്…..

? ഹമ്മ്…. നന്നായി…….
കൊച്ച് എങ്ങനെ….. നല്ലതാണോ…..

,,,,,.പാവമാണ് മുത്തശ്ശ……

? അതൊക്കെ നന്ന്……
പക്ഷെ ഇന്ദ്രാ….. നമുക്ക് ചേർന്ന കൊച്ച്  അല്ലെങ്കിൽ…. അറിയാല്ലോ……

,,,,, അറിയാം മുത്തശ്ശ…….

? നീ അതിന്റെ ജീവൻ വച്ചുകൂടെയാണ് കളിക്കുന്നത്…..

,,,,, അതൊക്കെ എനിക്ക് നന്നായിട്ട് അറിയാം……
പക്ഷെ എന്തോ…… അവൾ എനിക്ക് ചേർന്ന ഒരു പെണ്ണാണ് എന്ന് എന്റെ മനസ്സ് പറയുന്നു…..അവളെ കാണുമ്പോൾ എല്ലാം മറക്കുന്നത് പോലെ…..

? ഇന്ദ്രാ…….

,,,,, എന്താ മുത്തശ്ശ……

? അങ്ങനെ വരാൻ കാരണം എന്താണെന്ന് അറിയുമോ…..

,,,,,, ഇല്ല……

? നിന്റെ വിധി…….
അത് എഴുതിയിരിക്കുന്നത് തായ് പെട്ടകത്തിന്റെ നിശ്ചയത്താൽ ആണ്…

,,,,,, മുത്തശ്ശൻ പറഞ്ഞു വരുന്നത്……?

? മനസ്സിലായില്ലേ…….
ഒന്നുകിൽ അവൾ നിനക്കുള്ള ഇണ…..
അല്ലെങ്കിൽ നിന്റെ നിയോഗത്തിലേക്ക് നിന്നെ നയിക്കുന്ന കണ്ണി……
അതുമല്ലെങ്കിൽ മറ്റരുടെയെങ്കിലും നിയോഗത്തിലേക്ക് നയിക്കുന്ന കണ്ണി…..'””

,,,,,, മുത്തശ്ശൻ പറഞ്ഞതിന്റെ പൊരുൾ വ്യക്തമായില്ല…..

? ഹ ഹ ഹ ഹ ……….
ഇന്ദ്രാ…… നിനക്കൊരു വിധി ഉണ്ട്…….

,,,,,, ഇത് കുറെ ആയി മുത്തശ്ശൻ പറയുന്നതാണല്ലോ….. എനിക്കൊന്നും മനസ്സിലാവുന്നില്ല…..

? പല കാര്യങ്ങളും വ്യക്തമാക്കാൻ ബുദ്ധിമുട്ടാണ് ഇന്ദ്രാ……….
മരണം നിന്റെ പുറകെ ഉണ്ട്…….. അത് മറക്കണ്ട….

,,,,, ഇല്ല മുത്തശ്ശ…….

? നീ ഇപ്പൊ സ്നേഹിക്കുന്നവളെയും ഇതുപോലൊരു മരണം പിന്തുരുന്നുണ്ടാവും…..
അല്ലെ…….'””

,,,,, മുത്തശ്ശന് എങ്ങനെ മനസ്സിലായി…..

? എല്ലാം അറിയാം ഇന്ദ്രാ……
ഒന്നും കാണാതെ തായ് പെട്ടകം നിന്റെ വിധിയിൽ അവളെ ചേർക്കില്ല…. അതിൽ എന്തോ ഉദ്ദേശം ഒളിഞ്ഞിരിപ്പുണ്ട്…..'”””

,,,,,,ഹമ്മ്……..
മുത്തശ്ശൻ പറഞ്ഞത് ശരിയാണ്……
അവളെ കുടുംബ പക വേട്ടയാടുന്നുണ്ട്…..

? ഹമ്മ്……..
പക…..
അത് കുറച്ചു ശക്തിയേറിയ ഭാഗമാണ്…..
സൂക്ഷിക്കണം……
അവളെയും…. ഒപ്പം നീയും……'”

,,,,, ശരി മുത്തശ്ശ…….

? ഞാൻ നിന്റെ ഒപ്പം ഉണ്ട്…….

,,,, ഹമ്മ്…..

?പിന്നെ…… ലഹരി ആവാം….
എന്നാൽ അമിതമായാൽ അമൃതും വിഷമാണ്….

,,,,, അറിയാം……
ഞാനത് നിർത്തി…….

? അങ്ങനെ ആയാൽ നന്ന്……

,,,,,,ഹമ്മ്…….

? വേറെ ഒന്നും പറയാനില്ലല്ലോ……

,,,,ഇല്ല മുത്തശ്ശ…….

? ഹമ്മ്…….
എന്നാ ശരി……….
നല്ലത് വരട്ടെ……..'””

മുത്തശ്ശൻ കോൾ കട്ട് ചെയ്തു……

ആ ഫോൺ കാൾ കഴിഞ്ഞപ്പോ ഇന്ദ്രന് വല്ലാത്ത ആശ്വാസം തോന്നി….
അവൻ ഉണ്ടായ കാര്യം മുഴുവൻ നന്ദുവിനോട് പറഞ്ഞു……
മുത്തശ്ശൻ എതിര് നിൽക്കാത്തത് അവർക്ക് വലിയൊരു ആശ്വാസം ആയിരുന്നു…..

ഇന്ദ്രന് മുന്നിൽ ഇപ്പൊ തടസ്സമായി SJ മാത്രമേ ഉള്ളു…….

】●●●●●●●●★●●●●●●【

378 Comments

  1. ഒന്നും പറയാനില്ല!!!
    ഭ്രുഗു ആയിട്ടുണ്ട്

  2. Super bro..
    Iniyum nalla nalla kadhakalumayi varumennu orateeshikkunnu…

  3. അപ്പുസ്

    പാറുവിന്റെ കഥ ഒന്നും പറഞ്ഞില്ല…..
    ബാക്കി ഒക്കെ പറഞ്ഞു……
    അത് പറഞ്ഞു കഴിഞ്ഞപ്പോ അവന് വല്ലാത്ത ഭൃഗു….

    അത് കേട്ടപ്പോ പിവിക്കും ഹരിക്കും അതിലേറെ ഭൃഗു….
    നന്ദുവിന് ഭൃഗുവോട് ഭൃഗു……???????

  4. adipwoli bro❤️❤️

  5. ?⚡?⚡

  6. Poli machane ❣❣❣

    Life of pain ” മനു undel mass aayene

    റേയ്ഹാൻ എവിടെ

  7. The beginning is the end and the end is the beginning everything is connected nice aayitt darkil ninn pokkiyalle gochu galla??

  8. നന്നയിട്ടുഡ്

  9. മച്ചാനെ ഇന്ന് വരോ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇന്ന് 3 മണിക്ക്

      1. Ok muthe❤ waiting❤

  10. മച്ചാനെ ഞാൻ ഇന്നലെ മുതൽ ആണ് ഈ കഥ വായിച്ച് തുടങ്ങിയത് ഇന്നലെ 6 part വായിച്ചു ഇന്ന് ബാക്കിയും വളരെ അധികം ഇഷ്ടമായി ബ്രോ തുടർന്നും എഴുതുക

    Next part എപ്പഴാ ?

    1. Tnx muthe…. For this wonderful words

  11. ചെകുത്താൻ

    കഥ ഇന്നുണ്ടാകുമോ. എന്നും വന്നു നോക്കും

    1. എഡിറ്റിംഗിൽ ആണ് മുത്തേ… ചിലപ്പോ നാളിലെ വരും

    2. ആദി ശങ്കരൻ

      ഇന്നാണ് ഈ കഥ കണ്ടത്.
      ഒറ്റയിരിപ്പിൽ മുഴുവൻ വായിച്ചു.
      നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.
      Next part എന്ന് ഉണ്ടാകും

  12. Dear Dk bro,
    Vayichu kazhinju. Ennatheyum pole orupad ishtapettu. Next part enn varum.

    1. ഉടൻ ഉണ്ടാവും

  13. Bro ഇപ്പോളാണ് വായിച്ച് കഴിഞ്ഞത്. ഒത്തിരി സ്നേഹം. ഇന്നലെ ആണ് കഥ കണ്ടത്. ഇപ്പൊ വായിച്ചു തീർന്നു. എന്തെ ഞാൻ നേരത്തെ കണ്ടില്ല എന്ന വിഷമം മാത്രേ ഉള്ളൂ. ❤️❤️❤️❤️❤️❤️❤️

  14. Ezhuthy kazhiyar ayo?

    1. ഇല്ലടോ… ഈ പണ്ടാരം കഴുന്നില്ല…. ഇപ്പൊ തന്നെ 22k words കഴിഞ്ഞു

  15. ട്രൈലെർ ഇപ്പോഴാ വായിച്ചേ… ഇങ്ങൾ എന്ത്‌ സാഡിസ്റ്റ് ആണ് ബായി?.. ഇന്ദുന് എന്തേലും പറ്റിയാൽ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹി ഹി ഹി???

      സാഡ് ഭാഗം നോക്കി ടീസർ ഇട്ടതാ??

  16. അടുത്ത പാർട്ട്‌ എപ്പോ വരും കുറെ ആയല്ലോ കാത്തിരിക്കുന്നു നീ എന്താ വേഷംകെട്ട് എടുക്കുകയാണോ വേഗം ഇടെടാ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      മുഴുവൻ ഇട്ട് കഴിയാതെ ച** കഴുകുന്ന ശീലം എനിക്കില്ല….

      സോറി?

    2. നീയാരാടാ… അവന് തോന്നുമ്പോ ഇടും വേണേ വായിച്ച് പോയാ മതി… നിന്റെ സമയത്തിന് വായിക്കാൻ വേണ്ടിയല്ല ഇവിടുള്ളവർ എഴുതുന്നത്….

      ഇവിടുള്ളവർ താറാവിനെ മേക്കാൻ അല്ല നടക്കുന്നെ…

      മോനെ ഉണ്ണി നീ ഇങ്ങനെ ചോദിച്ചാൽ എങ്ങനാ… അവന് പടിക്കണ്ടേ അവന് ചിലവിന് നീ കൊടുക്കോ ഇല്ലല്ലോ അവന്റെ വിശപ്പിന് അവന് തന്നെ പണി എടുക്കണം മനസിലായ നല്ലവനായ ഉണ്ണി

      അവൻ തരും എന്ന് പറഞ്ഞിട്ടുണ്ടെൽ തരും

      നിനക്ക് ഇത്രയും വെയിറ്റ് ചെയ്യാൻ പറ്റാണ്ടാണേൽ മൂട്ടിലെ ക്രിമികടിക്ക് മെഡിക്കൽ ഷോപ്പിൽ പോയാൽ മരുന്ന് കിട്ടും ഒരണ്ണം കഴിക്ക് അത് കഴിഞ്ഞ് രണ്ട് മാസം കഴിയുമ്പോ വേറൊരണം വാങ്ങി കഴിക്ക് അപ്പൊ ഈ അസ്വസ്ഥത മാറിക്കിട്ടും

      എന്നേ മറക്കണ്ട “കർമ്മ”

      ഫേസ് to ഫേസ് ബേബി ?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        വിട്ട് കളാ… പാവം ചെക്കൻ…

        ഒരു 12 ദിവസം കാത്തെന് ഇങ്ങനെ….

        S2 ന് ഇവൻ 1 കൊല്ലം കാക്കേണ്ട കാര്യം ഓർക്കുമ്പോൾ ആണ് ചിരി വരുന്നത്????

        1. ????????????

  17. Bro adutha part ennu varum?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      രണ്ട് ദിവസം കൊണ്ട് ആവും

  18. Adutha part enna bro varunne

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കഴിയാറായി ബ്രോ

  19. കൈപ്പുഴ കുഞ്ഞാപ്പൻ

    ???????????
    eppozha trailer vayiche

    attukal ammachiyane indune totta njan

    kathezhthi vech atmahatya jeyyum ninte pere kodukkum ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഞാനൊരു പാവം അല്ലെ…
      എന്നെ പോലീസ് ഒന്നും പിടിക്കില്ലായിരിക്കും ല്ലേ..ല്ലേ.. ല്ലേ….?

Comments are closed.