⚔️ദേവാസുരൻ⚒️12【Ɒ?ᙢ⚈Ƞ Ҡ???‐??】 2232

 

ഇതെല്ലാം കണ്ട് ഇന്ദ്രന്റെ കണ്ണ് രണ്ടും പുറത്തേക്ക് തള്ളി…..
അവൻ നന്ദുവിനെ നോക്കി…..
നന്ദു വായിൽ കൈ വച്ച് പൊത്തി ചിരി കണ്ട്രോൾ ചെയ്യാണ്…

,,,,,, അളിയാ….. ഇന്ദ്രാ…..

പിവി വിളിച്ചു……

,,,,, എന്തോ……..

,,,,, അങ്ങേക്ക്…… ഭൃഗു ആയില്ലേ……

അവൻ ചോദിച്ചു…..

,,,,, പിന്നെ………..
വല്ലാത്ത ഭൃഗു ആയിപ്പോയി…..

ഇന്ദ്രൻ ഒരു പ്രത്യേക ഭാവത്തിൽ പറഞ്ഞു…..

,,,,,, അത് കേട്ടാ മതി……..
എന്തായാലും നീ ഉണ്ടായത് മുഴുവൻ പറയാൻ തുടങ്ങിക്കോ……
അപ്പോഴേക്കും ഗ്ലാസ്സും വെള്ളവും ഒക്കെ സെറ്റ് ആവും……

പിവി പറഞ്ഞു……
ഇന്ദ്രൻ അൽപ്പ നേരം ആ കുപ്പിയിലേക്ക് നോക്കി നിന്നും…..

തൊണ്ടയിൽ നിന്നും ഉമിനീർ വയറിലേക്ക് ഇഴഞ്ഞു പോകുന്നുണ്ട്…..
പതിയെ ഇന്ദ്രൻ പറയാൻ തുടങ്ങി…..

പാറുവിന്റെ കഥ ഒന്നും പറഞ്ഞില്ല…..
ബാക്കി ഒക്കെ പറഞ്ഞു……
അത് പറഞ്ഞു കഴിഞ്ഞപ്പോ അവന് വല്ലാത്ത ഭൃഗു….

അത് കേട്ടപ്പോ പിവിക്കും ഹരിക്കും അതിലേറെ ഭൃഗു….
നന്ദുവിന് ഭൃഗുവോട് ഭൃഗു……

ശേഷം ഉണ്ടായത് ഒരു താളാത്മകമായി പൊട്ടി ചിരി ആയിരുന്നു…..
പിവിയും ഹരിയും…..

കൂടെ നന്ദുവും കൂടി….

അവർക്ക് ചിരിച്ച് ചിരിച്ച് വയറു വേദന വരെ വരാൻ തുടങ്ങി….. ഇന്ദ്രൻ മാത്രം ഇളിഭ്യനായി നിന്നു…..

,,,,,, ഇന്ദ്രാ………

പിവി അവനെ വിളിച്ചു……

,,,,, എന്താടാ……

ഇന്ദ്രൻ വിളി കേട്ടു…..

,,,,, അപ്പൊ ഇനി കുടി ഇല്ലേ…..

അവൻ ചോദിച്ചു…..

,,,,,മ്……ഹും…….

അവൻ വളരെ ദയനീയമായി ഇല്ലെന്ന് തല ആട്ടി…..
പിന്നെയും ഉയർന്നു പൊട്ടി ചിരി…..

ചിരിച്ച് ചിരിച്ച് അവർക്ക് തന്നെ മടുപ്പ് തോന്നി….
ഹരിയും പിവിയും അവനെ നിർബന്ധിപ്പിക്കാൻ പോയില്ല…..

അവർക്ക് അറിയാം ഇന്ദ്രൻ വാക്ക് പറഞ്ഞാൽ വാക്കാവും എന്ന്…..

നാലിന് പകരം 3 ഗ്ലാസ് നിരത്തി വച്ച് അവർ കുപ്പി പൊട്ടിച്ചു…..

പെട്ടെന്ന് ഇന്ദ്രൻ അതിൽ നിന്നും ഒരു ഗ്ലാസ് മാറ്റി വച്ചു…. അവർ ഒന്നും മനസ്സിലാവാതെ അവനെ നോക്കി……

,,,,, ടാ നന്ദു…. ഇന്ന് നീ ബോധത്തോടെ വേണം…..

ഇന്ദ്രൻ പറഞ്ഞു…..

,,,,,, എന്താടാ……

നന്ദു ചോദിച്ചു…..

,,,,,,അതൊക്കെ ഉണ്ട്….. പറയാം……

ഇന്ദ്രൻ പറഞ്ഞു…. പിന്നെ അവർ ഒന്നും ചോദിക്കാൻ നിന്നില്ല…. അവർ രണ്ടുപേരും അടി തുടങ്ങി….

ഇന്ദ്രനും നന്ദുവും ഓരോ ബ്രോസ്റ്റ് കഷ്ണം വായിലിട്ട് ചവച്ചുകൊണ്ടിരുന്നു…..

ഒരു 5 പെഗ് കഴിഞ്ഞപ്പോ തന്നെ രണ്ടും ഓഫ് ആയി…. ഒരു കുപ്പിയും കഴിഞ്ഞു….

,,,, ടാ നന്ദു…..

,,,,, എന്താടാ……

,,,, നീ വാ ….. ഒരു കാര്യം ചെയ്യാനുണ്ട്…..

ഇന്ദ്രൻ പറഞ്ഞു…..

,,,,, എന്താ……

,,,, പറയാം…. വാ……

ഇന്ദ്രൻ അതും പറഞ്ഞ് റൂമിന് വെളിയിൽ പോയി…..
നന്ദുവിന് ഒന്നും മനസ്സിലായില്ല…. എന്നാലും കൂടെ പോയി…..

അവർ നേരെ പോയത് ടെറസ്സിലേക്ക് ആയിരുന്നു…

,,,,, എന്താടാ ഇന്ദ്രാ…..

നന്ദു ചോദിച്ചു….

,,,, നിനക്ക് കൊടുംകാറ്റ് താങ്ങാൻ ശേഷി ഉണ്ടോ….

ഇന്ദ്രൻ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു….

,,,,, കൊടുങ്കാറ്റോ….

,,,,, ഹമ്മ്……

,,,,, നീ എന്താ ഈ പറയണത്…. എനിക്ക് ഒന്നും മനസ്സിലാവുന്നില്ല….

,,,,, അത് പിന്നെ…… മുത്തശ്ശൻ…..

അവൻ പരുങ്ങി പരുങ്ങി പറഞ്ഞു….

,,,,, മുത്തശ്ശൻ…..???

നന്ദു അല്പം പകർപ്പോടെ ചോദിച്ചു…..

,,,,, എടാ…. അത് പിന്നെ…….
ഞാൻ ഇന്ദുവിന്റെ കാര്യം മുത്തശ്ശനോട് പറയാൻ പോവാ……..

ഇന്ദ്രൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു……
ഒപ്പം നന്ദുവിന്റെ ശ്വാസവും നിലച്ചു…..

,,,,, നിനക്കെന്താടാ ഭ്രാന്താണോ…..

നന്ദു ചോദിച്ചു…..

,,,,, എന്തേ…….

378 Comments

  1. ഒന്നും പറയാനില്ല!!!
    ഭ്രുഗു ആയിട്ടുണ്ട്

  2. Super bro..
    Iniyum nalla nalla kadhakalumayi varumennu orateeshikkunnu…

  3. അപ്പുസ്

    പാറുവിന്റെ കഥ ഒന്നും പറഞ്ഞില്ല…..
    ബാക്കി ഒക്കെ പറഞ്ഞു……
    അത് പറഞ്ഞു കഴിഞ്ഞപ്പോ അവന് വല്ലാത്ത ഭൃഗു….

    അത് കേട്ടപ്പോ പിവിക്കും ഹരിക്കും അതിലേറെ ഭൃഗു….
    നന്ദുവിന് ഭൃഗുവോട് ഭൃഗു……???????

  4. adipwoli bro❤️❤️

  5. ?⚡?⚡

  6. Poli machane ❣❣❣

    Life of pain ” മനു undel mass aayene

    റേയ്ഹാൻ എവിടെ

  7. The beginning is the end and the end is the beginning everything is connected nice aayitt darkil ninn pokkiyalle gochu galla??

  8. നന്നയിട്ടുഡ്

  9. മച്ചാനെ ഇന്ന് വരോ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇന്ന് 3 മണിക്ക്

      1. Ok muthe❤ waiting❤

  10. മച്ചാനെ ഞാൻ ഇന്നലെ മുതൽ ആണ് ഈ കഥ വായിച്ച് തുടങ്ങിയത് ഇന്നലെ 6 part വായിച്ചു ഇന്ന് ബാക്കിയും വളരെ അധികം ഇഷ്ടമായി ബ്രോ തുടർന്നും എഴുതുക

    Next part എപ്പഴാ ?

    1. Tnx muthe…. For this wonderful words

  11. ചെകുത്താൻ

    കഥ ഇന്നുണ്ടാകുമോ. എന്നും വന്നു നോക്കും

    1. എഡിറ്റിംഗിൽ ആണ് മുത്തേ… ചിലപ്പോ നാളിലെ വരും

    2. ആദി ശങ്കരൻ

      ഇന്നാണ് ഈ കഥ കണ്ടത്.
      ഒറ്റയിരിപ്പിൽ മുഴുവൻ വായിച്ചു.
      നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.
      Next part എന്ന് ഉണ്ടാകും

  12. Dear Dk bro,
    Vayichu kazhinju. Ennatheyum pole orupad ishtapettu. Next part enn varum.

    1. ഉടൻ ഉണ്ടാവും

  13. Bro ഇപ്പോളാണ് വായിച്ച് കഴിഞ്ഞത്. ഒത്തിരി സ്നേഹം. ഇന്നലെ ആണ് കഥ കണ്ടത്. ഇപ്പൊ വായിച്ചു തീർന്നു. എന്തെ ഞാൻ നേരത്തെ കണ്ടില്ല എന്ന വിഷമം മാത്രേ ഉള്ളൂ. ❤️❤️❤️❤️❤️❤️❤️

  14. Ezhuthy kazhiyar ayo?

    1. ഇല്ലടോ… ഈ പണ്ടാരം കഴുന്നില്ല…. ഇപ്പൊ തന്നെ 22k words കഴിഞ്ഞു

  15. ട്രൈലെർ ഇപ്പോഴാ വായിച്ചേ… ഇങ്ങൾ എന്ത്‌ സാഡിസ്റ്റ് ആണ് ബായി?.. ഇന്ദുന് എന്തേലും പറ്റിയാൽ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹി ഹി ഹി???

      സാഡ് ഭാഗം നോക്കി ടീസർ ഇട്ടതാ??

  16. അടുത്ത പാർട്ട്‌ എപ്പോ വരും കുറെ ആയല്ലോ കാത്തിരിക്കുന്നു നീ എന്താ വേഷംകെട്ട് എടുക്കുകയാണോ വേഗം ഇടെടാ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      മുഴുവൻ ഇട്ട് കഴിയാതെ ച** കഴുകുന്ന ശീലം എനിക്കില്ല….

      സോറി?

    2. നീയാരാടാ… അവന് തോന്നുമ്പോ ഇടും വേണേ വായിച്ച് പോയാ മതി… നിന്റെ സമയത്തിന് വായിക്കാൻ വേണ്ടിയല്ല ഇവിടുള്ളവർ എഴുതുന്നത്….

      ഇവിടുള്ളവർ താറാവിനെ മേക്കാൻ അല്ല നടക്കുന്നെ…

      മോനെ ഉണ്ണി നീ ഇങ്ങനെ ചോദിച്ചാൽ എങ്ങനാ… അവന് പടിക്കണ്ടേ അവന് ചിലവിന് നീ കൊടുക്കോ ഇല്ലല്ലോ അവന്റെ വിശപ്പിന് അവന് തന്നെ പണി എടുക്കണം മനസിലായ നല്ലവനായ ഉണ്ണി

      അവൻ തരും എന്ന് പറഞ്ഞിട്ടുണ്ടെൽ തരും

      നിനക്ക് ഇത്രയും വെയിറ്റ് ചെയ്യാൻ പറ്റാണ്ടാണേൽ മൂട്ടിലെ ക്രിമികടിക്ക് മെഡിക്കൽ ഷോപ്പിൽ പോയാൽ മരുന്ന് കിട്ടും ഒരണ്ണം കഴിക്ക് അത് കഴിഞ്ഞ് രണ്ട് മാസം കഴിയുമ്പോ വേറൊരണം വാങ്ങി കഴിക്ക് അപ്പൊ ഈ അസ്വസ്ഥത മാറിക്കിട്ടും

      എന്നേ മറക്കണ്ട “കർമ്മ”

      ഫേസ് to ഫേസ് ബേബി ?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        വിട്ട് കളാ… പാവം ചെക്കൻ…

        ഒരു 12 ദിവസം കാത്തെന് ഇങ്ങനെ….

        S2 ന് ഇവൻ 1 കൊല്ലം കാക്കേണ്ട കാര്യം ഓർക്കുമ്പോൾ ആണ് ചിരി വരുന്നത്????

        1. ????????????

  17. Bro adutha part ennu varum?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      രണ്ട് ദിവസം കൊണ്ട് ആവും

  18. Adutha part enna bro varunne

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കഴിയാറായി ബ്രോ

  19. കൈപ്പുഴ കുഞ്ഞാപ്പൻ

    ???????????
    eppozha trailer vayiche

    attukal ammachiyane indune totta njan

    kathezhthi vech atmahatya jeyyum ninte pere kodukkum ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഞാനൊരു പാവം അല്ലെ…
      എന്നെ പോലീസ് ഒന്നും പിടിക്കില്ലായിരിക്കും ല്ലേ..ല്ലേ.. ല്ലേ….?

Comments are closed.