⚔️ദേവാസുരൻ⚒️12【Ɒ?ᙢ⚈Ƞ Ҡ???‐??】 2232

,,,,, അങ്ങനാണോ ഇന്ദ്രാ…..

,,,,, പിന്നല്ലാതെ….

,,,,,, പോടാ…. നിനക്ക് ഒരു കോപ്പും അറിയില്ല….

നന്ദു പറഞ്ഞു…..

,,,,, എന്ത് അറിയില്ലാന്നാ…..

,,,,, എടാ ഇന്ദ്രാ……
നമ്മൾ ഇതുവരെ നേരിട്ടതിൽ നിന്നും കുറച്ച് വ്യത്യസ്തമാണ് ഈ പ്രശ്നം…..

,,,,, ഇതിലെന്താ ഇത്ര വലിയ പ്രശ്നം…..

,,,,, ഉണ്ടടാ ഇന്ദ്രാ……
ഇത് ഗുരുതരം ആണ്…….

,,,, ഒന്ന് പോടാ…..

ഇന്ദ്രൻ  പറഞ്ഞു….

,,,, നിനക്ക് ഇതിലെ സീരിയസ്നസ് അറിയാതെ ആണ്…..

,,,, ഇതിൽ എന്ത് സീരിയസ്…..

ഇന്ദ്രൻ ചോദിച്ചു……

,,,,, മോനെ ഇന്ദ്രാ……
ഇത് വെറും പ്രശ്നം അല്ല….. കുടുംബ പകയാണ്….
നീ ഒന്നിനെ തീർത്താൽ വേറൊന്ന് കേറി വരും….

,,,,, അപ്പൊ എന്താ ചെയ്യാ…..

,,,,, അറിയില്ല…..
അവർ ഇന്ദുവിനെയും പാറുവിനെയും ആഗ്രഹിക്കുന്നുണ്ടേൽ അത് നേടാതെ അടങ്ങില്ല….'””

,,,,,  അപ്പോ ആ ചെകുത്താന്മാരുടെ ഇടയിലേക്ക് ഞാനെന്റെ പാറുവിനെയും ഇന്ദുവിനെയും ഇട്ട് കൊടുക്കണം എന്നാണോ…..

ഇന്ദ്രൻ അൽപ്പം ദേഷ്യത്തോടെ ചോദിച്ചു…..

,,,,, ഞാനങ്ങനെ പറഞ്ഞോ…..

,,,, പിന്നെ എന്താ വേണ്ടത്…..

,,,,, അവരെ പാറുവിന്റെയും ഇന്ദുവിന്റെയും അടുത്ത് വരാതെ നോക്കണം……

,,,,, അവനെ അങ് കൊന്നാൽ പോരെ…..

ഇന്ദ്രൻ ചോദിച്ചു…..

,,,, അത് വേണ്ട…..

,,,, പിന്നെ……?

,,,,, ഇപ്പൊ അവർക്ക് നേരെ ആക്രമണം നടത്തിയാൽ അവരും തിരിച്ച് ആക്രമിക്കും…..
അത് നേരിടാൻ പറ്റിയ സമയം അല്ല ഇത്…..
അവരിപ്പോ പാറുവിനെയും ഇന്ദുവിനെയും വളരെ സാധാരണമായാണ് കാണുന്നത്….. അതങ്ങനെ തന്നെ തുടരട്ടെ…..'””

,,,,,  അപ്പൊ എന്താടാ ചെയ്യാ…..

ഇന്ദ്രൻ ചോദിച്ചു…..

,,,,, എല്ലാം ചെയ്യാം…. സമയം ആവട്ടെ…. കാത്തിരിക്കണം…..

നന്ദു പറഞ്ഞതിലും കാര്യം ഉണ്ടെന്ന് ഇന്ദ്രന് തോന്നി…. അവനും സമ്മതം മൂളി….

,,,,, ടാ ഇന്ദ്രാ……

നന്ദു വിളിച്ചു…..

,,,, എന്താടാ…..

,,,,,അപ്പൊ ഇനി കുടി ഇല്ലാല്ലേ……

ഒരു കള്ള ചിരിയോടെയാണ് അവനത് ചോദിച്ചത്….
ഇന്ദ്രനും തിരിച്ച് ചിരിച്ചു…..

,,,,,മ്മ്….

അവൻ പതിയെ മൂളി….

,,,, നല്ല പണി ആണ് പാറു നിനക്ക് തന്നത്…..

,,,,, ആടാ….. ദുഷ്ട്ട ആണ്…. ദുഷ്ട്ടാ…..

അവനത് പറഞ്ഞപ്പോ നന്ദു പൊട്ടി ചിരിച്ചു….

,,,,,, നന്ദു…….

നന്ദുവിന്റെ ചിരി കണ്ട് ഇന്ദ്രൻ അവനെ നീട്ടി വിളിച്ചു……

,,,,എന്തോ……..

,,,,, ശവത്തിൽ കുത്തല്ലേ…..

,,,,, ഹോ….. കുത്തുന്നില്ല…. മാന്തിക്കോളാം

നന്ദു ചിരിച്ചുകൊണ്ടെന്നെ പറഞ്ഞു…..

,,,,, അവന്മാർ എവടെ പോയതാ…..

ഇന്ദ്രൻ ചോദിച്ചു…..

,,,,, എവടെ പോവാൻ…..
സന്തോഷിക്കുമ്പോഴും സങ്കടപ്പെടുമ്പോഴും മലയാളി പോകുന്ന സ്ഥലം ഇല്ലേ……

,,,,,  ഏത്…….?

,,, മനസ്സിലായില്ല……

,,,,,, ഇല്ലടാ……

,,,, ഹാ…. എന്നാ കണ്ട് മനസ്സിലാക്ക്…..

നന്ദു പറഞ്ഞു…..

,,,, അതൊക്കെ വിട്…. അവരോട് പാറുവിന്റെ കാര്യം ഒന്നും പറയണ്ട…..

ഇന്ദ്രൻ പറഞ്ഞു…..

,,,,, നമ്മൾ എത്ര കാര്യം ആയട അവരോട് മറയ്ക്കുന്നു…..

,,,,, ചില കാര്യങ്ങൾ അവർ അറിയാതിരിക്കുന്നതാ നല്ലത്….. നമ്മുടെ കാര്യം പോലെ…..

,,,,ഹമ്മ്……

നന്ദു മൂളുക മാത്രം ചെയ്തു…..

ടിംങ്…….ടോ…..ങ്…….

പെട്ടെന്ന് അവിടെ കോളിംഗ് ബെൽ മുഴങ്ങുന്ന ശബ്ദം ഉയർന്നു….

,,,,, അവർ വന്നെന്ന് തോന്നുന്നു……

നന്ദു പറഞ്ഞു…..

,,,,, ഹാ….. പോയി വാതിൽ തുറക്ക്…..

നന്ദു വേഗം പോയി കതക് തുറന്നു……

ഊഹം തെറ്റിയില്ല….. അത് പിവിയും ഹരീഷും തന്നെ ആയിരുന്നു….. കയ്യിൽ രണ്ട് പൊതിയും ഉണ്ടായിരുന്നു…..

,,,,, ഹാ….  ഊര് തെണ്ടികൾ വന്നോ….

നന്ദു അവരെ കളിയാക്കിക്കൊണ്ട് ചോദിച്ചു…..

,,,,, ഓ….. വന്നല്ലോ…..
നീ ആദ്യം വഴി മാറ് മോനെ ദിനേശാ…..

നന്ദു ചോദിച്ചതിന് മറുപടി പറഞ്ഞത് പിവി ആയിരുന്നു…. അവനതും പറഞ്ഞ് ഉള്ളിലേക്ക് തള്ളി കയറി…. എന്നിട്ട് കയ്യിലെ രണ്ട് പൊതിയും മേശ മേൽ വച്ച് ഇന്ദ്രനെ കെട്ടിപിടിച്ചു…..

,,,,, അളിയാ…… ഹാപ്പി വാലന്റൈൻസ് ഡേയ്….

,,,,,, ഏഹ്….. അതിന് ഇന്ന് ഏപ്രിൽ 15 അല്ലല്ലോ…..

,,,, ഓഹ്….. എന്റെ ദുരന്തമേ…..
വേലന്റൈൻസ് ഡേയ് ഫെബ്രുവരി 14 ന് ആണ്…..

പിവി അവനെ തിരുത്തികൊണ്ട് പറഞ്ഞു…..

378 Comments

  1. ഒന്നും പറയാനില്ല!!!
    ഭ്രുഗു ആയിട്ടുണ്ട്

  2. Super bro..
    Iniyum nalla nalla kadhakalumayi varumennu orateeshikkunnu…

  3. അപ്പുസ്

    പാറുവിന്റെ കഥ ഒന്നും പറഞ്ഞില്ല…..
    ബാക്കി ഒക്കെ പറഞ്ഞു……
    അത് പറഞ്ഞു കഴിഞ്ഞപ്പോ അവന് വല്ലാത്ത ഭൃഗു….

    അത് കേട്ടപ്പോ പിവിക്കും ഹരിക്കും അതിലേറെ ഭൃഗു….
    നന്ദുവിന് ഭൃഗുവോട് ഭൃഗു……???????

  4. adipwoli bro❤️❤️

  5. ?⚡?⚡

  6. Poli machane ❣❣❣

    Life of pain ” മനു undel mass aayene

    റേയ്ഹാൻ എവിടെ

  7. The beginning is the end and the end is the beginning everything is connected nice aayitt darkil ninn pokkiyalle gochu galla??

  8. നന്നയിട്ടുഡ്

  9. മച്ചാനെ ഇന്ന് വരോ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇന്ന് 3 മണിക്ക്

      1. Ok muthe❤ waiting❤

  10. മച്ചാനെ ഞാൻ ഇന്നലെ മുതൽ ആണ് ഈ കഥ വായിച്ച് തുടങ്ങിയത് ഇന്നലെ 6 part വായിച്ചു ഇന്ന് ബാക്കിയും വളരെ അധികം ഇഷ്ടമായി ബ്രോ തുടർന്നും എഴുതുക

    Next part എപ്പഴാ ?

    1. Tnx muthe…. For this wonderful words

  11. ചെകുത്താൻ

    കഥ ഇന്നുണ്ടാകുമോ. എന്നും വന്നു നോക്കും

    1. എഡിറ്റിംഗിൽ ആണ് മുത്തേ… ചിലപ്പോ നാളിലെ വരും

    2. ആദി ശങ്കരൻ

      ഇന്നാണ് ഈ കഥ കണ്ടത്.
      ഒറ്റയിരിപ്പിൽ മുഴുവൻ വായിച്ചു.
      നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.
      Next part എന്ന് ഉണ്ടാകും

  12. Dear Dk bro,
    Vayichu kazhinju. Ennatheyum pole orupad ishtapettu. Next part enn varum.

    1. ഉടൻ ഉണ്ടാവും

  13. Bro ഇപ്പോളാണ് വായിച്ച് കഴിഞ്ഞത്. ഒത്തിരി സ്നേഹം. ഇന്നലെ ആണ് കഥ കണ്ടത്. ഇപ്പൊ വായിച്ചു തീർന്നു. എന്തെ ഞാൻ നേരത്തെ കണ്ടില്ല എന്ന വിഷമം മാത്രേ ഉള്ളൂ. ❤️❤️❤️❤️❤️❤️❤️

  14. Ezhuthy kazhiyar ayo?

    1. ഇല്ലടോ… ഈ പണ്ടാരം കഴുന്നില്ല…. ഇപ്പൊ തന്നെ 22k words കഴിഞ്ഞു

  15. ട്രൈലെർ ഇപ്പോഴാ വായിച്ചേ… ഇങ്ങൾ എന്ത്‌ സാഡിസ്റ്റ് ആണ് ബായി?.. ഇന്ദുന് എന്തേലും പറ്റിയാൽ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹി ഹി ഹി???

      സാഡ് ഭാഗം നോക്കി ടീസർ ഇട്ടതാ??

  16. അടുത്ത പാർട്ട്‌ എപ്പോ വരും കുറെ ആയല്ലോ കാത്തിരിക്കുന്നു നീ എന്താ വേഷംകെട്ട് എടുക്കുകയാണോ വേഗം ഇടെടാ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      മുഴുവൻ ഇട്ട് കഴിയാതെ ച** കഴുകുന്ന ശീലം എനിക്കില്ല….

      സോറി?

    2. നീയാരാടാ… അവന് തോന്നുമ്പോ ഇടും വേണേ വായിച്ച് പോയാ മതി… നിന്റെ സമയത്തിന് വായിക്കാൻ വേണ്ടിയല്ല ഇവിടുള്ളവർ എഴുതുന്നത്….

      ഇവിടുള്ളവർ താറാവിനെ മേക്കാൻ അല്ല നടക്കുന്നെ…

      മോനെ ഉണ്ണി നീ ഇങ്ങനെ ചോദിച്ചാൽ എങ്ങനാ… അവന് പടിക്കണ്ടേ അവന് ചിലവിന് നീ കൊടുക്കോ ഇല്ലല്ലോ അവന്റെ വിശപ്പിന് അവന് തന്നെ പണി എടുക്കണം മനസിലായ നല്ലവനായ ഉണ്ണി

      അവൻ തരും എന്ന് പറഞ്ഞിട്ടുണ്ടെൽ തരും

      നിനക്ക് ഇത്രയും വെയിറ്റ് ചെയ്യാൻ പറ്റാണ്ടാണേൽ മൂട്ടിലെ ക്രിമികടിക്ക് മെഡിക്കൽ ഷോപ്പിൽ പോയാൽ മരുന്ന് കിട്ടും ഒരണ്ണം കഴിക്ക് അത് കഴിഞ്ഞ് രണ്ട് മാസം കഴിയുമ്പോ വേറൊരണം വാങ്ങി കഴിക്ക് അപ്പൊ ഈ അസ്വസ്ഥത മാറിക്കിട്ടും

      എന്നേ മറക്കണ്ട “കർമ്മ”

      ഫേസ് to ഫേസ് ബേബി ?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        വിട്ട് കളാ… പാവം ചെക്കൻ…

        ഒരു 12 ദിവസം കാത്തെന് ഇങ്ങനെ….

        S2 ന് ഇവൻ 1 കൊല്ലം കാക്കേണ്ട കാര്യം ഓർക്കുമ്പോൾ ആണ് ചിരി വരുന്നത്????

        1. ????????????

  17. Bro adutha part ennu varum?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      രണ്ട് ദിവസം കൊണ്ട് ആവും

  18. Adutha part enna bro varunne

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കഴിയാറായി ബ്രോ

  19. കൈപ്പുഴ കുഞ്ഞാപ്പൻ

    ???????????
    eppozha trailer vayiche

    attukal ammachiyane indune totta njan

    kathezhthi vech atmahatya jeyyum ninte pere kodukkum ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഞാനൊരു പാവം അല്ലെ…
      എന്നെ പോലീസ് ഒന്നും പിടിക്കില്ലായിരിക്കും ല്ലേ..ല്ലേ.. ല്ലേ….?

Comments are closed.