നന്ദുവും ഹരിയും പിവിയും അവനെന്താണ് പറയാൻ പോകുന്നതെന്ന് ആകാംക്ഷയോടെ നോക്കി ഇരുന്നു….
,,,,,, പറയടാ നാറി…..
അവൾ എന്താ പറഞ്ഞേ…..
ഹരി ചോദിച്ചു….
ഇന്ദ്രൻ ഒന്നും മിണ്ടിയില്ല…. അവൻ വേഗം എഴുന്നേറ്റ് ഹരിയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു….
വേറൊന്നുമല്ല…. സന്തോഷം സഹിക്ക വയ്യാതെ….
പക്ഷെ ക്ലാസ്സ് മുഴുവൻ അവരെ ആ സമയം ശ്രദ്ധിച്ചു….. എല്ലാരും അന്തം വിട്ട് അവരെ തന്നെ നോക്കി ഇരുന്നു…. എന്താണ് കാര്യം എന്ന് അറിയാതെ…..
,,,,,, അയ്യേ……. എടാ നാറി…..
നീ എന്നെ നാണം കെടുത്തോ……
ഹരി ചിറി തുടച്ചുകൊണ്ട് പറഞ്ഞു…..
,,,,,, സന്തോഷം കൊണ്ടാണ് മുത്തേ…..
ഇന്ദ്രൻ പറഞ്ഞു…..
,,,,,, അപ്പൊ….. അപ്പൊ അവള്…..
ഹരി അത്ഭുതത്തോടെ ചോദിച്ചു….
,,,, മ്മ്…….
ഇന്ദ്രൻ ഒരു ചെറു പുഞ്ചിരിയോടെ മൂളി….
,,,,, എടാ വടുവാ………
അപ്പൊ സെറ്റ് ആയി……ല്ലേ…..
പിവി ചോദിച്ചു…..
,,,,, ആടാ മുത്തേ…..
ഇന്ദ്രൻ പറഞ്ഞു…..
,,,,, എന്താടാ ഉണ്ടായത്……
തെളിച്ച് പറ…..
നന്ദു ചോദിച്ചു…..
ആ സമയം തന്നെ അവരുടെ ക്ലാസ്സിലേക്ക് പഠിപ്പിക്കാനായിട്ട് ഒരു ടീച്ചർ കടന്ന് വന്നു….
എല്ലാരും എഴുന്നേറ്റ് ടീച്ചർക്ക് ബഹുമാനം കൊടുത്തു….
,,,,, ടാ പറ…….
ടീച്ചറെ ഗൗനിക്കാതെ ഹരി ചോദിച്ചു….
,,,,, നിക്ക് മൈ*** പിന്നെ പറയാം…..
,,,,,, എടാ….. ത്രിൽ അടിച്ചിട്ട് ഇരിക്കപ്പൊറുതി ഇല്ലടാ….. ഒന്ന് പറ മുത്തേ…..
ഹരി കെഞ്ചി….
,,,,, എല്ലാം പറയാം…..
റൂമിൽ എത്തട്ടെ……
ഇന്ദ്രൻ പറഞ്ഞു…. അത് കേട്ടപ്പോ അവരോന്ന് അടങ്ങി…. പിന്നെ ക്ലാസ് മുന്നോട്ട് പോയി….
കോളേജിൽ വച്ച് ഇന്ദ്രൻ ഒന്നും അവരോട് തുറന്ന് പറഞ്ഞില്ല….
എന്നാലും അവന്മാർ ചോദിച്ച് പിന്നാലെ നടന്നു….
പക്ഷെ പൊതുവായി പറയാൻ പറ്റിയ കാര്യം അല്ലല്ലോ അത്…..
നന്ദു ഒന്നും മിണ്ടിയില്ല…..
അവന് മനസ്സിലായിരുന്നു എന്തൊക്കെയോ പ്രശ്നം കൂടെ അവന് പറയാൻ ഉണ്ടെന്ന്…..
ഇന്ദ്രന്റെ തുറന്ന് പറച്ചിലിന് വേണ്ടി അവൻ കാത്തിരിക്കുന്നു…..
അന്ന് രാത്രി….
ഇന്ദ്രൻ ഒന്നും തുറന്നു പറഞ്ഞില്ലെഞ്ഞില്ലെങ്കിലും അവർക്കിത് ആഘോഷ രാവ് ആയിരുന്നു….
റൂമിൽ ചെന്നതും ഹരിയും പിവിയും എങ്ങോട്ടെന്ന് പോലും പറയാതെ ബൈക്കും എടുത്ത് പുറത്ത് പോയി….
നന്ദുവും ഇന്ദ്രനും അവിടെ ഒറ്റക്കായി…
ഇന്ദ്രൻ വള്ളി പുള്ളി തെറ്റാതെ എല്ലാ കാര്യവും അവനോട് തുറന്ന് പറഞ്ഞു…..
,,,,, പ്രശ്നം ഗുരുതരമാണല്ലോ ഇന്ദ്രാ…..
ഇതെല്ലാം കേട്ട നന്ദു അവനോട് പറഞ്ഞു…..
,,,,, എന്ത് ഗുരുതരം…..
നമുക്ക് നോക്കാടാ….
ഇന്ദ്രൻ വളരെ സാധാരണമായി പറഞ്ഞു….
,,,,,, എടാ….. നീ ഇങ്ങനെ സില്ലി ആവല്ലേ….
,,,,, നീ എന്താ നന്ദു പറയുന്നത്….
,,,,, ഞങ്ങൾ കാര്യമായി പറഞ്ഞതാ….
,,,, നിനക്ക് പേടി ഉണ്ടോ….?
,,,,, ഉറപ്പായും ഉണ്ട്…..
,,,,, വെറുതെ വേണ്ടാത്ത പേടി മനസ്സിൽ വച്ച് നടക്കണ്ട…. നമ്മൾ എത്ര പേരെ കണ്ടിരിക്കുന്നു….
ഈ ജീവയും സഞ്ജയും ഒക്കെ വെറും പുല്ല് കേസ്….'”
ഇന്ദ്രൻ പറഞ്ഞു…..
ഒന്നും പറയാനില്ല!!!
ഭ്രുഗു ആയിട്ടുണ്ട്
Super bro..
Iniyum nalla nalla kadhakalumayi varumennu orateeshikkunnu…
പാറുവിന്റെ കഥ ഒന്നും പറഞ്ഞില്ല…..
ബാക്കി ഒക്കെ പറഞ്ഞു……
അത് പറഞ്ഞു കഴിഞ്ഞപ്പോ അവന് വല്ലാത്ത ഭൃഗു….
അത് കേട്ടപ്പോ പിവിക്കും ഹരിക്കും അതിലേറെ ഭൃഗു….
നന്ദുവിന് ഭൃഗുവോട് ഭൃഗു……???????
adipwoli bro❤️❤️
?⚡?⚡
Poli machane ❣❣❣
Life of pain ” മനു undel mass aayene
റേയ്ഹാൻ എവിടെ
Superb
The beginning is the end and the end is the beginning everything is connected nice aayitt darkil ninn pokkiyalle gochu galla??
Super story
നന്നയിട്ടുഡ്
മച്ചാനെ ഇന്ന് വരോ?
ഇന്ന് 3 മണിക്ക്
Ok muthe❤ waiting❤
മച്ചാനെ ഞാൻ ഇന്നലെ മുതൽ ആണ് ഈ കഥ വായിച്ച് തുടങ്ങിയത് ഇന്നലെ 6 part വായിച്ചു ഇന്ന് ബാക്കിയും വളരെ അധികം ഇഷ്ടമായി ബ്രോ തുടർന്നും എഴുതുക
Next part എപ്പഴാ ?
Tnx muthe…. For this wonderful words
കഥ ഇന്നുണ്ടാകുമോ. എന്നും വന്നു നോക്കും
എഡിറ്റിംഗിൽ ആണ് മുത്തേ… ചിലപ്പോ നാളിലെ വരും
ഇന്നാണ് ഈ കഥ കണ്ടത്.
ഒറ്റയിരിപ്പിൽ മുഴുവൻ വായിച്ചു.
നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.
Next part എന്ന് ഉണ്ടാകും
Dear Dk bro,
Vayichu kazhinju. Ennatheyum pole orupad ishtapettu. Next part enn varum.
ഉടൻ ഉണ്ടാവും
Bro ഇപ്പോളാണ് വായിച്ച് കഴിഞ്ഞത്. ഒത്തിരി സ്നേഹം. ഇന്നലെ ആണ് കഥ കണ്ടത്. ഇപ്പൊ വായിച്ചു തീർന്നു. എന്തെ ഞാൻ നേരത്തെ കണ്ടില്ല എന്ന വിഷമം മാത്രേ ഉള്ളൂ. ❤️❤️❤️❤️❤️❤️❤️
Tnx ഏട്ടാ…
Ezhuthy kazhiyar ayo?
ഇല്ലടോ… ഈ പണ്ടാരം കഴുന്നില്ല…. ഇപ്പൊ തന്നെ 22k words കഴിഞ്ഞു
ട്രൈലെർ ഇപ്പോഴാ വായിച്ചേ… ഇങ്ങൾ എന്ത് സാഡിസ്റ്റ് ആണ് ബായി?.. ഇന്ദുന് എന്തേലും പറ്റിയാൽ???
ഹി ഹി ഹി???
സാഡ് ഭാഗം നോക്കി ടീസർ ഇട്ടതാ??
അടുത്ത പാർട്ട് എപ്പോ വരും കുറെ ആയല്ലോ കാത്തിരിക്കുന്നു നീ എന്താ വേഷംകെട്ട് എടുക്കുകയാണോ വേഗം ഇടെടാ
മുഴുവൻ ഇട്ട് കഴിയാതെ ച** കഴുകുന്ന ശീലം എനിക്കില്ല….
സോറി?
നീയാരാടാ… അവന് തോന്നുമ്പോ ഇടും വേണേ വായിച്ച് പോയാ മതി… നിന്റെ സമയത്തിന് വായിക്കാൻ വേണ്ടിയല്ല ഇവിടുള്ളവർ എഴുതുന്നത്….
ഇവിടുള്ളവർ താറാവിനെ മേക്കാൻ അല്ല നടക്കുന്നെ…
മോനെ ഉണ്ണി നീ ഇങ്ങനെ ചോദിച്ചാൽ എങ്ങനാ… അവന് പടിക്കണ്ടേ അവന് ചിലവിന് നീ കൊടുക്കോ ഇല്ലല്ലോ അവന്റെ വിശപ്പിന് അവന് തന്നെ പണി എടുക്കണം മനസിലായ നല്ലവനായ ഉണ്ണി
അവൻ തരും എന്ന് പറഞ്ഞിട്ടുണ്ടെൽ തരും
നിനക്ക് ഇത്രയും വെയിറ്റ് ചെയ്യാൻ പറ്റാണ്ടാണേൽ മൂട്ടിലെ ക്രിമികടിക്ക് മെഡിക്കൽ ഷോപ്പിൽ പോയാൽ മരുന്ന് കിട്ടും ഒരണ്ണം കഴിക്ക് അത് കഴിഞ്ഞ് രണ്ട് മാസം കഴിയുമ്പോ വേറൊരണം വാങ്ങി കഴിക്ക് അപ്പൊ ഈ അസ്വസ്ഥത മാറിക്കിട്ടും
എന്നേ മറക്കണ്ട “കർമ്മ”
ഫേസ് to ഫേസ് ബേബി ?
വിട്ട് കളാ… പാവം ചെക്കൻ…
ഒരു 12 ദിവസം കാത്തെന് ഇങ്ങനെ….
S2 ന് ഇവൻ 1 കൊല്ലം കാക്കേണ്ട കാര്യം ഓർക്കുമ്പോൾ ആണ് ചിരി വരുന്നത്????
????????????
Bro adutha part ennu varum?
രണ്ട് ദിവസം കൊണ്ട് ആവും
Adutha part enna bro varunne
കഴിയാറായി ബ്രോ
???????????
eppozha trailer vayiche
attukal ammachiyane indune totta njan
kathezhthi vech atmahatya jeyyum ninte pere kodukkum ?
ഞാനൊരു പാവം അല്ലെ…
എന്നെ പോലീസ് ഒന്നും പിടിക്കില്ലായിരിക്കും ല്ലേ..ല്ലേ.. ല്ലേ….?