⚔️ദേവാസുരൻ⚒️12【Ɒ?ᙢ⚈Ƞ Ҡ???‐??】 2232

ഇന്ദ്രൻ ഒന്നും മനസ്സിലാവാതെ ചോദിച്ചു…..

,,,,,,ഇനി ഒരിക്കലും കുടിക്കില്ല എന്ന് സത്യം ചെയ്യ്……

ഇന്ദു പറഞ്ഞു…..
ആ വാക്കുകൾ അവനിൽ ഒരു ഇടിമിന്നൽ ആണ് ഏൽപ്പിച്ചത്…..
അവനിൽ മാത്രമല്ല…. ഏതൊരു മലയാളിക്കും വേദന നൽകുന്ന വാക്കുകൾ ആണ് ഇപ്പോൾ കേട്ടത്…..

 

,,,,ഇന്ദു…… നീ എന്താ പറഞ്ഞേ……..

,,,,,, പറഞ്ഞത് കേട്ടില്ലേ…….
ഇനി ഒരിക്കലും കുടിക്കില്ല എന്ന് സത്യം ചെയ്യാൻ…..

അവൾ തറപ്പിച്ചു പറഞ്ഞു….
ഇന്ദ്രൻ പാറുവിനെ നോക്കി…..
അവൾ വാ പൊത്തി ചിരിക്കുകയാണ്…..

‘” അനിയത്തി കരഞ്ഞു കൊല്ലുന്നു…..
ചേച്ചി ചിരിച്ച് കൊല്ലുന്നു……
നല്ല ബെസ്റ്റ് ഫാമിലി……'””

ഇന്ദ്രന്റെ മനസ്സ് സ്വയം മന്ത്രിച്ചു……

,,,,,, ഏട്ടാ….. സത്യം ചെയ്യ്…..

ഇന്ദു ചിണുങ്ങി……
ഇന്ദ്രൻ പിന്നെ വേറൊന്നും നോക്കാതെ ആ കയ്യിൽ അവന്റെ കൈ വച്ചു…..

,,,,, അങ്ങനെ അല്ല……..

അവൾ വീണ്ടും ചിണുങ്ങി…..

,,,,, പിന്നെ എങ്ങനാ…..

ഇന്ദ്രൻ ചോദിച്ചു…..

,,,,, ഈ കയ്യ് മാറ്റി വലത് കയ്യ് വച്ച് സത്യം ചെയ്യ്……

ഇന്ദു പറഞ്ഞു…..

അപ്പൊ പിന്നെ ആ ഉടായിപ്പ് ഐഡിയയും ഗുതാ…..ഹവാ…..

,,,,,, മാസത്തിൽ ഒരിക്കൽ എങ്കിലും…..

അവസാന പ്രതീക്ഷ കൈ വിടാതെ ഇന്ദ്രൻ ചോദിച്ചു…. അതിന് മറുപടിയായി അവൾ നോക്കിയ നോട്ടത്തിൽ നിന്ന് തന്നെ അവന് ഉത്തരവും കിട്ടി….
ഇനിയിപ്പോ രക്ഷ ഇല്ല……

ഇന്ദ്രൻ അവളുടെ കയ്യിൽ വലത് കൈ വച്ച് തന്നെ സത്യം ചെയ്തു…..ഒരു നിരാശ കുടിയന്റെ വേദനയിൽ….

ആ സത്യം ചെയ്യൽ ചടങ്ങ് കഴിഞ്ഞതും ഇന്ദു ഉഷാർ ആയി…. അവൾ തന്റെ കരഞ്ഞ മുഖമെല്ലാം തുടച്ച് അവനെ നോക്കി ഇളിച്ച് കാണിച്ചു…..

ഈ…….. ന്ന്…..

സത്യത്തിൽ ഇന്ദ്രന്റെ റിലേ പറ്റെ പോയി…..
“‘എന്തോന്നടെ ഇത്”‘ എന്ന ഭാവത്തോടെ അവൻ പാറുവിനെ നോക്കി അവൾ ഇപ്പോഴും നല്ല ചിരിയാണ്….

,,,,ചേച്ചി…..

ഇന്ദു പാറുവിനെ വിളിച്ചു……

,,,,, എന്താടി…..

,,,,, ഞാൻ പോട്ടെ…..

,,,,, പോണോ…..

പാർവതി അൽപ്പം ഹാസ്യ രൂപേണ ചോദിച്ചു….

,,,,, പിന്നെ പോകാതെ…..

,,,, കാമുകനുമായി ചുറ്റാൻ ഒന്നും പോണില്ലേ….

അവൾ ചോദിച്ചു….. ആ ചോദ്യം കേട്ടതും ഇന്ദുവിൽ നാണം മൊട്ടിട്ട് വളർന്നു…..

,,,,, ഒന്ന് പോ ചേച്ചി…..

അത്രയും പറഞ്ഞുകൊണ്ട് ഇന്ദു അവിടുന്ന് ഓടി മറഞ്ഞു…..
വല്ലാത്ത ആനന്ദം ആയിരുന്നു അവളുടെ ആ പോക്ക് കാണുവാൻ……
അത് കൂടുതൽ കണ്ടത് പാറുവിൽ ആയിരുന്നു….
കാരണം കുറച്ചു മാസങ്ങൾക്ക് മുന്നേ ഇതേ സ്ഥലത്ത് തകർന്ന മനസ്സുമായി നടന്നകലുന്ന ഇന്ദുവിനെ അവൾ നേരിൽ കണ്ടതാണ്….

,,,,,, ഇന്ദ്രാ……

പാറു ഇന്ദ്രനെ വിളിച്ചു….

,,,മ്മ്…..

അവൻ മൂളി…..

,,,,,, അവളുടെ സന്തോഷം കണ്ടോ നീ……

,,,,, മ്മ്…….

,,,,, എത്ര ദിവസായിന്നറിയോ എന്റെ ഇന്ദുവിനെ ഞാനിങ്ങനെ കണ്ടിട്ട്…..

,,,,, ഹാ….. ഞാനും…..

,,,,, എല്ലാത്തിനും കാരണം ഞാൻ ആണല്ലോ…..

,,,,,ശേ….. നീ ഇനി അത് പറയല്ലേ പാറു……

,,,,,, എന്നാലും…..
ഞാൻ കാരണം നിങ്ങൾ രണ്ടും ഒരുപാട് കണ്ണുനീർ കുടിച്ചില്ലേ…..

അവൾ വിഷമത്തോടെ പറഞ്ഞു….

,,,,,, അതൊന്നും സാരമില്ല……
എല്ലാം നല്ലതിനാ….. നീ കാരണം ഞങ്ങളുടെ  സ്നേഹത്തിന്റെ ആഴം കൂടിയതെ ഉള്ളു…..

,,,,,, മ്മ്…… ഇനി അവൾ കരയാതിരുന്നാൽ മതിയായിരുന്നു…..

378 Comments

  1. ഒന്നും പറയാനില്ല!!!
    ഭ്രുഗു ആയിട്ടുണ്ട്

  2. Super bro..
    Iniyum nalla nalla kadhakalumayi varumennu orateeshikkunnu…

  3. അപ്പുസ്

    പാറുവിന്റെ കഥ ഒന്നും പറഞ്ഞില്ല…..
    ബാക്കി ഒക്കെ പറഞ്ഞു……
    അത് പറഞ്ഞു കഴിഞ്ഞപ്പോ അവന് വല്ലാത്ത ഭൃഗു….

    അത് കേട്ടപ്പോ പിവിക്കും ഹരിക്കും അതിലേറെ ഭൃഗു….
    നന്ദുവിന് ഭൃഗുവോട് ഭൃഗു……???????

  4. adipwoli bro❤️❤️

  5. ?⚡?⚡

  6. Poli machane ❣❣❣

    Life of pain ” മനു undel mass aayene

    റേയ്ഹാൻ എവിടെ

  7. The beginning is the end and the end is the beginning everything is connected nice aayitt darkil ninn pokkiyalle gochu galla??

  8. നന്നയിട്ടുഡ്

  9. മച്ചാനെ ഇന്ന് വരോ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇന്ന് 3 മണിക്ക്

      1. Ok muthe❤ waiting❤

  10. മച്ചാനെ ഞാൻ ഇന്നലെ മുതൽ ആണ് ഈ കഥ വായിച്ച് തുടങ്ങിയത് ഇന്നലെ 6 part വായിച്ചു ഇന്ന് ബാക്കിയും വളരെ അധികം ഇഷ്ടമായി ബ്രോ തുടർന്നും എഴുതുക

    Next part എപ്പഴാ ?

    1. Tnx muthe…. For this wonderful words

  11. ചെകുത്താൻ

    കഥ ഇന്നുണ്ടാകുമോ. എന്നും വന്നു നോക്കും

    1. എഡിറ്റിംഗിൽ ആണ് മുത്തേ… ചിലപ്പോ നാളിലെ വരും

    2. ആദി ശങ്കരൻ

      ഇന്നാണ് ഈ കഥ കണ്ടത്.
      ഒറ്റയിരിപ്പിൽ മുഴുവൻ വായിച്ചു.
      നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.
      Next part എന്ന് ഉണ്ടാകും

  12. Dear Dk bro,
    Vayichu kazhinju. Ennatheyum pole orupad ishtapettu. Next part enn varum.

    1. ഉടൻ ഉണ്ടാവും

  13. Bro ഇപ്പോളാണ് വായിച്ച് കഴിഞ്ഞത്. ഒത്തിരി സ്നേഹം. ഇന്നലെ ആണ് കഥ കണ്ടത്. ഇപ്പൊ വായിച്ചു തീർന്നു. എന്തെ ഞാൻ നേരത്തെ കണ്ടില്ല എന്ന വിഷമം മാത്രേ ഉള്ളൂ. ❤️❤️❤️❤️❤️❤️❤️

  14. Ezhuthy kazhiyar ayo?

    1. ഇല്ലടോ… ഈ പണ്ടാരം കഴുന്നില്ല…. ഇപ്പൊ തന്നെ 22k words കഴിഞ്ഞു

  15. ട്രൈലെർ ഇപ്പോഴാ വായിച്ചേ… ഇങ്ങൾ എന്ത്‌ സാഡിസ്റ്റ് ആണ് ബായി?.. ഇന്ദുന് എന്തേലും പറ്റിയാൽ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹി ഹി ഹി???

      സാഡ് ഭാഗം നോക്കി ടീസർ ഇട്ടതാ??

  16. അടുത്ത പാർട്ട്‌ എപ്പോ വരും കുറെ ആയല്ലോ കാത്തിരിക്കുന്നു നീ എന്താ വേഷംകെട്ട് എടുക്കുകയാണോ വേഗം ഇടെടാ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      മുഴുവൻ ഇട്ട് കഴിയാതെ ച** കഴുകുന്ന ശീലം എനിക്കില്ല….

      സോറി?

    2. നീയാരാടാ… അവന് തോന്നുമ്പോ ഇടും വേണേ വായിച്ച് പോയാ മതി… നിന്റെ സമയത്തിന് വായിക്കാൻ വേണ്ടിയല്ല ഇവിടുള്ളവർ എഴുതുന്നത്….

      ഇവിടുള്ളവർ താറാവിനെ മേക്കാൻ അല്ല നടക്കുന്നെ…

      മോനെ ഉണ്ണി നീ ഇങ്ങനെ ചോദിച്ചാൽ എങ്ങനാ… അവന് പടിക്കണ്ടേ അവന് ചിലവിന് നീ കൊടുക്കോ ഇല്ലല്ലോ അവന്റെ വിശപ്പിന് അവന് തന്നെ പണി എടുക്കണം മനസിലായ നല്ലവനായ ഉണ്ണി

      അവൻ തരും എന്ന് പറഞ്ഞിട്ടുണ്ടെൽ തരും

      നിനക്ക് ഇത്രയും വെയിറ്റ് ചെയ്യാൻ പറ്റാണ്ടാണേൽ മൂട്ടിലെ ക്രിമികടിക്ക് മെഡിക്കൽ ഷോപ്പിൽ പോയാൽ മരുന്ന് കിട്ടും ഒരണ്ണം കഴിക്ക് അത് കഴിഞ്ഞ് രണ്ട് മാസം കഴിയുമ്പോ വേറൊരണം വാങ്ങി കഴിക്ക് അപ്പൊ ഈ അസ്വസ്ഥത മാറിക്കിട്ടും

      എന്നേ മറക്കണ്ട “കർമ്മ”

      ഫേസ് to ഫേസ് ബേബി ?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        വിട്ട് കളാ… പാവം ചെക്കൻ…

        ഒരു 12 ദിവസം കാത്തെന് ഇങ്ങനെ….

        S2 ന് ഇവൻ 1 കൊല്ലം കാക്കേണ്ട കാര്യം ഓർക്കുമ്പോൾ ആണ് ചിരി വരുന്നത്????

        1. ????????????

  17. Bro adutha part ennu varum?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      രണ്ട് ദിവസം കൊണ്ട് ആവും

  18. Adutha part enna bro varunne

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കഴിയാറായി ബ്രോ

  19. കൈപ്പുഴ കുഞ്ഞാപ്പൻ

    ???????????
    eppozha trailer vayiche

    attukal ammachiyane indune totta njan

    kathezhthi vech atmahatya jeyyum ninte pere kodukkum ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഞാനൊരു പാവം അല്ലെ…
      എന്നെ പോലീസ് ഒന്നും പിടിക്കില്ലായിരിക്കും ല്ലേ..ല്ലേ.. ല്ലേ….?

Comments are closed.